സെഞ്ചുറിയിലേക്ക് കുതിച്ച യശസ്വിയെ റണ്‍ ഔട്ടാക്കി പാറ്റ് കമ്മിന്‍സ്; തൊട്ടുപിന്നാലെ കോലിയെയും വീഴ്ത്തി;  നൈറ്റ്വാച്ച്മാന്‍ ആകാശ് ദീപും വന്നപോലെ മടങ്ങി;  മെല്‍ബണില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടം;  ബോക്‌സിങ് ഡേ ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ
പുഷ്ടപചക്രം സമര്‍പ്പിച്ച് പ്രാധാനമന്ത്രി നരേന്ദ്ര മോദി; പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മന്‍മോഹന്‍ സിങ്ങിനെ ആദരം അര്‍പ്പിച്ചു; അന്തരിച്ച മുന്‍ പ്രാധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം
പരമ്പര തുടങ്ങിയപ്പോള്‍ ക്രിക്കറ്റിലെ രാജാവ് എന്ന് വാഴ്ത്തിയ മാധ്യമം; പരമ്പര പാതി പിന്നിടുമ്പോള്‍ ക്ലൗണ്‍ കോഹ് ലി എന്ന് പരിഹസിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍; രാജാവ് എന്ന് പുകഴ്ത്തിയവരെ കോമാളിയെന്ന് വിളിപ്പിച്ച കിംഗ് ബ്രില്യന്‍സ്
ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സ്; ഇന്‍ഫ്‌ലുവന്‍സറും അര്‍ജെയും; കുറച്ച് നാളായി വിഷാദ രോഗത്തിന് ചികിത്സയില്‍; ജമ്മു കി ധഡ്കന്‍എന്ന് അറിയപ്പെടുന്ന സിമ്രാന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ മുറിഞ്ഞതിന് പിന്നില്‍ റഷ്യയാണെന്ന് സംശയം; അപ്രതീക്ഷിത നീക്കത്തിലൂടെ റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് ഫിന്‍ലന്‍ഡ്; കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന കപ്പലിനെ കുറിച്ച് ദുരൂഹതകള്‍ ഏറെ; റഷ്യ ഉപരോധം മറികടക്കുന്നത് പൊളിയുന്നുവോ?
ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കള്‍; കാലവും ചരിത്രവും സാക്ഷി പറയുന്നു; ചരിത്രത്തിന് മുന്നേ നടന്നയാളാണ് താങ്കള്‍; ചരിത്രം താങ്കളോടല്ല, ദയകാണിച്ചിരിക്കുന്നത്, താങ്കള്‍ ചരിത്രത്തോടാണ്: മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് ശശി തരൂര്‍
റഷ്യന്‍ എയര്‍ മിസൈല്‍ ഏറ്റ് തകര്‍ച്ചയുടെ വക്കില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനുള്ള പൈലറ്റിന്റെ നിലവിളി ആരും കേട്ടില്ല; റഷ്യയില്‍ ഒരിടത്തും ലാന്‍ഡിങ് അനുമതി കിട്ടാതെ വന്നപ്പോള്‍ കസാഖിസ്ഥാനിലേക്ക് തിരിച്ചു വിട്ടത് അപകട കാരണമായി; ആ വിമാനത്തിന് വെടിയേറ്റുവോ?
അള്ളാഹുവിനെ വിളിച്ച് കരഞ്ഞ് ഭാര്യയയെ വീഡിയോ കോള്‍ ചെയ്ത് വിടപറഞ്ഞ ആ യാത്രക്കാരന്‍ അഗ്‌നിബാധക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് ഓടി കയറി; അസര്‍ബൈജാന്‍ വിമാനാപകടത്തില്‍ വൈറലായ വീഡിയോ ചെയ്തയാള്‍ സുരക്ഷിതന്‍
ന്യൂ ബോളില്‍ റിവേഴ്സ് റാംപ് ഷോട്ടിലൂടെ സിക്സര്‍; അതും ഓസിസ് ബാറ്റര്‍മാരെ വിറപ്പിച്ച ബുമ്രക്കെതിരെ; 4,483 പന്തുകള്‍ക്ക് പന്തുകള്‍ക്ക് ശേഷമുള്ള ആദ്യ സിക്സ്; ഒരോവറില്‍ അടിച്ചത് 18 റണ്‍സ്; ബോക്സിങ് ഡേ ടെസ്റ്റില്‍ ആരും കൊതിക്കുന്ന അരങ്ങേറ്റവുമായി സാം കോണ്‍സ്റ്റാസ്
കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്; ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിര്‍ത്തി അപകടസ്ഥലത്തേക്ക് ഓടി; കടലില്‍നിന്ന് 100 മീറ്റര്‍ മാറിയാണ് വിമാനം വീണത്; കസഖ്സ്ഥാന്‍ വിമാനാപകടത്തിന് ദൃക്‌സാക്ഷിയായ മലയാളി
ബോക്‌സിങ് ഡേ ടെസ്റ്റ്; നാല് അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ഓസീസ് മികച്ച് സ്‌കോറില്‍; കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ്; സ്മിത്തും, കമ്മിന്‍സും ക്രീസില്‍; ബുംറയ്ക്ക് മൂന്ന് വിക്കറ്റ്
മിസൈലാക്രമണത്താല്‍ പൊറുതി മുട്ടിക്കുന്ന ഹൂത്തി വിമതരെ നിലയ്ക്ക് നിര്‍ത്താന്‍ ഇറാനെ ഒരു പാഠം പഠിപ്പിക്കണം; ആയുധവും പണവും പരിശീലനവും നല്‍കുന്ന ഇറാനെ തകര്‍ത്താല്‍ മാത്രമേ ഭീകരരെ പൊളിക്കാനാവൂ എന്ന് മൊസാദ് തലവന്‍; നെതന്യാഹു കൂടി ശരി വച്ചാല്‍ വരാനിരിക്കുന്നത് വമ്പന്‍ യുദ്ധം