ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ പാതിവഴിയില്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു; റൂട്ട് മാറ്റം യുഎസ് ഉപരോധം മൂലമെന്ന് സൂചന; വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇന്ധന പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഇന്ത്യക്ക് മുന്നില്‍ പുതിയ വെല്ലുവിളികള്‍
സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് പരാതി; ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; പേരാമ്പ്ര ആര്‍ഒഎയ്ക്ക് ലഭിച്ചത് മൂന്ന് പരാതികള്‍; ആരോപണത്തില്‍ ഫാത്തിമ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേരാമ്പ്രയില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍..
ഇന്ത്യന്‍ സമുദ്രസീമയില്‍ കടലിലെ അരിധമന്‍ കരുത്ത്; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്യുന്നു; 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ 15  മിസൈലുകള്‍ക്ക് പുറമെ, 3000 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ള കെ 4 ബാലിസ്റ്റിക് മിസൈലുകളും സജ്ജമാക്കാന്‍ ശേഷി
കൃത്യതയോടെയുള്ള ആക്രമണം; മൊസാദ് ആസ്ഥാനം തകര്‍ത്തു; ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ സഹിതം ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ അവകാശവാദം; പ്രതികരിക്കാതെ ഇസ്രായേല്‍; ഇറാന്റെ തിരിച്ചടി ഗള്‍ഫിലേക്ക് വര്‍ധിക്കുന്നതില്‍ എങ്ങും ആശങ്ക; ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കുന്ന യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പ് നിര്‍ണായകം
ആപ്പിളിലെ ലക്ഷങ്ങളുടെ ശമ്പളം വേണ്ട! കോര്‍പ്പറേറ്റ് ജോലിയില്‍ മനസ്സു മടുത്ത് ടെക്കി ഓട്ടോ ഡ്രൈവറായി; ഇത് റിയല്‍ ലൈഫ് സ്റ്റാര്‍ രാകേഷ്! എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, പക്ഷേ സന്തോഷം മാത്രം ഉണ്ടായിരുന്നില്ലെന്ന് യുവാവ്
അര്‍ദ്ധരാത്രി വൈറ്റ് ഹൗസില്‍ നാടകീയ രംഗങ്ങള്‍; കാലുപിടിച്ച് കരഞ്ഞിട്ടും ട്രംപ് കനിഞ്ഞില്ല! അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി; എപ്സ്റ്റീന്‍ ഫയലുകളില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും തന്നെ ചതിക്കാന്‍ തോന്നിയെന്നും ട്രംപിന്റെ വിലയിരുത്തല്‍; പകരം വരുന്നത് വിശ്വസ്തനായ ലീ സെല്‍ഡിന്‍?
മര്യാദയ്ക്ക് കരാറില്‍ ഒപ്പിട്ടോ, അല്ലെങ്കില്‍ കാണിച്ചുതരാം! ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാനസ്തംഭമായ പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം തകര്‍ത്ത് യുഎസ്; ജോര്‍ദാനിലെ യുഎസ് പോര്‍ വിമാനങ്ങള്‍ ആക്രമിച്ച് തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് തുറക്കാനുള്ള ആഗോള യോഗത്തില്‍ നിര്‍ണായകമായി ഇന്ത്യയുടെ സാന്നിധ്യവും
ബിഗ് ഡാഡിയോട് കളിച്ചാല്‍ വിവരമറിയും! രൂപയെ വീഴ്ത്താന്‍ നോക്കിയവര്‍ക്ക് 30 ബില്യണ്‍ ഡോളറിന്റെ നഷ്ടം; കളിച്ചത് സിംഗപ്പൂരിലും ലണ്ടനിലും, പണികിട്ടിയത് മുംബൈയില്‍ നിന്ന്! അന്താരാഷ്ട്ര ചൂതാട്ടക്കാരെ പൂട്ടിക്കെട്ടി ആര്‍ബിഐ; തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും രൂപയുടെ മാസ്സ് എന്‍ട്രി; വിപണിയില്‍ സംഭവിച്ചത് എന്ത്? ഊഹക്കച്ചവടക്കാരെ മുട്ടുകുത്തിച്ച് റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത നീക്കം
പണികളെല്ലാം ഞാന്‍ തീര്‍ത്തു, ഇനി നിങ്ങള്‍ പോയി എണ്ണ എടുത്തോ; ബ്രിട്ടനെയും സംഘത്തെയും പുച്ഛിച്ചു തള്ളി ട്രംപ്! ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം; നിര്‍ണായക യോഗത്തില്‍ ഇന്ത്യയും; ട്രംപിന്റെ മുട്ടാപ്പോക്ക് നയത്തെ ചെറുക്കാന്‍ അറ്റകൈപ്രയോഗം
കെജ്രിവാളിന്റെ വിശ്വസ്തന്‍ ഇനി വെറും കാഴ്ചക്കാരന്‍! രാഘവ് ചദ്ദയ്ക്ക് രാജ്യസഭാ ഉപനേതാവ് പദവി പോയി; പാര്‍ലമെന്റില്‍ മിണ്ടരുതെന്ന് പാര്‍ട്ടി വിപ്പ്; മദ്യനയക്കേസില്‍ കെജ്രിവാളും സിസോദിയയും തിരിച്ചുവന്നപ്പോള്‍ ചദ്ദ എവിടെയായിരുന്നു? മൗനം വിനയായി; യുവനേതാവിനെ കൈവിട്ട് എഎപി; പുതിയ അധികാരപ്പോര് ഇങ്ങനെ
ഇമ്മാനുവല്‍ മാക്രോണ്‍ ഭാര്യയുടെ തല്ലുവാങ്ങുന്നവന്‍; താടിയെല്ലിന് കിട്ടിയ ആ അടിയില്‍ നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല: നാറ്റോയോടുള്ള അനിഷ്ടത്തില്‍ ഫ്രഞ്ച് പ്രസിഡന്റിനെ പരസ്യമായി അപമാനിച്ച് ട്രംപ്; വിമാനത്തില്‍ വച്ച് നടന്ന സംഭവം കുത്തിപ്പൊക്കിയത് മാന്യമല്ലാത്ത പ്രവൃത്തിയെന്ന് മാക്രോണ്‍; ഹാനോയിലെ ആ വീഡിയോ വീണ്ടും ചര്‍ച്ചയാക്കി യുഎസ് പ്രസിഡന്റ്
32 രാജ്യങ്ങളുടെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍; ട്രംപിന്റെ ഒറ്റയാന്‍ പോക്കില്‍ ഞെട്ടി ലോകം! ഇറാന്‍ യുദ്ധം നാറ്റോയുടെ അന്ത്യമാകുമോ? ഇറ്റലിയും സ്‌പെയിനും ആകാശം കൊട്ടിയടച്ചതോടെ കളി മാറി; യുക്രെയ്‌നെ സഹായിച്ച തങ്ങളെ ഇറാന്‍ യുദ്ധത്തില്‍ സഖ്യകക്ഷികള്‍ ചതിച്ചെന്ന് യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് കടലിടുക്ക് പുകയുമ്പോള്‍ സഖ്യകക്ഷികള്‍ തമ്മിലടിച്ച് തീരുന്നു; പോരാട്ടം തുടരുമെന്ന് മൊജ്തബ ഖമേനി