സുരേഷ് ഗോപി എന്നത് വെറുമൊരു പേരല്ലായിരുന്നു. അതൊരു വികാരമായിരുന്നു; അദ്ദേഹം ഒരു  പവര്‍ഫുളായൊരു ഡയലോഗ് പറയുമ്പോള്‍ നെഞ്ചിടിപ്പോടെയിരുന്നു; കുറിപ്പുമായി പേളി മാണി
ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചു നരേന്ദ്ര മോദി; സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി; സമാധാനം പുനസ്ഥാപിക്കാന്‍ നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി; ചര്‍ച്ചകള്‍ക്കിടെയിലെ അമേരിക്കന്‍ ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പും; പുടിനെ കാണാന്‍ ഇറാന്‍ വിദേശകാര്യമന്ത്രിയും
ഋഷഭ് പന്തുള്‍പ്പടെ ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ച്വറി നേടിയത് മൂന്നുപേര്‍; ഗില്ല് പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് നഷ്ടമായത് 41 റണ്‍സിനിടെ 7 വിക്കറ്റുകള്‍; ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ 471ന് പുറത്ത്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം
ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമനയി ഏതുനിമിഷവും ഇസ്രയേലിന്റെയോ യുഎസിന്റെയോ ആക്രമണം പ്രതീക്ഷിക്കുന്നു; സെല്‍ഫോണുകള്‍ ഉപയോഗിക്കാതെ അതീവ വിശ്വസ്ത അനുയായി വഴി മാത്രം കമാന്‍ഡര്‍മാരോട് സംസാരം; ഇറാന്റെ പരമോന്നത നേതാവ് തന്റെ പിന്‍ഗാമി പട്ടികയിലേക്ക് മൂന്നുപേരെ നിര്‍ദ്ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്; പട്ടികയില്‍ ഖമനയിയുടെ മകന്‍ ഉണ്ടോ?
പടിഞ്ഞാറന്‍ ഇറാനിലൂടെ വാഹനത്തില്‍ സഞ്ചരിക്കവേ 1000 കിലോമീറ്ററിലേറെ അകലെ നിന്നുള്ള ഉന്നം പിഴച്ചില്ല; ആയുധ കള്ളക്കടത്തുകാരന്‍ ബഹ്നാം ഷഹ്രിയാരിയെ വകവരുത്തി ഇസ്രയേല്‍; മറ്റൊരു ആക്രമണത്തില്‍ രഹസ്യതാവളത്തില്‍ നിന്ന് തുരത്തി മുതിര്‍ന്ന ഐആര്‍ജിസി കമാന്‍ഡര്‍ സയീദ് ഇസാദിയെയും തീര്‍ത്തു; ഖമനയി ഭരണകൂടത്തിന് കനത്ത തിരിച്ചടി
കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ച നടത്തിയപ്പോള്‍ ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍; കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ കാറിലെ ദേശീയ പതാക വലിച്ചു കീറിയെന്നും മന്ത്രി വി ശിവന്‍കുട്ടി
ദുബായിലേക്ക് സൗജന്യ യാത്ര; മോഡലിംഗ് വാഗ്ദാനത്തോടൊപ്പം ആഡംബര പാര്‍ട്ടികളും; നോ പറയാന്‍ കഴിയാത്ത വിധത്തില്‍ പണം വാഗ്ദാനം ചെയ്യും; കിടപ്പറയിലേക്കുള്ള ക്ഷണത്തിന് ഒരിക്കല്‍ കൈ കൊടുത്താല്‍ വീഴുക തിരികെ കയറാന്‍ കഴിയാത്ത മായിക ലോകത്തേക്ക്; ദുബായ് നഗരത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി മോഡലുകള്‍
യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനിരുന്ന തന്നെ വി ഡി സതീശന്‍ പെടലിക്ക് പിടിച്ച് പുറത്താക്കി; നിലമ്പൂരിലെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ തനിക്ക് ലഭിച്ചു; 75,000 വോട്ട് വാങ്ങി വിജയിക്കും; വന്യമൃഗ ശല്യത്തില്‍ വലയുന്ന 50 ശതമാനത്തില്‍ അധികം നിഷ്പക്ഷ വോട്ടര്‍മാരുണ്ട്; അവരിലാണ് തന്റെ പ്രതീക്ഷ; അന്‍വര്‍ പറയുന്നു
എയര്‍ബേസില്‍ അതിക്രമിച്ചു കയറി റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ കേടുപാടുകള്‍ വരുത്തി; വിമാനങ്ങളില്‍ ചുവന്ന പെയിന്റടിച്ചു രക്ഷപെട്ടു യുവാക്കള്‍; പലസ്തീന്‍ ആക്ഷന്‍ എന്ന കാമ്പെയ്ന്‍ ഗ്രൂപ്പിനെ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; നിരോധിക്കുന്നതിനായി പാര്‍ലമെന്റിന്റെ അനുമതി തേടും
ഇന്ത്യക്കാരെ കൈകാലുകള്‍ കൂട്ടിക്കെട്ടി യുദ്ധവിമാനത്തില്‍ കയറ്റി ആദ്യം അപമാനിച്ചു; ഐഫോണ്‍ നിര്‍മാണത്തില്‍ റിക്കോര്‍ഡ് ഇട്ടപ്പോള്‍ ആപ്പിളിനെ വിലക്കി; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചപ്പോള്‍ ഇടപെട്ട് കുളമാക്കി; ഒടുവില്‍ പാക് സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ വിരുന്നൂട്ടി വെല്ലുവിളിച്ചു: നോബല്‍ പ്രൈസ് നേടാന്‍ ഇന്ത്യയോട് ട്രംപ് ചെയ്ത കൊടും ചതിയുടെ കഥ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം ഒഴിവാക്കിയത് താനെന്ന വാദത്തില്‍ ഉറച്ച ട്രംപിന് പാക്കിസ്ഥാന്റെ വക തള്ളും!   ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് പാക്കിസ്ഥാന്‍; അസിം മുനീറിന് വെറ്റ്ഹൗസില്‍ വെച്ച് വിരുന്ന് നല്‍കിയത് വെറുതേയല്ല; ഇന്ത്യ തള്ളിയ അവകാശവാദത്തില്‍ ട്രംപിന് നോബല്‍ ലഭിക്കുമോ?