എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താന്‍ ഒരു ഹെല്‍പ് ബോക്സ് സ്ഥാപിക്കും; ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തും; കുട്ടികളുടെ സുരക്ഷയ്ക്ക് സുരക്ഷാമിത്രം; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി
മൂലം നക്ഷത്രത്തില്‍ ജനിച്ച ആന്റണി പൂരുരുട്ടാതിയില്‍ സത്യപ്രതിജ്ഞ ചെയ്തു; സ്ഥാനഭ്രംശം ഉണ്ടാകുമെന്ന് ഒരു ജ്യോത്സ്യന്‍ എന്നോട് പറഞ്ഞു; 2001ല്‍ അടിയന്തര പ്രമേയത്തില്‍ പറഞ്ഞത് ചര്‍ച്ചയാക്കി എകെ ബാലന്‍; ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ലെന്നോ? വിവാദം തള്ളി സിപിഎം
എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചര്‍ ആയി; പാക് യുദ്ധ വിമാനങ്ങള്‍ക്കൊന്നും ഇന്ത്യന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ ആയില്ല; പാക്കിസ്ഥാന് നഷ്ടമായത് എഫ് 16 ജെറ്റുകള്‍ അടക്കം ആറു വിമാനങ്ങള്‍; ജയം ഉറപ്പിച്ചത് റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍; ഓപ്പറേഷന്‍ സിന്ദൂറിലെ ജയം വ്യോമസേന മേധാവി പറയുമ്പോള്‍
2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്; ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും; സംവിധാനങ്ങള്‍ മാറും; അതില്‍ ഈ സ്പോര്‍ട്സ് മന്ത്രി ഉണ്ടായിരിക്കണം എന്നില്ല! ഒടുവില്‍ സത്യം പറഞ്ഞ് കായിക മന്ത്രി അബ്ദുറഹ്‌മാന്‍; മെസിയുടെ അടുത്ത കൊല്ലത്തെ വരവ് മുടക്കിയത് ആര്? പിണറായി കലിപ്പില്‍
ഇനി പൊന്നമ്മാ ബാബുവും മാലാ പാര്‍വ്വതിയും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുമോ? എല്ലാം അതിരുവിട്ടപ്പോള്‍ ഇടപെടലുമായി വരണാധികാരികള്‍; അമ്മയിലെ അംഗങ്ങള്‍ക്ക് വിവാദങ്ങളില്‍ പരസ്യ പ്രതികരണ വിലക്ക്; മോഹന്‍ലാലും മമ്മൂട്ടിയും തീര്‍ത്തും അതൃപ്തിയില്‍; വോട്ടെടുപ്പ് ദിനത്തിലേക്ക് എല്ലാ കണ്ണും
രജിസ്റ്റേര്‍ഡ് തപാലിന് മിനിമം ചാര്‍ജ് 26രൂപ; സ്പീഡ് പോസ്റ്റിന് 42രൂപയും; വിശ്വാസ്യതയും താങ്ങാനാവുന്ന നിരക്കും നിയമസാധുതയും ഹിറ്റാക്കിയ പോസ്റ്റല്‍ വിപ്ലവം; ഈ പിന്‍വലിക്കല്‍ ഗ്രാമീണ മേഖലയില്‍ പ്രതിസന്ധിയാകും; സ്വകാര്യ കുറിയര്‍ കമ്പനികള്‍ക്ക് കോളടിക്കും; രജിസ്റ്റേര്‍ഡ് പോസ്റ്റ് നൊസ്റ്റാള്‍ജിയ ആകുമ്പോള്‍
സംഘടനാ തെരഞ്ഞെടുപ്പില്‍ അര്‍ഹതയും കഴിവുമുള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ്; എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച അമ്മ സംഘടനയെ സ്‌നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്ഞയും വലുത്; ശ്വേതാ മേനോനെ പിന്തുണച്ച് പരസ്യ പ്രസ്താവന; ഒപ്പിട്ടവരില്‍ ബാബുരാജ് അനുകൂലികള്‍ ഇല്ല; ആ കേസില്‍ ദുരൂഹത തുടരുന്നു
ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച കുറ്റത്തിന് അമേരിക്കക്കാരനായ ദന്തഡോക്ടറും ഭാര്യയായ എന്‍ജിനിയറും സിങ്കപ്പൂരിലെ ജയിലില്‍ കിടന്നത് ആഴ്ചകളോളം; മോഷണം ഇഷ്ട വിനോദമാക്കിയ വിനോദ സഞ്ചാരികളുടെ കഥ
ശ്വേതാ മേനോന്റെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി തെളിവ് ഉറപ്പിക്കാന്‍ നടത്തിയ നീക്കത്തിന്റെ ഭാഗമെന്ന് ആരോപണം; അമ്മയില്‍ കുളം കലക്കാന്‍ കാത്തിരുന്ന സിനിമാക്കാര്‍ ഇടപെട്ട് ഹൈപ്പുണ്ടാക്കി; ശ്വേതക്കെതിരെ പരാതികൊടുത്തയാള്‍ ഈ തട്ടിപ്പുകാരനെ സൂക്ഷിക്കണം എന്ന് പറഞ്ഞ പത്രപരസ്യത്തില്‍ ഇടം പിടിച്ചയാള്‍
ശ്വേതാ മേനോനെനെതിരെ കേസെടുത്തത് പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം പ്രതിയുടെ ഭാഗം കേട്ടോ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ മാത്രമേ കേസെടുക്കാവൂ എന്ന ബിഎന്‍എസ്സിലെ ചട്ടം ലംഘിച്ച്; പരാതിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലവും അമ്മയിലെ പോരും പോലീസ് അന്വേഷിക്കും; ഹൈക്കോടതിയില്‍ എത്തിയാല്‍ ഉടനടി കേസ് റദ്ദാകും