Opinion

ബെഞ്ചില്‍ നിന്ന് ജനകോടികളുടെ നെഞ്ചിലേക്ക്; വെറും 36 ദിവസം കൊണ്ട് ചരിത്രം കുറിച്ച സഞ്ജു സാംസണ്‍: ഒരു രാജ്യത്തെക്കൊണ്ട് ഒരു മലയാളം വാക്ക് വിളിപ്പിച്ചവന്‍; ദ വണ്‍ ആന്‍ഡ് ഒണ്‍ലി ചേട്ടന്‍: നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്
ഖമനേയിയുടെ മരണം ഇറാനെ ഒറ്റക്കെട്ടാക്കുന്നു; ആറ് ലക്ഷം സൈനികരെ കരയുദ്ധത്തില്‍ നേരിടുക അസാധ്യം! ഇറാന്‍ ജനത വിചാരിക്കാതെ ഇറാനെ തോല്‍പ്പിക്കാന്‍ കഴിയില്ല: ജിതിന്‍ കെ ജേക്കബ് എഴുതുന്നു
ഒരാള്‍ ബസില്‍ ബൗണ്ടറി ലംഘിച്ചാല്‍ നിയമപരമായി പരാതിപ്പെടാതെ ഇന്‍സ്റ്റാ റീച്ച് കൂട്ടിയാല്‍ ഉണ്ടായ ദാരുണ പ്രത്യാഘാതമാണ് കണ്ടത്;  ഡേറ്റ പ്രൈവസി എന്താണ് എന്നും ഡേറ്റ ദുരുപയോഗം എന്ത് എന്നും അറിയാത്ത വര്‍ ഒരുപാട് പേര് ഈ നാട്ടിലുണ്ട്; അനുവാദം ഇല്ലാതെ വീഡിയോ എടുത്ത് കാശ് ഉണ്ടാക്കുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും തെറ്റാണ്; ജെ എസ് അടൂര്‍ എഴുതുന്നു
സദ്ദാമിന്റെ അടുക്കളയിലെ രാസായുധം പോലെ മഡുറോയുടെ ഡ്രഗ് കാര്‍ട്ടലും ഒരു വെറും തിരക്കഥയോ? 36 ട്രില്യണ്‍ ഡോളറിന്റെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്ക വെനിസ്വേലന്‍ എണ്ണ കൊള്ളയടിക്കുന്നതോ?  വരാനിരിക്കുന്നത് ഭീകരമായ ആഗോള മാന്ദ്യം?  ലോകത്തെ കറക്കി വീഴ്ത്താന്‍ ട്രംപിസം ഇറങ്ങുമ്പോള്‍!
ഈ ഒരു ബോംബ് കൊണ്ട് അമ്പലം വിഴുങ്ങി കമ്മികളെ ഒളിപ്പിക്കാം എന്ന് ആരും കരുതേണ്ട; ഗര്‍ഭം ഉണ്ടാക്കി ചതിച്ചവനെ നേരിടേണ്ടത് വോയ്‌സ് ക്ലിപ്പ് കൊണ്ടല്ല, ഈ അവസ്ഥയില്‍ ആക്കിയവനെ കോടതി കയറ്റിയിട്ടാണ്; അതാണ് പെണ്‍പോരാട്ടം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വെളിപ്പെടുത്തലില്‍ അഞ്ജു പാര്‍വതി പ്രഭീഷ്
തൂങ്ങി മരിക്കാന്‍ കസേരയില്‍ കയറുമ്പോഴാണ് സാറിന്റെ ഫോണ്‍ കോള്‍ വന്നത്; സാറാണ് ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ കാരണം: 34  വര്‍ഷം മുമ്പ് എസ്പിയെ രക്ഷിച്ച ടി പി സെന്‍കുമാറിന്റെ ഫോണ്‍ കോള്‍; ബിഎല്‍ഒമാര്‍ ജോലി ഭാരം കൊണ്ടു ആത്മഹത്യ ചെയ്യരുത്; മുന്‍ ഡിജിപിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
അനിയത്തിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതെങ്ങനെ? ഞെട്ടിപ്പിക്കുന്ന, ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത; ഓര്‍ക്കുന്നത് അവര്‍ ബാക്കി വച്ച സ്വപ്നങ്ങളെപ്പറ്റി; അവരുടെ പ്രായപൂര്‍ത്തി ആകാത്ത കുഞ്ഞുങ്ങളെപ്പറ്റി; അകാലത്തില്‍ വിട്ടുപിരിഞ്ഞ സീനിയര്‍ സയന്റിസ്റ്റ് ഡോ.ഷാഹിന അബ്ദുള്ളയെ കുറിച്ച് മുരളി തുമ്മാരുകുടിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ഒരു ബാല പീഡകനെ വിളിച്ചിരുത്തി അവനെ വെളുപ്പിക്കാന്‍ ഇന്റര്‍വ്യൂ എടുക്കാന്‍ ഉളുപ്പ് തോന്നാത്ത ചാനലാണ് ഇപ്പോള്‍ കുറച്ച് വോയ്‌സ് ക്ലിപ്പ് എടുത്ത് വീശി സദാചാരത്തിന്റെ സ്റ്റഡി ക്ലാസ് നടത്തുന്നത്;  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോഴിത്തരം അത്ര നികൃഷ്ടം അല്ല; അഞ്ജു പാര്‍വ്വതി പ്രബീഷ് എഴുതുന്നു
മാംദാനി ന്യൂയോര്‍ക്കുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് സൗജന്യ ബസ് യാത്രയും സര്‍ക്കാര്‍ പലവ്യഞ്ജന കടകളും; ലെഫ്റ്റ്-ഇസ്ലാമിസ്റ്റ് സഖ്യത്തിന്റെ ന്യൂയോര്‍ക്ക് സന്ദേശം; ജിജോ നെല്ലിക്കുന്നേല്‍ എഴുതുന്നു
ഏപ്രിലിലും മെയിലും കേരളത്തില്‍ ചുട്ടുപൊള്ളുന്ന വെയിലാണ്; മഴക്കാലത്ത് മുഴുവന്‍ സ്‌കൂളുകള്‍ക്കും ഒറ്റയടിക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്നതിനും മാറ്റമുണ്ടാവണം; മധ്യവേനല്‍ അവധിമാറ്റത്തില്‍ ചര്‍ച്ച തുടങ്ങി വച്ച മന്ത്രിയെ അഭിനന്ദിച്ച് ബല്‍റാം
സ്വകാര്യ ജയിലുകള്‍ വന്നാല്‍ എന്താണ് കുഴപ്പം?  ഈ രംഗത്ത് അല്പം കോമ്പറ്റിഷന്‍ വരുന്നത് നല്ല കാര്യമാണ്. എവിടെയാണ് കൂടുതല്‍ നന്നായി ജയില്‍വാസികളുടെ പരിവര്‍ത്തനം നടക്കുന്നതെന്ന് പഠിക്കാമല്ലോ; സര്‍ക്കാര്‍ പരിഗണയ്ക്കായി നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി