ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഏതാണ്ട് അവസാനം; അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യക്ക് കലാശപ്പോരിനെത്താനുള്ള അവസരം; അടുത്ത കളി ഇന്ത്യ ജയിക്കണം; ഒസീസ് ലങ്കയുമായി പരാജയപ്പെടണം; സംഭവിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ
146 ഏക്കര്‍ വരുന്ന ഏലത്തോട്ടം ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് ആദ്യ ചോദിച്ചത് ഒരു ലക്ഷം; പറ്റില്ലെന്ന് പറഞ്ഞതോടെ 75,000ന് ഉറപ്പിച്ചു: 50,000 ആദ്യ ഗഡുവായി നല്‍കണം; കൈക്കൂലി വാങ്ങിയ സര്‍വേയര്‍ അറസ്റ്റില്‍
യശ്വസി ജയ്‌സ്വാള്‍ പുറത്തായില്ലെന്ന് വ്യക്തമായിരുന്നു; സാങ്കേതികവിദ്യ എന്താണ് നിര്‍ദേശിക്കുന്നതെന്ന് തേര്‍ഡ് അമ്പയര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു; ഫീല്‍ഡ് അമ്പയര്‍ക്ക് മുകളില്‍ തേര്‍ഡ് അമ്പയര്‍ തീരുമാനം എടുക്കുമ്പോള്‍ അതിന് ശക്തമായ കാരണമുണ്ടകും; യശ്വസിയുടെ പുറത്താകലില്‍ പ്രതികരണവുമായി ബിസിസിഐ
മുംബൈ നഗരത്തില്‍ കൈകള്‍ കോര്‍ത്തുപിടിച്ച് നടി നേഹ ശര്‍മയും ക്രായേഷ്യന്‍ ഫുട്‌ബോള്‍ താരമായ പീറ്റര്‍ സ്ലിസ്‌കോവിച്ചു; ഇരുവരും പ്രണയത്തില്‍?; വീഡിയോ വൈറല്‍
ബി.ജെ.പിയുടെ പരിപാടികളില്‍ കാണുന്നില്ലല്ലേ? തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോള്‍ അവസാന നിമിഷമാണു പറയുക; ബിജെപിയെ കുരുക്കിലാക്കി ഖുശ്ബുവിന്റെ ഫോണ്‍ സംഭാഷണം: തമിഴ് മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി താരം; സംഭാഷ്ണം പുറത്ത് വിട്ടത് തന്റെ അറിവോടെയല്ലെന്നും നടി
ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കണ്ണു തുറന്നുവെന്നും, കൈകാലുകള്‍ അനക്കിയെന്നും മകന്‍; ആരോഗ്യസ്ഥിതി സംബന്ധിച്ച  പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് നല്‍കും
ലണ്ടനിലെ വീട്ടില്‍ നിന്ന് കള്ളന്‍ കൊണ്ടുപോയത് 100 കോടിയിലേറെ രൂപ വിലമതിക്കുന്ന വജ്രങ്ങളും പവിഴങ്ങളും സ്വര്‍ണവും; കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 15 കൂടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉടമകള്‍; കൊള്ളക്കാരെ തേടി ബ്രിട്ടീഷ് പോലീസ്
ഋഷഭ് പന്തിനെ പുറത്താക്കിയതില്‍ ട്രാവിസ് ഹെഡിന്റെ വിചിത്ര ആഘോഷം;  വിവാദ ആക്ഷന്റെ അര്‍ഥം തിരഞ്ഞ് ആരാധകര്‍; ഇന്ത്യ സിഡ്‌നി ടെസ്റ്റ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യം;  അശ്ലീല ആംഗ്യമല്ലെന്ന് വിശദീകരിച്ച് പാറ്റ് കമിന്‍സ്
ബോധം വരുമ്പോള്‍ ലീമോ ആശുപത്രിയില്‍; എന്താണ് സംഭവിച്ചത്, എങ്ങനെ ഞാന്‍ ഇവിടെത്തി എന്ന് അമ്പരപ്പോടെ ഡോക്ടറോട് ചോദ്യങ്ങള്‍; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില്‍ രക്ഷപ്പെട്ടത് ആകെ രണ്ടുപേര്‍; ലീമോയും ജീവനക്കാരിയും രക്ഷപ്പെട്ടത് ഏറ്റവും പിന്നില്‍ ഇരുന്നത് കൊണ്ട് മാത്രം
ക്രീസില്‍ ഉറച്ചുനില്‍ക്കേണ്ട സമയത്ത് സ്റ്റുപ്പിഡ് ഷോട്ട്;   ഋഷഭ് പന്ത് സാഹചര്യം മനസിലാക്കേണ്ടതുണ്ട്;  ഇതൊന്നും അവന് പറഞ്ഞുകൊടുക്കേണ്ടതില്ല; മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ