താരങ്ങള്‍ സ്ലീവ്‌ലെസ് ടീ ഷര്‍ട്ടുകള്‍ ധരിക്കാന്‍ പാടില്ല; കുടുംബത്തിന് ഡ്രസിങ് റൂമില്‍ പ്രവേശനമില്ല; പരിശീലനത്തിനും താരങ്ങള്‍ ടീം ബസ് തന്നെ ഉപയോഗിക്കണം; ഗ്രൗണ്ടില്‍ വച്ചു ഫിറ്റ്‌നസ് പരിശോധിക്കുന്നതും നടക്കില്ല; താരങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറപ്പിച്ച് ബിസിസിഐ; ഐപിഎല്ലില്‍ നിയമം കടുപ്പിക്കും
മകനും താനുമായി വലിയ അടുപ്പം; രണ്ടു മാസത്തിലൊരിക്കല്‍ ദുബൈയിലെത്തി അവനെ കാണാറുണ്ട്; എല്ലാ ദിവസവും വീഡിയോ കോള്‍ ചെയ്യും; അവന്‍ എന്നെ ബ്രോ എന്നും വിളിക്കും; ഞാനും; മകനോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് പാക് ക്രിക്കറ്റര്‍ ശുഐബ് മാലിക്ക്
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല; ട്രംപിന് മറുപടിയുമായി ഇന്ത്യ; സെപ്തംബര്‍ വരെ ഇന്ത്യ സമയം ചോദിച്ചതായി റിപ്പോര്‍ട്ട്; തീരുവ സംബന്ധിച്ച ധാരണയ്ക്ക് പുറമെ മോദി ലക്ഷ്യമിടുന്നത് ദ്വീര്‍ഘകാലത്തേക്കുള്ള ഉഭയകക്ഷി വ്യാപാര കരാറും
ഞാന്‍ ഡ്രഗ്‌സ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് നടന്നു; എന്നെ അറിയിക്കാതെ എന്റെ കഥാപാത്രത്തിന് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു; ഇത് ചില പ്രശ്നമല്ല, ഞാന്‍ നിങ്ങള്‍ രണ്ടുപേരുടെയും നേരെ കേസ് നല്‍കേണ്ടി വന്ന ഗുരുതരമായ പ്രശ്നമാണ്; നാന്‍സി റാണി വിവാദത്തില്‍ അഹാന
തുടര്‍ച്ചയായ ആറാം വര്‍ഷവും ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം; ഏറ്റവും മലിനമായ നഗരങ്ങളില്‍ 13ഉം ഇന്ത്യയില്‍; ആയുര്‍ദൈര്‍ഘ്യം 5 വര്‍ഷം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; ജിയോയും ഒരുങ്ങി തന്നെ; ഐപിഎല്‍ കാണാന്‍ കിടിലിന്‍ സബസ്‌ക്രിപ്ഷന്‍ ഒരുക്കി ജിയോ; 5ജിബി ഡാറ്റയും; അതും കുറഞ്ഞ വിലയ്ക്ക്
കഴുത്തില്‍ തോക്ക് വെച്ചു; സുരക്ഷാ ജീവനക്കാരന്റെ ആയുധം വാങ്ങി ആക്രമിച്ച് ജ്വല്ലറിയുടെ അകത്ത് കടന്നു; തോക്ക് ചൂണ്ടി എല്ലാവരോടും കൈ പൊക്കി നില്‍ക്കാന്‍ ആഞ്ജാപിച്ചു; തുടര്‍ന്ന് പണവും സ്വര്‍ണവും അടക്കം 25 കോടിയോളം വരുന്ന മോഷ്ണം; രണ്ട് പേര്‍ പിടിയില്‍; മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
ആവേശത്തിന്റെ ഒരു തരംഗവുമായി ഹോളി; രസകരമെന്നു പറയട്ടെ, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഹോളി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്; ഏതൊക്കെ പ്രദേശങ്ങളില്‍ എന്ത് പേരിലാണ് ഹോളി അറിയപ്പെടുന്നതെന്ന് നോക്കാം
ചാരവൃത്തി ആരോപിച്ച് ബ്രിട്ടന്റെ രണ്ട് ഡിപ്ലോമാറ്റുകളെ പുറത്താക്കി റഷ്യ; ലോക മഹായുദ്ധത്തിന്റെ വഴി തുറന്ന് റഷ്യ- ബ്രിട്ടന്‍ പോര് മുറുകുന്നു; പരസ്പര ആരോപണങ്ങള്‍ തുടരുന്നു; യുക്രെയിന്‍ യുദ്ധത്തിന് പിന്നിലെ വില്ലന്‍ ആര്?
ഒടുവില്‍ നോഹയുടെ പേടകം കണ്ടെത്തിയോ? തുര്‍ക്കിയില്‍ കണ്ടെത്തിയ 5000 വര്‍ഷം പഴക്കം  ഉള്ള കപ്പല്‍ അവശിഷ്ടങ്ങള്‍ നോഹയുടെമെന്ന്  പേടകത്തിന്റേത് ആകാമെന്ന് ശാസ്ത്രജ്ഞര്‍
ഐപിഎല്‍ സീസണില്‍ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: മത്സരങ്ങളും മറ്റ് പരിപാടികള്‍ നടക്കുമ്പോഴും മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കണം; ഐപിഎല്‍ ചെയര്‍മാന് കത്ത് നല്‍കി ഹെല്‍ത്ത് സര്‍വീസ് ഡിജി