സത്യമേവ ജയതേ: ദിലീപ് കുറ്റവിമുക്തനെന്ന് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; പങ്കുവച്ചത് ദീപ രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറുള്ളത് തിരുവനന്തപുരം ജയിലില്‍
2023നും 25നും ഇടയില്‍ ഐഇഎല്‍ടിഎസ് പരീക്ഷ എഴുതിയവര്‍ക്ക് ലഭിച്ചത് തെറ്റായ സ്‌കോര്‍; പാസായി സ്റ്റുഡന്റ് വിസ ലഭിച്ചവരും നഴ്സായവരും യോഗ്യതയില്ലാത്തവര്‍; പരീക്ഷ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശങ്ക
അന്ന് ദിലീപിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചവരില്‍ മന്ത്രി ഗണേഷ്‌കുമാറും മുകേഷ് എം.എല്‍.എയും; താരസംഘടനയിലെ പ്രമുഖര്‍ അന്ന് സ്വീകരിച്ചത് വേട്ടക്കാരനെയും ഇരയെയും ചേര്‍ത്തുപിടിച്ച വിചിത്ര നിലപാട്; വിവാദ കാലത്ത് ആ പഴയ വാര്‍ത്താസമ്മേളനം ഇങ്ങനെ
പലാഷുമായുള്ള ആ വിവാഹം ഇനി നടക്കില്ല; അഭ്യൂഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് സ്മൃതി മന്ദാനയുടെ പ്രഖ്യാപനം; ഈ അധ്യായം ഇവിടെ അവസാനിക്കുന്നു, രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണം; രാജ്യത്തിന് വേണ്ടി കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍
കാലം മാറുമ്പോള്‍ വഴിമാറി നടക്കാന്‍ സൗദി അറേബ്യയും; സൗദിയില്‍ മദ്യനിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; ജിദ്ദയിലും ദമാമിലും പുതിയ മദ്യ വില്പനശാലകള്‍ തുറക്കും; മദ്യം വാങ്ങാന്‍ അനുമതി അമുസ്ലീങ്ങളായ ഉന്നത വരുമാനമുള്ള വിദേശ പൗരന്മാര്‍ക്ക് മാത്രം; പ്രീമിയം റെസിഡന്‍സി വിസയുള്ള  അമുസ്ലിംകള്‍ക്കും ഈ മദ്യശാലയില്‍ പ്രവേശനം
മകളാല്‍ ഉപേക്ഷിക്കപ്പെട്ടവനായി മരിക്കാന്‍ ആഗ്രഹമില്ല; മരണത്തിന് മുന്‍പ് ഒരു പ്രാവശ്യമെങ്കിലും ഒന്ന് കാണാന്‍ വരൂ..; മരണകിടക്കയില്‍ അപേക്ഷയുമായി തോമസ് മെര്‍ക്കല്‍; തിരിഞ്ഞ് നോക്കാതെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മെര്‍ക്കല്‍
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശത്തില്‍ ഫാത്തിമ നര്‍ഗീസിന്റേത് ഇസ്ലാമിനോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട്; മുനവ്വറലി തങ്ങള്‍ പിന്നീട് നടത്തിയ പ്രസ്താവന, ഇസ്ലാമിക പ്രമാണങ്ങളുടെ അന്തഃസത്തയോട് യോജിച്ചു പോകുന്നില്ല; മകളെ തിരുത്തിയ തങ്ങള്‍ക്കെതിരെ മുജാഹിദ് വിസ്ഡം ഗ്രൂപ്പ്
സമ്പന്നര്‍ അമിത നികുതി ഭയന്ന് യുകെ വിടുമ്പോള്‍ ക്രമസമാധാന തകര്‍ച്ചയും കുടിയേറ്റവും മൂലം ചെറുപ്പക്കാരും രാജ്യങ്ങള്‍ വിടുന്നു; ഒരു വശത്ത് അഭയാര്‍ഥികളും ഏഷ്യന്‍ കുടിയേറ്റവും വര്‍ധിക്കുമ്പോള്‍ മറുവശത്ത് നാട് വിടുന്നവര്‍ പെരുകുന്നു: ബ്രിട്ടന്റെ ഭാവി ആശങ്കാജനകം
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ മരിച്ചു വീണു കുരുന്നുകള്‍; നഴ്‌സറി സ്‌കൂളിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 46 കുട്ടികളടക്കം 114 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില്‍ വിമതസൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സാണെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം; മുന്നറിയിപ്പു നല്‍കി യുഎന്നും
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളും;  മരിച്ചവരില്‍ കൂടുതല്‍ റെസ്‌റ്റോറന്റിലെ ജീവനക്കാര്‍; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് വിലയിരുത്തല്‍; രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ദുരന്തത്തില്‍ എങ്ങും ഞെട്ടല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഗോവ മുഖ്യമന്ത്രി
വിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം; വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഭരണഘടനാപരമായ അവകാശം 18 വയസ്സ് തികഞ്ഞവര്‍ക്കുണ്ട്; വിവാഹപ്രായം ആകാത്തതുകൊണ്ട് ഈ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല; ലിവ്-ഇന്‍ ബന്ധത്തിന് സംരക്ഷണം നല്‍കി ഹൈക്കോടതി വിധി
പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകം ഉറ്റുനോക്കി; പിന്നാലെ വ്യാപാര കരാറില്‍ നടപടികള്‍ വേഗത്തിലാക്കി യു.എസ്; പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ട്രംച് ചുമത്തിയ താരിഫുകളുടെ കാര്യത്തിലും ചര്‍ച്ചകള്‍; 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തും; റഷ്യയെ കൈവിടാതെയുള്ള ഇന്ത്യന്‍ നയതന്ത്രം വിജയത്തിലേക്ക്