SPECIAL REPORTപാക്കിസ്ഥാന് വീസ വേണോ? ഒറ്റ ഫോണ്‍കോളില്‍ കാര്യം റെഡി! അതാണ് 'മാഡം എന്‍'; ആറുമാസത്തിനിടെ കൊണ്ടുപോയത് 3000 ഇന്ത്യക്കാരെ; പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി പ്രവര്‍ത്തനം; ജ്യോതി മല്‍ഹോത്രയെയും വീഴ്ത്തിയത് നോഷാബ ഷെഹ്സാദ് എന്ന 'മാഡം എന്‍'മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 12:03 PM IST
INVESTIGATIONഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും; അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് നല്‍കിയത് നിര്‍ണായക മൊഴി; യുട്യൂബര്‍മാര്‍ക്കും ഐഎസ്ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് മുന്‍ സബ് ഇന്‍സ്പെക്ടര്‍ നാസിര്‍ ധില്ലനും വനിതാ സുഹൃത്തുംമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:40 AM IST
FOREIGN AFFAIRSവിദേശത്ത് പോയി ക്രിമിനല്‍ പ്രവര്‍ത്തികള്‍ ചെയ്ത നാട് കടത്തപ്പെടുന്ന പൗരന്മാരെ പൂട്ടാന്‍ രംഗത്തിറങ്ങി പാക്കിസ്ഥാന്; 8000 ത്തോളം പേരുടെ പാസ്സ്പോര്‍ട്ട് റദ്ദാക്കി പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശ യാത്ര തടഞ്ഞത് പാക്കിസ്ഥാന്റെ മാനം രക്ഷിക്കാന്മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:18 AM IST
INVESTIGATIONഉത്തര്‍പ്രദേശിനെ നടുക്കി ദുരഭിമാനക്കൊല; കനാലില്‍ കൗമാരക്കാരിയുടെ മൃതദേഹം ശിരസറുത്തമാറ്റിയ നിലയില്‍; പോക്കറ്റിലെ കുറിപ്പും കണ്ടെത്തി; അമ്മയും സഹോദരനും അറസ്റ്റില്‍; അരുംകൊല ചെയ്തത് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ വിവരമറിഞ്ഞതോടെമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:14 AM IST
SPECIAL REPORTആദ്യ സൂഡിയോ സ്റ്റോര്‍ തുറന്നത് 2016ല്‍ മെട്രോ നഗരമായ ബെംഗളൂരുവില്‍; ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം ഗ്രാമങ്ങളിലേക്കും പടര്‍ന്നു കയറിയ വിപ്ലവം; വിലകുറച്ച് വില്‍ക്കുക, വിപണി പിടിച്ചടക്കുക എന്നത് തന്ത്രം; ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വിജയം കൊയ്തത് അനായാസം; ബഹിഷ്ക്കരണ ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി രംഗത്തിറങ്ങിയപ്പോള്‍ കേരളത്തില്‍ കത്തിക്കയറി വില്പ്പനമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 10:57 AM IST
FOREIGN AFFAIRSട്രംപുമായി തര്‍ക്കം മുറുകവേ ഇലോണ്‍ മസ്കിനെ അമേരിക്കയ്ക്ക് പുറത്താകുമോ? മസ്ക്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യന്‍ നേതാവ്; മസ്ക്കിനോട് വ്യക്തിഗത വിയോജിപ്പുകള്‍ പ്രത്യേക വിയോജിപ്പുകളായി തുടരുമെന്നും ദിമിത്രി നോവിക്കോവ്മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 10:20 AM IST
INVESTIGATIONരാമക്ഷേത്ര മാതൃക, സ്വര്‍ണനാണയം, പ്രസാദം എന്നിവ വീടുകളിലേക്ക് സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഭക്തരിയില്‍ നിന്ന് തട്ടിയത് 3.85 കോടി രൂപ; തട്ടിപ്പിന് ഇരയായത് ആറ് ലക്ഷത്തിലധികം ഭക്തര്‍; പ്രതി പിടിയില്മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 6:18 AM IST
INVESTIGATIONമെട്രോ സ്റ്റേഷനിന് സമീപം അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ പിടികൂടുന്നതിനിടെ പോലീസുമായി ഏറ്റുമുട്ടല്‍; കൊടും കുറ്റവാളി ദീപക് വര്‍മ്മ വെടിയേറ്റ് മരിച്ചുമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 5:41 AM IST
SPECIAL REPORTപെറുവില്‍ കണ്ടെത്തിയ 'അന്യഗ്രഹ' മമ്മിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഭ്രൂണം; കൈകകളില്‍ മൂന്നുവിരലുകള്‍; നീളം കൂടിയ തലകളില്‍ ലോഹ ഇംപ്ലാന്റുകളും ഉണ്ടെന്ന് ചില ശാസ്ത്രജ്ഞര്‍; വെറും പാവകളെന്ന് മറ്റുചിലര്‍; ദുരൂഹത ഏറുന്നുമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 3:55 PM IST
FOREIGN AFFAIRSറഷ്യന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്ത യുക്രൈന് നീക്കത്തിന് പിന്നില്‍ ബ്രിട്ടന് എന്നാരോപിച്ച് റഷ്യ രംഗത്ത്; മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെടുക്കാന്‍ ബ്രിട്ടന് പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് അമേരിക്ക; ചൈനക്കും റഷ്യക്കും എതിരെ രണ്ടുകൊല്ലത്തിനകം മഹായുദ്ധം ഉറപ്പെന്ന് വിശ്വസിക്കുന്ന വിദഗ്ധരുടെ എണ്ണം കൂടുന്നുമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 1:59 PM IST
FOREIGN AFFAIRSഅബദ്ധത്തില്‍ ഇടം പിടിച്ച ഭൂട്ടാനെയും ട്രംപിന്റെ കുടുംബം ക്രിപ്റ്റോ കച്ചവടം തുടങ്ങിയ പാക്കിസ്താനെയും അവസാന നിമിഷം ഒഴിവാക്കി; ഇറാനും ലിബിയയും അടങ്ങുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം വിസ നിരോധനം; ഈജിപ്തിന് ട്രംപ് വക ഭീഷണിമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 12:53 PM IST
SPECIAL REPORTഅതിഭയങ്കരനായ ഒരു കൊറോണ വൈറസിനെ ചൈനയില്‍ കണ്ടെത്തി; അടുത്ത വിഭജനം കൂടി നടന്നാല്‍ ലോകം മുഴുവന്‍ കാട്ടുതീ പോലെ പടരും; രോഗം ബാധിക്കുന്ന നാലില്‍ മൂന്നു പേരുടെയും മരണം ഉറപ്പ്; മഹാവിപത്ത് തടയാന്‍ ഒരുമിച്ച് അമേരിക്കന്‍- ചൈനീസ് ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്6 Jun 2025 11:54 AM IST