ആസ്ബസ്റ്റോസ് എത്ര മാരകം എന്നറിയണമെങ്കില്‍ 80 പിന്നിട്ട ആ ക്യാന്‍സര്‍ രോഗിയുടെ കഥയറിയണം; ചെറുപ്പത്തിലേ പിതാവിന്റെ തമാശ ജീവിത സായാഹ്നത്തില്‍ ഈ സ്ത്രീയെ ബാധിച്ചത് ഇങ്ങനെ
വാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ല; ചിത്രം ചെയ്യാന്‍ സൂര്യ തയ്യാര്‍; വിടുതലൈ 2 വിന് ശേഷം വെട്രിമാരന്‍ വാടിവാല്‍ ചെയ്യാന്‍ തയ്യാറാണ്; ചിത്രീകരണം ഉടന്‍ ആരംഭിക്കും: നിര്‍മ്മാതാവ് കലൈപുലി എസ് താനു
ടെസ്റ്റ് ക്രിക്കറ്റില്‍ 147 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് നിതീഷും വാഷ്ങ്ടണ്‍ സുന്ദറും; 8 വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏറ്റവും കുടുതല്‍ റണ്‍സ് എന്ന് റെക്കോര്‍ഡ് സ്വന്തം; എട്ടാമതും ഒന്‍പതാമതും ഇറങ്ങിയ ഇരുവരും നേരിട്ടത് 150 പന്തുകള്‍
ശത്രുക്കളുടെ മിസൈലില്‍ നിന്നും ഇസ്രായേലിന് രക്ഷാകവചം തീര്‍ക്കാന്‍ താഡ് എത്തി; അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാക്കിയത് ഹൂതിക്കളുടെ മിസൈല്‍ ടെല്‍ അവീവില്‍ പതിച്ചതോടെ; പൗരന്‍മാര്‍ക്കായി ഇനി ഇരട്ടിപ്രതിരോധ ലൈനില്‍ ഇസ്രായേല്‍
ശരത്ലാലിന്റെ സഹോദരിയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ട് വിതുമ്പിയ മുല്ലപ്പള്ളി; കണ്ണില്‍ ചോരയില്ലാതെ പരിഹസിച്ച സൈബര്‍ സഖാക്കള്‍;  കുഞ്ഞിരാമനും പ്രതി ആയതോടെ വാലിന് തീപിടിച്ച സിപിഎം;  സിബിഐയെ തടയാന്‍ പൊതുപണമെടുത്ത് പോയത് സുപ്രീംകോടതിയില്‍; അഭിഭാഷകനെ വിലക്കുവാങ്ങിയും അട്ടിമറി ശ്രമം; ഒടുവില്‍ പിണറായിയുടെ കയ്യിലെ ചോരക്ക് ദൈവത്തിന്റെ വിധി!
സൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍; ചിതയ്ക്ക് തീ കൊളുത്തിയത് മൂത്ത മകള്‍; ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് നേതാക്കളും; മന്‍മോഹന്‍ സിങ് അമര്‍ രഹേ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും: മന്‍മോഹന്‍ സിങ്ങിന് നിഗംബോധ് ഘട്ടില്‍ അന്ത്യ വിശ്രമം
14-15 വയസ് മുതല്‍ ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നയാളാണ് നിതീഷ്; ഇപ്പോള്‍ ആ പ്രകടനം രാജ്യാന്തര ക്രിക്കറ്റില്‍ എത്തി നില്‍ക്കുന്നു. ഏറ്റവും പ്രിയപ്പെട്ട നിമിഷമാണിത്; തുടര്‍ച്ചയായ വിക്കറ്റില്‍ ആശങ്കയിലായി; സിറാജ് സഹായിച്ചു; നിതീഷ് സെഞ്ചുറിയില്‍; കണ്ണീരണിഞ്ഞ് പിതാവ്
പൊരുതി നേടിയ അര്‍ധ സെഞ്ചുറിയുമായി നിതീഷ്; ഉറച്ച പിന്തുണയുമായി വാഷിങ്ടണ്ണും; ഇന്ത്യ വീണ്ടുമൊരു ഫോളോ ഓണില്‍ നിന്ന് രക്ഷിച്ച് എട്ടാം വിക്കറ്റിലെ കൂട്ടുകെട്ട്; മഴ കളിതടസ്സപ്പെടുത്തുമ്പോള്‍ ഇന്ത്യയ്ക്ക് 326 റണ്‍സ്
ജീന്‍സ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു; വസ്ത്രം മാറാന്‍ പറഞ്ഞിട്ടും വഴങ്ങിയില്ല; ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാഗ്‌നസ് കാള്‍സനെ അയോഗ്യനാക്കി ഫിഡ; വിവേകശൂന്യം എന്ന് കാള്‍സന്റെ പ്രതികരണം
ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഇറാനില്‍ അറസ്റ്റില്‍; ഏകാന്ത തടവിലെന്ന് റിപ്പോര്‍ട്ടുകള്‍; ഇറാന്‍ നടപടി കാരണം വ്യക്തമാക്കാതെ; ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സുള്ള സാല ഇറ്റാലിയന്‍ ടോക് ഷോകളിലെ സ്ഥിരം അതിഥി; സിറിയയിലെ രാഷ്ട്രീയ അട്ടിമറിയെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി