വിക്കറ്റ് തുലച്ച് വീണ്ടും പന്തിന്റെ സ്റ്റുപ്പിഡ് ഷോട്ട്; സ്‌നിക്കോയില്‍ വ്യതിചലനമില്ലാഞ്ഞിട്ടും ജയ്‌സ്വാളിനെ പുറത്താക്കി അംപയര്‍; സമനില പ്രതീക്ഷ ഉയര്‍ത്തിയിട്ടും മെല്‍ബണില്‍ അവസാന സെഷനില്‍ കലമുടച്ച് ഇന്ത്യ;  ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 184 റണ്‍സ് ജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനരികെ
700 പൗണ്ടിന് പന്തയം; കുടിച്ച് തീര്‍ത്തത് 350 മില്ലിലിറ്റര്‍ വിസ്‌കി; പിന്നാലെ ഛര്‍ദ്ദിച്ച് ബോരഹിതനായി; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ആല്‍ക്കഹോള്‍ വിഷബാധയെ തുടര്‍ന്ന് തായ്‌ലാന്‍ഡ് പ്രമുഖ സോഷ്യല്‍ മീഡിയ താരത്തിന് ദാരുണാന്ത്യം; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
മൊബൈല്‍ ഫോണ്‍ 8,000 രൂപയ്ക്ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് സുഹൃത്തിനെ വിളിച്ചു വരുത്തി; ഭക്ഷണം എല്ലാ കഴിച്ച് ഇരുവരും കുറച്ച് സമയം ചിലവിട്ട് ശേഷം സുഹൃത്തിനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; കൊലയ്ക്ക് കാരണം കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തതിന്
ഒരു മാസം മുന്‍പ് വീട് വാടകയ്ക്ക് എടുത്തു; പുതുവത്സരാഘോഷം പ്രമാണിച്ച് കഞ്ചാവ് വില്‍പ്പന; ദമ്പതികള്‍ പിടിയില്‍; സൂക്ഷിച്ചത് കടിപ്പുമുറിയിലെ പ്ലാസ്റ്റിക് ചാക്കില്‍
ക്രെഡിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്ത രഹിതമെന്ന് കണ്ടെത്തി; ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ വേഷം കെട്ടിച്ച് യൂസര്‍ നെയിമും പാസ് വേര്‍ഡും നേടി; മെയിന്‍ അക്കൗണ്ടില്‍ നിന്നും പണം എടുത്തത് ചെറിയ തുകയായി; ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ പറ്റിച്ചത് കുതന്ത്രത്തില്‍; ആ നാലു പേര്‍ കുടുങ്ങിയ കഥ
എട്ട് വിക്കറ്റിന് 99 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച; ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ച് റബാദ-ജാന്‍സന്‍ സഖ്യം; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പാക്കിസ്ഥാനെ കീഴടക്കി പ്രോട്ടീസ് നിര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍
ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ? ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്; ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാരന്റെ സന്ദേശം; വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലീ; ആശുപത്രിയില്‍ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീയുടെ ചോദ്യം
അപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ എന്തോ വന്ന് തട്ടി; പിന്നാലെ എന്‍ജിനില്‍ നിന്ന് തീ; പക്ഷി ഇടിച്ചതുമൂലം ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായെന്ന് നിഗമനം; റണ്‍വേയിലൂടെ തെന്നിനീങ്ങി കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച് കത്തിയമര്‍ന്നു; രക്ഷപെട്ടത് വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവര്‍
നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തലതാഴ്ത്തി നില്‍ക്കുന്നു; സാധ്യമായതെന്തും ചെയ്യും; വെബ്‌സൈറ്റില്‍ ക്ഷമാപണ നോട്ടിസ് പ്രസിദ്ധീകരിച്ച് ജെജു എയര്‍ കമ്പനി; സൈന്യവുമായി സഹകരിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം; ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാന കമ്പനി
ദുബായില്‍ ഭാര്യ നയിച്ചത് ആഡംബര ജീവിതം; സമൂഹമാധ്യമങ്ങളില്‍ തന്റെ ആഡംബര ജീവിതവുമായി നിറസാന്നിദ്ധ്യം; പണം നല്‍കുന്നത് ഭര്‍ത്താവെന്നും അവകാശവാദം; അവസാനം തട്ടിപ്പു നടത്തി പാപ്പരായി ഭര്‍ത്താവ്; ഇതൊരു യുകെ കഥ
വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ ഇരിക്കുന്ന ടെഡ്രോസ്; പൊടുന്നനെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ കൈകളില്‍ പിടിച്ച് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടുന്നു; സനായിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ ലോകാരോഗ്യ സംഘടനാ തലവന്‍ രക്ഷപ്പെട്ടത് എങ്ങനെ; സിസിടിവി പറയുന്നത്