ഇന്ത്യയെ വെല്ലുവിളിച്ചതോടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങി;   സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞതോടെ രാജിസമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിപ്രഖ്യാപനം ഗത്യന്തരമില്ലാതെ;  ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു; യു എസ് പ്രസിഡന്റായി ട്രംപ് തിരിച്ചെത്തുംമുമ്പെ ട്രൂഡോയുടെ പടിയിറക്കം
ജര്‍മ്മന്‍ വിദേശകാര്യമന്ത്രി വനിത ആയതിനാല്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച സിറിയന്‍ നേതാവ്; നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു പാശ്ചാത്യ മാധ്യമങ്ങള്‍;  പുരോഗമനം താലിബാന്‍ ശൈലിയിലോ എന്ന വിമര്‍ശനം
ഗോട്ട് സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ട്രോളുകള്‍ നിരവധി; ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നു; നല്ല പ്രേജക്റ്റകള്‍ തിരിഞ്ഞെടുക്കണമെന്ന് പിന്നീട് മനസിലായി; മീനാക്ഷി
ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് നയിക്കും; ബുംറയ്ക്ക് വിശ്രമം; ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറ ഉപനായകന്‍; ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത
ഹര്‍മന്‍പ്രീത് കൗറിനും രേണുക സിങിനും വിശ്രമം; സ്മൃതി മന്ധാന ടീമിനെ നയിക്കും; മിന്നു മണി ടീമില്‍; അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
മദ്യപിച്ച് ലക്കുകെട്ട ചഹലിനെ സുഹൃത്ത് താങ്ങി വണ്ടിയില്‍ കയറ്റുന്നു; വീഡിയോ വൈലായതിന് പിന്നാലെ ധനശ്രീയുമായുള്ള ബന്ധം വഷളാക്കിയത് ചഹലിന്റെ അമിത മദ്യപാനമെന്ന് പ്രചരണം; ധനശ്രീയുടെ വഴിവിട്ട ജീവിതമെന്ന് ചഹലിന്റെ ആരാധകര്‍
മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ പറഞ്ഞ് കേട്ടിട്ടെ ഒള്ളൂ; നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ അങ്ങനെ ക്യാരക്ടര്‍ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട്; എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന ഒരു താരം വണ്ടറാണ്; അനുശ്വര
ആക്ഷനും സസ്പെന്‍സും ചെയ്‌സും നിറഞ്ഞ് ഷാഹിദ്; ദേവയുടെ ലോകത്തേക്ക് സ്വാഗതം; റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ടീസിര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ചൈനയില്‍ റെക്കോര്‍ഡ് തിരുത്താന്‍ വിജയ് സേതുപതി; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് മഹാരാജ; ചൈനയില്‍ അഞ്ച് വര്‍ഷത്തിനിടെ കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം