അല്ലെങ്കില്‍ പിന്നെയാകട്ടെ..! ഓണ വിപണിയില്‍ കാറും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാന്‍ പദ്ധതിയിട്ടവര്‍ പ്ലാന്‍ മാറ്റി; ജി.എസ്.ടി നിരക്കു കുറയുന്നത് വരെ കാക്കാന്‍ ഉപഭോക്താക്കള്‍; ഓണത്തിന് വമ്പന്‍ വില്‍പ്പന പ്രതീക്ഷവര്‍ വലിയ നിരാശയില്‍; ഓണ വിപണി ഇത്തവണ അത്ര കളറല്ല..!
ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ല; ജാസ്മിന്‍ ജാഫര്‍ വിഷയത്തില്‍ പ്രതികരണവുമായി സച്ചിദാനന്ദ സ്വാമി
അമേരിക്കയുടെ തീരുവ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇന്ത്യയിലേക്ക്; ഡിസംബറില്‍ പുടിന്‍ ഇന്ത്യയില്‍ എത്തുമെന്ന് റഷ്യന്‍ വിദേശകാര്യ വൃത്തങ്ങള്‍; റഷ്യയുമായി വ്യാപാര ബന്ധം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നതും തുടരും
ഇത് വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യമായ, മനുഷ്യത്വരഹിതമായ നടപടി; വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടുയുള്ള ശ്രമം; പഴയ ട്രോമയിലേക്ക് വലിച്ചിഴക്കുന്നു; ഐപിഎല്ലിലെ പഴയ തല്ല് വീഡിയോ പുറത്തുവിട്ടതില്‍ ലളിത് മോദിയെയും ക്ലാര്‍ക്കിനെയും രൂക്ഷമായി വിമര്‍ശിച്ചു ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി
ഭാവിയില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ കര്‍ണാടകയിലെ വീടിന് സമീപത്തെ പൂജാരിക്ക് ദര്‍ശിത രണ്ടുലക്ഷം രൂപ നല്‍കി; തന്നോട് പറഞ്ഞത് പൂജ നടത്താനെന്ന് ജനാര്‍ദ്ദന പൂജാരി; കവര്‍ച്ചയും കൊലപാതകവുമായി പൂജാരിക്ക് ബന്ധമില്ലെന്ന് സൂചന; സിദ്ധരാജുവിനും പണം നല്‍കി; സ്വര്‍ണം ഇനിയും കണ്ടെടുക്കാനായില്ല
നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനം ചരിത്രപരം; ഇന്ത്യയില്‍ 5.99 ലക്ഷം കോടിയുടെ നിക്ഷേപത്തിന് തയ്യാറെടുത്ത് ജപ്പാന്‍; വിജയകരമായ ജപ്പാന്‍ സന്ദര്‍ശനത്തിന് പിന്നാലെ അടുത്ത നീക്കം ചൈനയുമായി ബന്ധം വിപുലമാക്കാന്‍; യുഎസ് തീരുവയെ ചെറുക്കാന്‍ ചൈനയിലേക്ക് മോദി
ഗ്രീസില്‍ ഇസ്രായേല്‍ ടൂറിസ്റ്റുകള്‍ക്കെതിരെ വീണ്ടും ആക്രമണം; കല്ലും ആയുധങ്ങളും കൊണ്ട് ആക്രമിച്ചെന്നും ദേഹത്ത് വെള്ളം ഒഴിച്ചെന്നും ക്രൗണ്‍ ഐറിസ് കപ്പലിലെ യാത്രക്കാര്‍; ആവര്‍ത്തിക്കുന്ന അതിക്രമങ്ങളില്‍ ആശങ്കയേറുന്നു
ഗസ്സ നഗരം സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടി ഇസ്രയേല്‍; അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് ഐഡിഎഫ്; നഗരത്തെ അപകടകരമായ യുദ്ധ മേഖലയായി പ്രഖ്യാപിച്ചതോടെ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്ത് ഫലസ്തീനികള്‍; ബന്ദികളെ വീണ്ടെടുക്കുകയും ഹമാസിനെ നാമാവശേഷമാക്കുകയും ചെയ്യുന്നത് വരെ അതിതീവ്ര ആക്രമണമെന്ന് ഇസ്രയേല്‍
യെമനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഹൂത്തി വിമതരുടെ പ്രധാനമന്ത്രി കൊല്ലപ്പെട്ടു; അഹമ്മദ് അല്‍-റഹാവിയെ വകവരുത്തിയത് അപ്പാര്‍ട്ട്‌മെന്റിന് നേരേയുള്ള ആക്രമണത്തില്‍; നിരവധി കൂട്ടാളികളും കൊല്ലപ്പെട്ടു; വിവരം സ്ഥിരീകരിക്കാതെ ഇസ്രയേല്‍
യുഎസിലെ മിനിയപുലിസില്‍ കത്തോലിക്ക പള്ളിയില്‍ വെടിവെപ്പ്; രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരിക്കേറ്റു; കറുപ്പ് വേഷം ധരിച്ചെത്തിയ അക്രമി ജനാലയിലൂടെ തുരുതുരാ നിറയൊഴിച്ചതോടെ പള്ളിയാകെ ചോരപ്പുഴ; വെടിവെപ്പ് നടന്നത് ഇടവകയിലെ സ്‌കൂളില്‍; ശക്തമായി അപലപിച്ച് ട്രംപ്
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയും മുലായം സിങ് യാദവിന്റെ അനധികൃത സ്വത്തു കേസുകളും അന്വേഷിച്ച   സിബിഐ ഉദ്യോഗസ്ഥന്‍; ബി.എസ്.എഫ് ഐ ജിയായി; എക്‌സൈസ് കമ്മീഷണറായി കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ വില്ലനായി; സൂംമീറ്റില്‍ യാത്രയയപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരണം; പോലീസ് ആസ്ഥാനവും ശോകമൂകം
മനുഷ്യചരിത്രം തിരുത്തിയെഴുതുന്ന അതിനിര്‍ണായക കണ്ടെത്തല്‍! 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വന്‍ വെള്ളപ്പൊക്കം മൂലം നശിച്ചുപോയ ചരിത്ര നഗരം ഗവേഷകര്‍ കണ്ടെത്തി; അപ്പര്‍ പാലിയോലിത്തിക് കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ കണ്ടെത്തി