പുടിന്റെ നീക്കങ്ങളില്‍ പേടിച്ചു വിറച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍! റഷ്യയുടെ അധിനിവേശം തടയാന്‍ ലിത്വാനിയ- ബാള്‍ട്ടിക് അതിര്‍ത്തികളില്‍ 30 മൈല്‍ ആഴത്തിലുള്ള പ്രതിരോധ മതില്‍ പണിയുന്നു; പാലങ്ങളും ആന്റി ടാങ്ക് ഡ്രാഗണ്‍ സംവിധാനങ്ങളും അടക്കം നിരവധി പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നു
സ്ത്രീയെ രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയിട്ട് ആറ് പുരുഷന്മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരു മാസത്തിനുള്ളില്‍ കൊന്നുതള്ളിയത് 140 ഓളം പേരെ; ഇരകളായ കുഞ്ഞുങ്ങളും സ്ത്രീകളും; റുവാണ്ട-കോംഗോ കലാപം കൂടുതല്‍ രൂക്ഷമാകുന്നു
ചൈനീസിലും റഷ്യനിലും പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് കൂടുതല്‍; ഇംഗ്ലീഷിനൊപ്പം ജര്‍മനിയും ഫ്രഞ്ചും സ്പാനിഷും പഠിച്ചിരുന്ന പഴയ കാലം മാറി വിദേശ ഭാഷകള്‍ ബ്രിട്ടനെ കീഴടക്കുന്നു; ഉര്‍ദുവും അറബിയും ബംഗാളിയും പഞ്ചാബിയും വരെ പഠന ഭാഷയായതോടെ എതിര്‍പ്പ് ശക്തം
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാന്‍; നീട്ടിയത് സെപ്റ്റംബര്‍ 23 വരെ; യാത്രാവിമാനങ്ങള്‍ക്കും സൈനികവിമാനങ്ങള്‍ക്കും വിലക്ക് ബാധകം
ആ യുവനേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തും; തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്; സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു; മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല;  ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നടി റിനി ആന്‍ ജോര്‍ജ്
ഗാസയില്‍ നിര്‍ണായക നീക്കത്തിന് ഇസ്രായേല്‍; ഗാസയെ പൂര്‍ണമായി കീഴടക്കാന്‍ സൈനിക നടപടി തുടങ്ങുന്നു;  60,000 റിസര്‍വ് സൈനികരെ വിളിച്ച് ഇസ്രായേല്‍; ജനസാന്ദ്രത കൂടിയ മേഖലകളിലെ സൈനിക നടപടി വലിയ വെല്ലുവിളി നിറഞ്ഞത്; പദ്ധതി പലസ്തീനികളെ ഒഴിപ്പിച്ചു കെട്ടിടങ്ങള്‍ തകര്‍ക്കാന്‍
എങ്ങുമെത്താത്ത വഴി; റഷ്യയില്ലാത്ത ചര്‍ച്ച എവിടെയുമെത്തില്ല; ട്രംപിനെ കാണാന്‍ സെലെന്‍സ്‌കിക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എത്തിയതിനെ വിമര്‍ശിച്ച് റഷ്യ; ട്രംപ് - പുട്ടിന്‍ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ തകര്‍ക്കും വിധം കാര്യങ്ങളെന്ന് വിമര്‍ശനം; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച്ചക്ക് പുടിന്‍ എത്തിയേക്കില്ലെന്ന് സൂചന
ഓണ്‍ലൈന്‍ മണി ഗെയിം നിയന്ത്രണ ബില്‍ പാസാക്കി ലോക്‌സഭ; രാജ്യത്തിന് പുറത്ത് നിന്നു പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കും നിയമം ബാധകം; നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ
കളനാശിനി കുടിപ്പിച്ചു; അഞ്ചുദിവസം തുടര്‍ച്ചയായി ഉറക്കഗുളികകള്‍ നല്‍കി; കൊന്ന് ശ്മശാനത്തില്‍ കുഴിച്ച് മൂടി; ഒളിച്ചോടിയതായി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു; സുഹൃത്തിന്റെ പരാതിയില്‍ തെളിഞ്ഞത് കൊലപാതകം; ഭര്‍ത്താവും സുഹൃത്തുക്കളും പിടിയില്‍
ഡല്‍ഹിയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ഇളയ മകനെ കാണാന്‍ ഇല്ല; ഇയാള്‍ മനോരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍; എല്ലാവരെയും കൊന്ന് ശേഷം വീട് വിട്ട് പോയതാണെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു
എപ്പിംഗ് ഹോട്ടലില്‍ നിന്ന് അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള കോടതി വിധി നിര്‍ണായകമായി; കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടനില്‍ രാജ്യവ്യാപകമായി നടപടി  തുടങ്ങി; കുടിയേറ്റ വിരുദ്ധ ജനരോഷം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ സ്റ്റര്‍മാര്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍