ബ്രിട്ടനില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ന്യൂനപക്ഷമാകുമോ? കുടിയേറ്റം തുടര്‍ന്നാല്‍ 2066 ആകുമ്പോള്‍ വെള്ളക്കാര്‍ ന്യൂനപക്ഷം ആയേക്കാമെന്ന് ഡെയ്‌ലി മെയ്ല്‍ സര്‍വേ; സാധൂകരിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടും; ബ്രിട്ടീഷുകാര്‍ ആശങ്കയിലാകുമ്പോള്‍..
ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ഒരാഴ്ച പിന്നിടും മുമ്പേ ആര്‍സിബിയെ വിറ്റൊഴിയാന്‍ ആലോചിച്ച് ഉടമകളായ ഡിയാജിയോ; ഓഹരി വില ഉയര്‍ന്നത് മുതലാക്കാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനി; 16,834 കോടി വിലയിട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്; ആര്‍സിബി വില്‍പ്പനയ്ക്ക് വയ്ക്കാന്‍ മറ്റൊരു കാരണവും
റഷ്യയെ വിറപ്പിച്ചു യുക്രൈന്റെ കടന്നാക്രമണം;  കടന്നു കയറിയുള്ള ആക്രമണത്തില്‍ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന്  യുക്രൈന്‍; ഡ്രോണ്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് മോസ്‌കോയിലെ നാല് വിമാനത്താവളങ്ങള്‍ അടച്ചു; പുടിന്റെ വീരവാദങ്ങള്‍ തകര്‍ത്ത് യുക്രൈന്റെ ആക്രമണം
യുകെയിലെത്തിയ മലയാളി നഴ്സ് നാട്ടില്‍ 60 ലക്ഷം രൂപ കടമെടുത്തു വച്ച വീട് ജപ്തിയാകുമോ? ബാങ്ക് ഷിഫ്റ്റും ഏജന്‍സി ജോലിയും നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനം മലയാളികളുടെ പ്ലാനിങ് പാടെ തെറ്റിച്ചപ്പോള്‍ തിരിച്ചടികള്‍ അപ്രതീക്ഷിതം
ഇസ്രായേലിന്റെ ആണവ നിലയങ്ങളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയെടുത്തു; ദൈവത്തിന്റെ സഹായത്തോടെ ഇറാനിലേക്ക് മാറ്റി;  ആക്രമിച്ചാല്‍ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ രഹസ്യങ്ങള്‍ പുറത്തുവിടും; മുന്നറിയിപ്പുമായി ഇറാന്‍
ഇതാ ലോകത്തെ ഏറ്റവും വെറുപ്പിക്കല്‍ വിമാന യാത്ര..! സൂറിച്ചില്‍ നിന്നും ഗ്രീസിലേക്ക് പുറപ്പെട്ട വിമാനം ചുറ്റിത്തിരിഞ്ഞത് 32 മണിക്കൂര്‍; വിമാനം ലാന്‍ഡ് ചെയ്തത് അഞ്ചിടങ്ങളില്‍; താമസ സൗകര്യത്തിനും ഭക്ഷണത്തിനും വരെ പണം സ്വന്തം പോക്കറ്റില്‍ നിന്നും ചിലവിട്ട് യാത്രക്കാര്‍
ഗ്രെറ്റ തുന്‍ബര്‍ഗിനെയും ഫ്രീഡം ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെയും നാടുകടത്താന്‍ വിമാനത്താവളത്തില്‍ എത്തിച്ചു; പോകാന്‍ മടിച്ചാല്‍ അടുത്തത് കോടതി നടപടികളെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്; ഗ്രെറ്റയുടെയും സംഘത്തിന്റെയും ചെയ്തികള്‍ വെറും നാടകമെന്നും വിമര്‍ശനം
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യ സുരക്ഷയില്‍ 88 ശതമാനം ശതമാനം പേര്‍ക്കും നരേന്ദ്ര മോദിയില്‍ പൂര്‍ണ വിശ്വാസം; വിശ്വാസമില്ലെന്ന് പ്രതികരിച്ചത് 1.94 ശതമാനം പേര് മാത്രം; സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് മോദിയുടെ വര്‍ധിത ജനപ്രീതി; ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശത്തു വിശദീകരിച്ച എംപിമാരുടെ സംഘങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും
ചരക്കുകപ്പല്‍ തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ആളിക്കത്തുന്നു; ഇനിയും കണ്ടെത്താനുള്ളത് നാലുപേരെ; രക്ഷപ്പെടുത്തി മംഗളുരു ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തിന് അടക്കം പൊള്ളലേറ്റ നിലയില്‍; ചികിത്സയില്‍ കഴിയു്‌നത് ആറ് പേര്‍; നിയന്ത്രണം നഷ്ടപ്പെട്ട കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുന്നു
ഇന്ത്യയിലേക്ക് നാട് കടത്തിയ അനധികൃത കുടിയേറ്റക്കാരന്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് റണ്‍വെയില്‍ കൂടി ഓടി; ഹീത്രൂ വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ വൈറല്‍
തൊണ്ടക്ക് കുരുകുരുപ്പുണ്ടെങ്കില്‍ വിശ്വസിച്ചോ അത് മാരക കോവിഡ് ആണ്; ഓമിക്രോന്റെ വകഭേദമായ നിംബസ് യുകെയിലും എത്തിയെന്ന് സൂചന നല്‍കി ഡോക്ടര്‍മാര്‍; പലതരം കോവിഡ് വകഭേദങ്ങള്‍ വീണ്ടും വ്യാപിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?