തനിക്ക് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുന്നു; നെഞ്ചില്‍ കൈയമര്‍ത്തി കൊണ്ട് യാത്രക്കാരി എയര്‍ ഹോസ്റ്റസിനോട് അലറി വിളിച്ചു; ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കല്‍; പിടിവലിക്കിടെ താഴെ വീണ യാത്രക്കാരിയെ സീറ്റില്‍ കെട്ടിയിട്ടു
സ്റ്റോപ്പിറ്റ്.. എന്ന് അലറി ഡെസ്‌ക്കില്‍ കൈ ആഞ്ഞടിച്ചു ദേഷ്യം കൊണ്ട് വിറച്ച് സുജയ പാര്‍വ്വതി; അതൊക്കെ നിങ്ങള്‍ കൈയില്‍ വെച്ചാല്‍ മതിയെന്ന് അരുണ്‍ കുമാര്‍;  അതൊക്കെ നിങ്ങള്‍ വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് തര്‍ക്കുത്തരവുമായി സുജയ; റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ പൊരിഞ്ഞ അടി; റേറ്റിംഗില്‍ കൂട്ടാനുള്ള നാടകമെന്ന് സോഷ്യല്‍ മീഡിയ
ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍; 12 ദിവസം നീണ്ട ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇറാന് ധാര്‍മ്മിക പിന്തുണയും ഐക്യസന്ദേശവും ഇന്ത്യ നല്‍കി; ഇന്ത്യന്‍ ജനതയ്ക്കും രാഷ്ട്രീയക്കാര്‍ക്കും നന്ദി പറഞ്ഞ് ഇറാന്‍ എംബസി; യുദ്ധാനന്തരം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇറാന്‍; ഉപരോധങ്ങളില്‍ യുഎസ് ഇളവു വരുത്തിയാല്‍ ഇന്ത്യക്ക് ഗുണകരമാകും
സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ റൂഫസിന് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും; പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പത്തു മിനിറ്റിനകം ഏഴുവയസുകാരന് മരണം; എല്ലാം തകര്‍ന്ന നിലയിലായ ആലപ്പുഴ സ്വദേശികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കവന്‍ട്രിയിലെ മലയാളികള്‍
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം നിര്‍ത്തിവെച്ച് ഇറാന്‍; ഇനി പരിശോധിക്കാന്‍ സമ്മതിക്കില്ല; നിരീക്ഷകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി; തീരുമാനം ഇറാന്‍ പാര്‍ലമെന്റിന്റേത്; ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബോംബാക്രമണത്തില്‍ തകര്‍ത്തുവെന്ന് അവകാശപ്പെട്ട് ട്രംപും
ലോകത്തിലെ ഏറ്റവും എരിവുള്ള കറി കടിച്ച മനുഷ്യനെ അവസ്ഥ! ലണ്ടനില്‍ ഇന്ത്യന്‍ ഭക്ഷണശാലയില്‍ കയറി എരിവ് ഭക്ഷണം കഴിച്ചയാള്‍ക്ക് ആകെ വെപ്രാളം; ഒരു മാമ്പഴ ലസ്സി കുടിക്കാന്‍ പ്രേരിപ്പിച്ചു ജീവനക്കാര്‍; ഓടിപ്പോയ ഡാനിയേല്‍ പാതയില്‍ ഷര്‍ട്ടില്ലാതെ കിടന്നുരുണ്ടു
റെസിഡന്‍സ് വിസ നിയമവിരുദ്ധമായി ഉപയോഗിച്ചു; കടലാസ് കമ്പനിക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു;  ദുബായില്‍ വന്‍ വിസാ തട്ടിപ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 21 പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി; 25.21 മില്യണ്‍ ദിര്‍ഹം പിഴ!
ആക്സിയം-4 ദൗത്യത്തിന് തുടക്കം: ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു; ബഹിരാകാശത്തുപോയ രണ്ടാമത്തെ ഇന്ത്യാക്കാരനാകാന്‍ ഒരുങ്ങി ശുഭാംശു ശുക്ല; നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ പേടകത്തില്‍; വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു ദൗത്യസംഘം രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും
ലോകം ആണവ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അമേരിക്കക്കാര്‍ എങ്ങോട്ട് പോകും? സുരക്ഷിത രാജ്യങ്ങളെന്ന നിലിയല്‍ ഓസ്‌ട്രേലിയയിലേക്കോ ന്യൂസിലന്‍ഡിലേക്കോ പോകാന്‍ സാധ്യത; ഒരു മാധ്യമപ്രവര്‍ത്തകയുടെ വിലയിരുത്തലുകള്‍
ഭര്‍ത്താവിന് കാമുകന്റെ കൂടെയുള്ള സ്വകാര്യ രംഗങ്ങളുടെ വീഡിയോ അയച്ചുകൊടുത്തു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശേഷം   ജീവനൊടുക്കി ഭര്‍ത്താവ്; ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആത്മഹത്യാ സന്ദേശ വീഡിയോയില്‍ ഭര്‍ത്താവ്
വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിനെയും ഇറാനെയും ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ച് ട്രംപ്; വാക്കുകള്‍ കൊണ്ട് എഫ്-ബോംബും പൊട്ടിച്ചു;  കരാര്‍ ഉണ്ടാക്കിയ ഉടന്‍ ഇസ്രയേല്‍ ഒരു ലോഡ് ബോംബുമായി ഇറങ്ങിയെന്ന് രോഷാകുലനായി യുഎസ് പ്രസിഡന്റ്; ഇരുരാജ്യങ്ങള്‍ക്കും ശകാരം; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പോര്‍വിമാനങ്ങള്‍ മടക്കണമെന്നും അന്ത്യശാസനം
വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് മിസൈലുകള്‍ തൊടുത്ത് ഇറാനും ഇസ്രയേലും; തങ്ങള്‍ ധാരണ തെറ്റിച്ചെന്ന ഇസ്രയേല്‍ ആരോപണം നുണയെന്ന് ഇറാന്‍; രണ്ടുബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ അയച്ചെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍; ട്രംപ് മുന്‍കൈയെടുത്ത് നടപ്പാക്കിയ വെടിനിര്‍ത്തല്‍ ചീട്ടുകൊട്ടാരം പോലെ വീഴുമോ?