റഷ്യ പിടിച്ചെടുത്ത ഭൂമി അവര്‍ക്ക് കൈമാറണം; സൈന്യത്തിന്റെ വലിപ്പം കുറയ്ക്കുകയും ചില ആയുധങ്ങള്‍ ഉപേക്ഷിക്കുകയും വേണം; പുടിനുമായുളള സമാധാന കരാര്‍ അംഗീകരിക്കാന്‍ സെലന്‍സ്‌ക്കിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ട്രംപ്; ഗസ്സ വെടിനിര്‍ത്തല്‍ മാതൃകയില്‍ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ 28 ഇന യുഎസ്-റഷ്യ രഹസ്യ സമാധാന പദ്ധതി
ബംഗ്ലദേശിലേക്കുള്ള തിരിച്ചുപോകുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്; ദിവസവും അതിര്‍ത്തി കടക്കുന്നത് നൂറിലധികം പേര്‍; എസ്‌ഐആറിനെ ഭയന്നുള്ള പരക്കംപാച്ചിലെന്ന് സൂചന; മടങ്ങുന്നവര്‍ എസ്‌ഐആര്‍ നടപ്പാക്കി കഴിയുമ്പോള്‍ പിടിക്കപ്പെടുമെന്നു പേടിച്ചും പോലീസ് പരിശോധനകളില്‍ ഭയപ്പെടുന്നവരെന്നും ബിഎസ്എഫ് വൃത്തങ്ങള്‍
താലിബാന്‍ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി ഇന്ത്യയില്‍; ലക്ഷ്യം വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തല്‍; ഉടമ്പടികളില്‍ ഒപ്പുവെക്കും; ധാതു, ഊര്‍ജ മേഖലകളില്‍ അഫ്ഗാനില്‍ ഇന്ത്യ ഖനനം നടക്കും; കാബൂളിലെ എംബസി പൂര്‍വസ്ഥിതിയില്‍ ആയതിന് പിന്നാലെ അഫ്ഗാനെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ ഇന്ത്യ
ജനുവരി ഒന്നിന് ന്യൂയോര്‍ക്ക് നഗരത്തിലെത്താന്‍ നെതന്യാഹുവിന് ക്ഷണം; എത്തിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റു വാറണ്ട് നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ച് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക്ക് അന്താരാഷ്ട്ര നിയമത്തിന്റെ നഗരം എന്ന് വാദം; ഇസ്രായേല്‍ പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാനുള്ള മോഹം നടക്കുമോ?
ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റുനാണംകെട്ടതിന് പകരം വീട്ടാന്‍ തുനിഞ്ഞിറങ്ങി പാക് ഭീകരസംഘടനകള്‍; ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ വനിതാ ചാവേറാക്രമണത്തിന് കോപ്പുകൂട്ടി ജയ്‌ഷെ മുഹമ്മദ്; മാഡം സര്‍ജന്‍ എന്ന കോഡ് നാമമുള്ള ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗം; ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ ഫണ്ടുപിരിവും തകൃതി; ജയ്ഷും ലഷ്‌കറും കൈകോര്‍ത്തുള്ള ആക്രമണത്തിനും സാധ്യത
ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല; ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്; ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്‌കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണ്; മോഹന്‍ ഭാഗവത്
വോട്ടുകൊള്ള ആരോപണം ഉന്നയിച്ചു തെരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; ഇന്ത്യന്‍ സായുധ സേനയുടെ വീര്യത്തെയും നേട്ടങ്ങളെയും ചോദ്യം ചെയ്തു; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും; ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ചീറ്റിയ വോട്ടുചോരിയുമായി കോണ്‍ഗ്രസ് ഇനിയും മുന്നോട്ടു പോകുമോ?
ഇത് പ്രതികാരം ചെയ്യലും വേട്ടയാടലുമാണ്, മുന്‍കൂട്ടി നിശ്ചയിച്ച് ശിക്ഷിച്ചു; നിയമപരമായ നീതിന്യായ പ്രക്രിയയല്ല നടന്നത്; വിധിയിലൂടെ നീതിയെ പൂര്‍ണമായി പരിഹസിക്കുന്നു; ഷെയ്ഖ് ഹസീനയുടെ വധശിക്ഷ വിധിയില്‍ പ്രതികരിച്ച് മകന്‍ സജീബ് വസീദ്
ചാവേറാകാന്‍ ഒരുങ്ങി ഇറങ്ങിയ ഉമര്‍ നബി പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് പുല്‍വാമയിലെ വീട്ടിലെത്തി; ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോ അടങ്ങിയ ഫോണ്‍ സഹോദരന് കൈമാറി; അറസ്റ്റു വാര്‍ത്തകള്‍ എത്തിയതോടെ പരിഭ്രാന്തനായ സഹോദരന്‍ ഫോണ്‍ വലിച്ചെറിഞ്ഞത് കുളത്തില്‍; ചോദ്യം ചെയ്യലിനിടെ ചെങ്കോട്ടയിലെ പൊട്ടിത്തെറിയും
യുഎസില്‍ നിന്ന് 200 ഇന്ത്യക്കാരെ നാടുകടത്തി; നാടുകടത്തപ്പെട്ടവരില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അന്‍മോള്‍ ബിഷ്ണോയിയും; ലോറന്‍സ് ബിഷ്ണോയിയുടെ ഇളയസഹോദരന്‍ മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി; അന്‍മോലിനെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് സിദ്ദിഖിയുടെ മകന്‍
ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ; മുഖ്യമന്ത്രിക്കെതിരെ കൊലവിളി ആഹ്വാന കമന്റുമായി സിസ്റ്റര്‍ ടീന ജോസ്; വിവാദ പോസ്റ്റിട്ട ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം; നിലവില്‍ സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് വിശദീകരണം; ടീന ജോസിനെതിരെ കേസെടുക്കം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നില്‍ അതിഥിയായി സൂപ്പര്‍ താരം റൊണാള്‍ഡോയും; ഇളയമകന്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്; ക്രിസ്റ്റിയാനോ എത്തിയത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലേക്ക്