പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി പഞ്ചാബ് സ്വദേശിയായ യുട്യൂബര്‍ പിടിയില്‍; ജസ്ബീര്‍ സിങ്ങിന് വിവാദ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം; ഫോണില്‍ പാക്കിസ്ഥാന്‍ നമ്പറുകള്‍; പാക് ചാരസംഘടന ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്ന് കണ്ടെത്തല്‍
ആദ്യ സീസണ്‍ മുതല്‍ ശ്രദ്ധേയ താരങ്ങളെ അണിനിരത്തിയിട്ടും അകന്നുനിന്ന കപ്പ്; ഒരു താരത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിയെ പൊളിച്ചെഴുതി ഒരു സംഘമായി വളര്‍ത്തിയ കോച്ചിങ്ങ് തന്ത്രം; നാലാമൂഴത്തില്‍ ആര്‍ സി ബി ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുമ്പോള്‍ കൈയ്യടിക്കേണ്ടത് ആന്‍ഡി ഫ്ളവര്‍-ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടിനും
മസാല ചേര്‍ത്ത കറികള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് 25കാരിയായ ഈ സുന്ദരിയെപ്പോലെ സ്റ്റൊമക്ക് കാന്‍സര്‍ വന്നു നേരത്തെ മരിക്കാം;  വൈറ്റ് ബ്രെഡും ഫ്രഞ്ച് ഫ്രെയ്‌സും സോഡയും ശീലമാക്കിയവര്‍ക്ക് കുടല്‍ കാന്‍സര്‍ ഉറപ്പ്
വളരെ അത്യാവശ്യമില്ലെങ്കില്‍ സി.ടി സ്‌കാന്‍ ഒഴിവാക്കുക; വേഗത്തില്‍ രോഗം കണ്ടെത്തുമെങ്കിലും സമ്മാനിക്കുന്നത് മാരക ക്യാന്‍സര്‍; സിടി സ്‌കാന്‍ വഴിയുണ്ടാകുന്ന കാന്‍സറുകളെ കുറിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് പുറത്ത്
ഇറാനില്‍ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി; മോചനം സ്ഥിരീകരിച്ച് ഇറാന്‍ എംബസി; ഡല്‍ഹിയില്‍ നിന്ന് ദുബായ് - ഇറാന്‍ വഴി ഓസ്‌ട്രേലിയയിലേക്ക് ജോലിക്ക് പോകാമെന്ന് വിശ്വസിപ്പിച്ചത് പഞ്ചാബില്‍ നിന്നുള്ള ഏജന്റ്
ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍; സമാധാനപരമായ ആണവ സ്ഥാപനങ്ങള്‍ക്കെതിരായ ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനം; വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ലോഞ്ചറുകളും ഇറാന്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകള്‍
ട്രംപിന്റെ പുതിയ എക്സ്പെന്‍സ് ബില്ലില്‍ പൊട്ടിത്തെറിച്ച് എലന്‍ മസ്‌ക്ക്; അതിമനോഹരമെന്ന് ട്രംപ്; ബില്ല് പാസ്സാക്കിയ സെനറ്റര്‍മാര്‍ക്കും ശകാര വര്‍ഷം; ട്രംപും മസ്‌ക്കും തമ്മില്‍ ഇനി ചേരാനാവാത്ത വിധം പൂര്‍ണമായി അടിച്ചുപിരിഞ്ഞു
യുക്രൈനിലേക്കുള്ള റഷ്യന്‍ സേനയുടെ വിന്യാസത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കെര്‍ച്ച് ബ്രിഡ്ജ് അണ്ടര്‍ വാട്ടര്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത് യുക്രൈന്‍; റഷ്യയുടെ ഉള്ളില്‍ കയറി അനേകം വിമാനങ്ങള്‍ തകര്‍ത്തതിന്റെ പിന്നാലെയുള്ള അട്ടിമറി വീണ്ടും പുട്ടിന് തിരിച്ചടിയായി
റഷ്യയെ ഞെട്ടിച്ച സ്പൈഡേഴ്സ് വെബ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ തേടി റഷ്യ; വെയര്‍ഹൗസുകളില്‍ ഡ്രോണുകള്‍ എത്തിച്ചതും അവ ലോഞ്ചറുകളുമായി കൂട്ടിചേര്‍ക്കുകയും ചെയ്തതിന്റെ ഏകോപനം ആര്‍ട്ടെം ടിമോഫീവ് എന്നയാള്‍ക്ക്; റഷ്യയുടെ ബോംബര്‍ വിമാനങ്ങളെ ചാരമാക്കിയതിന്റെ പകയില്‍ നീറി പുടിന്‍
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്ന്; ലോക്കറില്‍ സൂക്ഷിച്ച 52 കോടിയുടെ സ്വര്‍ണം മോഷ്ടിച്ചു;  മോഷണം നടന്നത് കര്‍ണാടകയിലെ വിജയപുരയിലെ മനഗുളിയിലുള്ള കാനറ ബാങ്ക് ശാഖയില്‍; സ്വര്‍ണം കടത്തിയത് മൂന്ന് പേര്‍ ചേര്‍ന്ന്
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിട്ട് കോടതി; പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍  18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി; കെ.വൈ.സി നിര്‍ബന്ധമാക്കി; തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ന്യായമായ നിയന്ത്രണമാണെന്ന് മദ്രാസ് ഹൈക്കോടതി
പ്രകാശേട്ടന്‍ എന്നതിലെ ഏട്ടന്‍ എന്ന വാക്കെടുത്ത് അന്‍വര്‍ വി.വി.പ്രകാശിനെ സംഘിയാക്കി; കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയാണ് വി.വി. പ്രകാശ് ഈ ലോകം വിട്ടു പോയത്, ഉളുപ്പില്ലായ്മ കാണിച്ച അന്‍വറിനോട് പ്രകാശേട്ടന്റെ പ്രിയതമ പറഞ്ഞതേ പറയാനുള്ളൂ; അന്‍വറിനെതിലെ ബല്‍റാം