ഇന്ത്യയും മാലദ്വീപും അടുക്കുന്നത് വാഷിങ്ടണ്‍ പോസ്റ്റിന് പിടിച്ചില്ല; പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് ആരോപിച്ച് കുത്തിത്തിരിപ്പുമായി റിപ്പോര്‍ട്ട്; 40 എംപിമാരെ കോഴ നല്‍കി സ്വാധീനിച്ച് മുയിസുവിനെ പുറത്താക്കാന്‍ റോ ഗൂഢാലോചന നടത്തി? നിഷേധിച്ച് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്
അവസാനമായത് എട്ടു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന്; വിവാഹ മോചനത്തോടെ ആഞ്ചലീനയേക്കാള്‍ നാലിരട്ടി സ്വത്തുക്കള്‍ ബ്രാഡ്പിറ്റിന്; ആറ് മക്കള്‍ക്കും താല്‍പ്പര്യം അമ്മയ്‌ക്കൊപ്പം പോകാന്‍; ഹോളിവുഡ് താരദമ്പതികള്‍ വിവാഹ മോചനം നേടുമ്പോള്‍ സംഭവിക്കുന്നത്
രാംചരണിന്റെ ബ്രഹ്‌മാണ്ഡ സിനിമ ഗെയിം ചേഞ്ചറിനേ മറികടന്ന് ടൊവിനോ ചിത്രം; ഐഎംഡിബിയില്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ ഐഡന്റിറ്റി ഒന്നാമത്
ചേതേശ്വര്‍ പൂജാരയെ ടീമിലേക്ക് വേണമെന്ന് ഗംഭീര്‍; പറ്റില്ലെന്ന് സെലക്ടര്‍മാര്‍: ഇന്ത്യന്‍ തോല്‍വിക്ക് കാരണം സെലക്ടര്‍മാരുടെ പിടിവാശിയോ? ഇന്ത്യന്‍ ടീമില്‍ അടി തുടങ്ങിയോ?
സീനിയര്‍ താരങ്ങളെക്കൊണ്ട് എനിക്ക് മതിയായി; ആറ് മാസമായി അവരുടെ ഇഷ്ടത്തിന് കളിക്കാന്‍ സമ്മതിച്ചു; ഇനിയത് നടക്കില്ല; ഞാന്‍ പറയുന്ന രീതിയില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടീമില്‍ നിന്ന് പുറത്ത് പോകാം; മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍
അവരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് പ്രശ്നമില്ല; പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമിച്ചു താലിബാന്‍; പാക്-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുമോ?
ഇന്‍ഫോസിസ് ക്യാമ്പസില്‍ വീണ്ടും പുള്ളിപുലി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം; ഹോസ്റ്റലിലെ ജീവനക്കാരോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം; പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചു; നീക്കം നിരീക്ഷിക്കുന്നതിന് ഡ്രോണും; 50 അംഗ വനം വകുപ്പ് സംഘം സ്ഥലത്ത്
ജേജു എയര്‍ലൈന്‍സിനെ ദുരന്തത്തിലേക്ക് നയിച്ചത് പൈലറ്റിന്റെ പിഴവോ? പക്ഷിക്കൂട്ടം ഇടിച്ചത് ദുരന്തത്തിലേക്ക് വഴിവെച്ചെന്ന വാദം തള്ളി വിദഗ്ധര്‍; വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വേഗത കുറയ്ക്കാന്‍ കഴിയാതെ പോയതും ദുരൂഹം
കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി; കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി മലയാളി ഡി അയ്യപ്പന്‍
ബസ് യാത്രക്കിടെ മൂട്ട കടിച്ചു; യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; തുക നല്‍കേണ്ടത് ബസ് ഉടമയും റെഡ് ബസും ചേര്‍ന്ന്
ചൈനയുടേയും തയ്വാന്റെയും കൂടിചേരല്‍ ഒരാള്‍ക്കും തടയാനാവില്ല; ഇരുവശത്തുമുള്ള ജനങ്ങള്‍ ഒരു കുടുംബമാണ്;  ചരിത്രപരമായ ഒത്തുചേരല്‍ ഉണ്ടാകും;  പുതുവത്സര ദിനത്തില്‍ തയ്‌വാന് മുന്നറിയിപ്പുമായി ഷീ ജിങ് പിങ്; തായ്വാന്‍ പ്രദേശത്ത് ഒരു വര്‍ഷത്തിനിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച ചൈന പുതുവര്‍ഷത്തില്‍ രണ്ടും കല്‍പ്പിച്ചോ?
യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു വര്‍ഷം കൂടി കടന്നുപോയി; സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യത്തിനുമിടയിലും ഓര്‍ക്കാന്‍ ചില വെള്ളിരേഖകള്‍ അവശേഷിപ്പിച്ച 2024 നെ യാത്രയാക്കി ലോകം; പ്രതീക്ഷകളുടെ പുത്തന്‍ നിറങ്ങളുമായി ലോകം 2025 നെ വരവേറ്റു