അറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി
രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചു ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി; നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത് യുഎസ് രാഷ്ട്രീയത്തിലെ ഉരുക്കുവനിത; യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കര്‍ ട്രംപിന്റെ കടുത്ത വിമര്‍ശക
പൊതുയിടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകണം; പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടര്‍ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
മോദി ഉറ്റ സുഹൃത്ത്, മഹാനായ മനുഷ്യന്‍; അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്; ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ പോകും; അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം ശക്തം
വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ട്രംപിന് മുന്നില്‍ ബോധം കെട്ട് വീണ് അതിഥി; സമീപത്തു നിന്നവര്‍ താങ്ങി നിര്‍ത്തി നിലത്തുകിടത്തി; എന്തു ചെയ്യണമെന്ന് അറിയാതെ  സ്്തംഭിച്ച് ട്രംപും; ബോധക്ഷയം ഉണ്ടായ വ്യക്തിക്ക് ഡോക്ടറുടെ പരിചരണം ലഭിച്ചെന്നും സുഖമായിരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഇങ്ങനെ പോയാല്‍ അടുത്ത സര്‍ക്കാര്‍ നൈജല്‍ ഫരാജിന്റെ; റിഫോം യുകെ അധികാരത്തില്‍ എത്തിയാല്‍ പരമ്പരാഗത പാര്‍ട്ടികളുടെ അടിവേരിളകും; രാഷ്ട്രീയ ഒത്തു തീര്‍പ്പിലൂടെ ഫലം അട്ടിമറിക്കാന്‍ നീക്കങ്ങള്‍ സജീവം; നൈജല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയാല്‍ സംഭവിക്കുന്നത്
രണ്ടുവയസുകാരി മകളെ കാറില്‍ ഇരുത്തി വീട്ടിനുള്ളില്‍ ഗെയിം കളിക്കാനും ബിയര്‍ കഴിക്കാനും അശ്ലീല സിനിമ കാണാനും പോയി; മൂന്നുമണിക്കൂര്‍ കഴിഞ്ഞുതിരിച്ചുവന്നപ്പോള്‍ കാറും എസിയും ഓഫായി മകള്‍ കടുത്ത ചൂടില്‍ മരിച്ച നിലയില്‍; മകളുടെ കൊലപാതകത്തില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ദിവസം ജീവനൊടുക്കി അച്ഛന്‍; അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെ
കളിക്കുന്നതിനിടെ പിസ്റ്റളില്‍ ഒരു ബുള്ളറ്റ് അവശേഷിച്ചിരുന്ന കാര്യം അറിഞ്ഞതേയില്ല; പെട്ടെന്ന് വെടിയൊച്ച കേട്ടപ്പോള്‍ അത്   തെറിച്ച് എന്റെ അനിയന്റെ നെറ്റിയില്‍ കൊണ്ടെന്ന് ആ ഷോക്കില്‍ മനസ്സിലായതുപോലുമില്ല; അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്; 87 ാം വയസില്‍ സ്‌പെയിനിലെ മുന്‍ രാജാവ് തുറന്നുപറയുന്നു സഹോദരനെ അറിയാതെ വെടിവെച്ചു കൊന്ന സംഭവം
കനത്തമഴയും ആലിപ്പഴവര്‍ഷവും പ്രളയവും; റോഡുകള്‍ പുഴകളായി; ഗതാഗതം താറുമാറായി; വിനോദസഞ്ചാരികള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി; മെലിസ കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവത്തില്‍ നിശ്ചലമായി സ്‌പെയിന്‍; ആളുകള്‍ ജീവനും കൊണ്ടോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
മര്യാദയ്ക്ക് സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിക്കോ! അതല്ലെങ്കില്‍ നിങ്ങളെയും അച്ഛനെയും തട്ടിക്കളയും;  മാധ്യമ പ്രവര്‍ത്തക റാണ അയൂബിന് വിദേശത്ത് നിന്ന് വധഭീഷണി സന്ദേശം
മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണം;  ഒരു കമ്യൂണിസ്റ്റ് ന്യൂയോര്‍ക്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം;  ന്യൂയോര്‍ക്ക് സിറ്റി വിജയിക്കണം; മംദാനിയെ സഹായിക്കാന്‍ താന്‍ തയ്യാറാണ്; മേയര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ചു ട്രംപ്
പള്ളി അധികൃതര്‍ മഠങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ പ്രായം ചെന്ന കന്യാസ്ത്രീകളെ നഴ്‌സിംഗ് ഹോമിലാക്കി; ആ ജീവിതം ഇഷ്ടമാകാത്ത കന്യാസ്ത്രീകള്‍ ഒളിച്ചോടി പൂട്ടുപൊളിച്ച് മഠത്തില്‍ തിികെ കയറി; ഓസ്ട്രിയയിലെ കന്യാസ്ത്രീകളുടെ ഒളിച്ചോട്ടം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍