ഗസ്സ വില്‍പ്പനയ്ക്കില്ല, ഫലസ്തീനെ സ്വതന്ത്രമാക്കൂ; ട്രംപിന്റെ സ്‌കോട്‌ലന്‍ഡിലെ ഗോള്‍ഫ് കോഴ്‌സ് കയ്യേറി ഫലസ്തീന്‍ അനുകൂലികള്‍; ക്ലബ്ബ് ഹൗസിന്റെ ചുവരില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി; ഗോള്‍ഫ് കോഴ്‌സ് വെട്ടിക്കുഴിച്ച് വികൃതമാക്കി; ഒപ്പം ട്രംപിനെ തെറി പറയുന്ന നിലത്തെഴുത്തുകളും; യുഎസ് പ്രസിഡന്റിനെ ഞെട്ടിച്ച് അതിക്രമം
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സ്റ്റാലിന്‍ കനത്ത പരാജയം; വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരും; അവര്‍ നമ്മളെ വഞ്ചിച്ചു; ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഈ വനിതാ ദിനത്തില്‍ നമ്മള്‍ ഒത്തുച്ചേരണം; വനിതാ ദിനത്തില്‍ വിജയ്
നേരത്തെ ബുക്ക് ചെയ്ത വീല്‍ചെയര്‍ കിട്ടിയില്ല; മണിക്കൂറുകള്‍ കാത്തിരുന്നു; എയര്‍ ഇന്ത്യയുടെ അനാസ്ഥ; വിമാനത്താവളത്തില്‍ വീണ് വയോധികയ്ക്ക് പരിക്ക്; ഐസിയുവില്‍; സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ
മലയാള സിനിമയില്‍ അഭിനയിക്കാന്‍ ടാലന്റ് ഉണ്ടായാല്‍ മാത്രം പോരാ; കാസ്റ്റിങ് കൗച്ചിന് വഴങ്ങേണ്ട അവസ്ഥയാണ്; മറുപടി പറഞ്ഞാല്‍ ആ ഭാഗത്തേക്ക് വരില്ല; ഹണി റോസ്
പാന്‍മസാലയില്‍ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദം; പരാതിയില്‍ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഉപഭോക്തൃ സമിതി
പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമില്‍ കയറ്റി വാതിലടക്കും; ചോദിച്ചാല്‍ പറയും അമ്മയെ പോലെയെന്ന്; ഞാന്‍ കൂടെ ഉള്ളപ്പോള്‍ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തിരുന്നു..: ബാലക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത് ഉദയന്‍
ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ പോലും തിരിച്ചറിയാനുള്ള കഴിവില്ലേ? അമിത് ഷായ്ക്ക് സ്വാഗതം; പോസ്റ്ററില്‍ ഷായ്ക്കു പകരം സംവിധായകന്‍ സന്താനഭാരതി; വിവാദം
ഓണ്‍ലൈനിലൂടെ കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്ക് എത്തിയത് മൂന്ന് വര്‍ഷം മുന്‍പ്; താമസിക്കുന്ന മുറിയില്‍ നിന്നും കാണാതായിട്ട് മൂന്ന് മാസം; അമൃത്സറിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയെങ്കിലും അന്വേഷണം വഴിമുട്ടി; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം
യുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്
മൂന്നാം വട്ടവും ബൂസ്റ്റര്‍ ക്യാച്ച് വിജയിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനാകാതെ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ്; പരീക്ഷണ പറക്കലിനിടെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു; എട്ടാം പരീക്ഷണ പറക്കലിലും വിജയം കാണാനാകാതെ മസ്‌കിന്റെ സ്വപ്ന പദ്ധതി; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു; നിശ്ചലമായത് നാലോളം വിമാനത്താവളങ്ങള്‍
പുരുഷന്മാരുടെ സന്തോഷം കെടുത്തുന്ന ഉദ്ധാരണശേഷിക്കുറവിന് ദാ, ദീര്‍ഘകാല പരിഹാരം വരുന്നു; വയാഗ്രയും വേണ്ട, വാക്വം പമ്പും വേണ്ട! ലോകത്തെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പീനിസ് ഇംപ്ലാന്റ് സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; പേടിസ്വപ്നങ്ങള്‍ക്ക് ഇനി അവധി