അജിത് പവാറിന് പകരം ഇനി ആര്? എന്‍സിപിയില്‍ അധികാര വടംവലി രൂക്ഷം; സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകുമോ? അജിത്തിന്റെ സീറ്റില്‍ നിന്ന് മത്സരിച്ചേക്കും; പവാര്‍ കുടുംബത്തില്‍ വീണ്ടും ലയന ചര്‍ച്ചകള്‍; ബിജെപിയുടെ ഉറക്കം കെടുത്തി ശരദ് പവാറിന്റെ കരുനീക്കങ്ങള്‍; അജിത പവാര്‍ അനുയായികള്‍ ആര്‍ക്കൊപ്പം നില്‍ക്കും?
ഖമേനിയുടെ മക്കള്‍ ശതകോടീശ്വരന്മാര്‍! അമേരിക്കന്‍ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ലണ്ടനിലും ദുബായിലും കൊട്ടാരങ്ങള്‍ സ്വന്തം; സ്വിസ് ബാങ്കില്‍ കുന്നുകൂട്ടി അവിഹിത സമ്പാദ്യം; അമേരിക്കന്‍ കപ്പല്‍വ്യൂഹം അടുക്കുമ്പോള്‍ വിദേശ കറന്‍സിയും ക്രിപ്‌റ്റോയുമായി മുങ്ങാന്‍ പ്ലാനോ? ഖമേനി പുത്രന്റെ രഹസ്യ സാമ്രാജ്യം ഇങ്ങനെ!
ബ്രിട്ടനിലെ കാന്റര്‍ബറി അതിരൂപതയുടെ അമരത്തേക്ക് ഒരു പെണ്‍കരുത്ത്..! ലണ്ടന്‍ ബിഷപ്പ് സാറാ മുല്ലള്ളി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി ചുമതലയേല്‍ക്കുന്നു; ഉന്നത പദവിയിലേക്ക് എത്തുന്നത് നഴ്സിംഗ് രംഗത്തു നിന്നും; ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട വിപ്ലവകരമായ മാറ്റം
പണമില്ലാതെ ക്ഷേമപദ്ധതികള്‍ പാതിവഴിയില്‍;  ഇതിനിടെ മന്ത്രിമന്ദിരത്തില്‍ മിനുക്കുപണിക്ക് ലക്ഷങ്ങള്‍ വാരിക്കോരി; തെലുങ്കാനയില്‍ മന്ത്രി മുഹമ്മദ് അസറുദ്ദീന്റെ വീട് നന്നാക്കാന്‍ 76 ലക്ഷം! ബഞ്ചാര ഹില്‍സിലെ 29-ാം നമ്പര്‍ മന്ത്രിമന്ദിരത്തിലെ അറ്റക്കുറ്റപ്പണി വിവാദമാകുമ്പോള്‍..
അമ്പമ്പോ.. എന്തൊരു കുതിപ്പ്...! സ്വര്‍ണത്തിന് റോക്കറ്റ് വേഗത്തില്‍ വില ഉയരുന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ; കേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; സ്വര്‍ണം പവന് 1,31,160 രൂപയായി; യു.എസ് - ഇറാന്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നു
ലോട്ടറി അടിച്ചതിന്റെ ആഘോഷത്തിനെത്തിയ വ്യക്തി മദ്യലഹരിയില്‍ കാമുകിയെ മര്‍ദ്ധിച്ചു; 36 ലക്ഷം പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചയാള്‍ക്ക് ആറ് മാസം തടവ് വിധിച്ച് സ്പാനിഷ് കോടതി
കെ റെയില്‍ ഉപേക്ഷിച്ചു; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുമായി കേരളം; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി; 583 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി നടപ്പിലാക്കുക നാലു ഘട്ടമായി; സംസ്ഥാന ബജറ്റിന് തലേന്ന് പദ്ധതി അവതരിപ്പിച്ചത് ഇ ശ്രീധരന്റെ അതിവേഗ റെയില്‍പദ്ധതിക്ക് ബദലായി
ഇറാന്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം, ഇല്ലെങ്കില്‍ ആക്രമിക്കും; കപ്പല്‍പ്പട ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്; വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയൊരു കപ്പല്‍പ്പടയാണിത്; ആവശ്യമെങ്കില്‍ അതിവേഗത്തിലും പ്രഹരശേഷിയോടും കൂടി ദൗത്യം അതിവേഗം പൂര്‍ത്തിയാക്കും; ഭീഷണിയുമായി ട്രംപ്; പശ്ചിമേഷ്യയിലെ പടയൊരുക്കത്തിന് തടയിടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമം
പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; അജിത് പവാറിനൊപ്പം കത്തിയമര്‍ന്നത് പിങ്കിയുടെ സ്വപ്നങ്ങളും; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!