ANALYSIS

മുഖ്യമന്ത്രി പദത്തിനില്ലെന്ന് ഹൈക്കമാന്‍ഡിനോട് തരൂര്‍; കേരളത്തില്‍ താരപ്രചാരകനാകും; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം തരൂരിന്റെ വാക്കുകളും കേള്‍ക്കും; കെസിയും തരൂരും ഒരുമിച്ച് നീങ്ങും; വെള്ളാപ്പള്ളിയെ തള്ളി പറഞ്ഞ് എല്ലാ വിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കും; മുസ്ലീം ലീഗിനെ അനുനയിപ്പിക്കും; കോണ്‍ഗ്രസില്‍ വോട്ടെണ്ണല്‍ വരെ എല്ലാം നല്ല വഴിയില്‍
തരൂരിനൊപ്പം ഇരുന്ന സംഘടനാ ജനറല്‍ സെക്രട്ടറി; നയം പറഞ്ഞതും ഹൈക്കമാണ്ടിലെ പ്രധാനി; കെപിസിസി കോണ്‍ക്ലേവില്‍ അജണ്ട നിശ്ചയിച്ച് കെസിയുടെ കരുത്ത്; വയനാട് കോണ്‍ക്ലേവില്‍ നിറയുന്നത് കോണ്‍ഗ്രസില്‍ അച്ചടക്കം അനിവാര്യതയെന്ന സന്ദേശം
വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രയോഗത്തില്‍ മൗനം പാലിച്ച സിപിഎം തുടര്‍ വിവാദങ്ങളിലും തന്ത്രപരമായ മൗനത്തില്‍; നടേശന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസിന്റേത് വിവേക ശൂന്യത;  വെള്ളാപ്പള്ളിയുടെ കെണിയില്‍ വീണ് കോണ്‍ഗ്രസ്; മുതലെടുപ്പിന് ബിജെപിയും; പിണറായി ഒരുക്കിയ ചതുരംഗക്കളത്തില്‍ യുഡിഎഫിന് കാലിടറുമോ?
തദ്ദേശത്തില്‍ സിപിഎമ്മിന്റെ അടിവേരിളക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിയമസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ? എല്ലാം സോണിയ ഗാന്ധിയുടെ തലയില്‍ വെക്കാന്‍ സിപിഎം നീക്കം; അവസരം മുതലാക്കി ബിജെപിയും; സ്വര്‍ണ്ണം കട്ടത് സഖാക്കളാണെന്നും അത് വിറ്റത് കോണ്‍ഗ്രസെന്ന കഥ മെനയുന്നത് ഇറ്റലിയില്‍ സോണിയയുടെ ബന്ധുക്കള്‍ക്ക് പുരാവസ്തു ബിസിനസും ചൂണ്ടിക്കാട്ടി
ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതനായ തരൂരിനെ തടയാന്‍ സംസ്ഥാനത്തെ ചില ലോബികള്‍ സജീവം; വയനാട്ടിലേക്ക് തരൂര്‍ എത്തുന്നത് പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശ മാനിച്ച്; തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിക്കുമോ? കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂരിസം വീണ്ടും എത്തുമ്പോള്‍
വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ വെള്ളാപ്പള്ളി; ശിവഗിരിയില്‍ മൈക്ക് വലിച്ചെറിഞ്ഞതിലെ ക്ഷീണം തീര്‍ക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിടിവിട്ടു; മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചു ആകെപെട്ട അവസ്ഥയിലും; വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയനും; വെള്ളാപ്പള്ളിയുടെ നാവില്‍ സരസ്വതി വിളയാടുന്നത് തിരിച്ചടിയാകുന്നത് പിണറായിക്ക്
മറ്റത്തൂരില്‍ കോണ്‍ഗ്രസുകാര്‍ ഒറ്റച്ചാട്ടത്തിന് കൂട്ടത്തോടെ ബിജെപി ആയെന്ന് മുഖ്യമന്ത്രി പറയുന്നത് പി ആര്‍ ഏജന്‍സിയുടെ തന്ത്രമോ ? സ്വതന്ത്രയായി ജയിച്ച ടെസിക്ക് പ്രസിഡന്റ് ആകാന്‍ കോണ്‍ഗ്രെസും ബിജെപിയും പിന്തുണ കൊടുത്തപ്പോള്‍ പൊലിഞ്ഞത് സിപിഎമ്മിന്റെ പര്‍ച്ചേസ് രാഷ്ട്രീയം; മറ്റത്തൂര്‍ കിട്ടാതെ പോയ മുന്തിരിയായപ്പോള്‍ പതിവ് പോലെ പച്ച കള്ളവുമായി സിപിഎം സൈബര്‍ ലോകവും
പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണ വിരുദ്ധതയും അഴിമതി ആരോപണങ്ങളും യുഡിഎഫ് വോട്ടുകളായി മാറി; ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കോണ്‍ഗ്രസിന് അനുകൂലമായി; തദ്ദേശചിത്രം വ്യക്തം; 532 ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം; എല്‍ഡിഎഫിന് 358; 30 പഞ്ചായത്തുകളില്‍ എന്‍ഡിഎ; കേരളത്തില്‍ വലതു തരംഗം
ഷര്‍ട്ട് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ച അമ്മാവന്‍; ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറിക്കയ ആശാനാഥ് അതിവേഗം ജനപ്രിയയായി; ഇനി തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയര്‍; മുല്ലപ്പെരിയാറിലേയും ശബരിമലയിലേയും സമര നായകന്‍ മേയറും; വിവി രാജേഷും ആശാനാഥും ചരിത്രത്തിലേക്ക്; തീരുമാനിച്ചത് ആര്‍ എസ് എസ്
ഇനി എല്ലാം ഭൂരിപക്ഷം നോക്കി...; ദീപ്തിയെ ഉറച്ച നിയമസഭാ സീറ്റില്‍ മത്സരിപ്പിക്കും; മുസ്ലീം ലീഗുകാരനെ ഒരു വര്‍ഷം ഡെപ്യൂട്ടി മേയറാക്കുന്നതും ഹൈക്കാണ്ട് തിട്ടൂരം; കൊച്ചി കോര്‍പ്പറേഷനില്‍ സമവായം; പാണക്കാട്ടെത്തി അഷറഫ് പരാതി പറഞ്ഞതും ഷിയാസിനെതിരെ; കോണ്‍ഗ്രസില്‍ ഇനി വിമത ശബ്ദം ഉയരില്ല
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചത് ഭൂരിപക്ഷം നോക്കിയല്ല; കൊച്ചിയില്‍ വിഡി ഗ്യാങ് എടുത്തുപയോഗിച്ചത് ആ കുബുദ്ധി; പിന്നില്‍ കളിച്ചവര്‍ പെട്ടു; ഇനി എല്ലാം ഭൂരിപക്ഷം നോക്കിയെന്ന കുഴല്‍നാടന്റെ പ്രഖ്യാപനം കൊള്ളുന്നത് മുഖ്യമന്ത്രി കുപ്പായം തച്ചവര്‍ക്ക്; ദീപ്തിയെ വെട്ടിയ അതിബുദ്ധി വിനയാകും
വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഒരാളെ മേയറാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ബാധ്യതയാകുമെന്ന് ഹൈക്കമാണ്ട് വിലയിരുത്തല്‍; വാര്‍ത്താ സമ്മേളനം വിളിക്കാതെ ബൈറ്റ് നല്‍കിയത് എല്ലാം രഹസ്യമാക്കാന്‍; മുകളിലോട്ട് ആരും ഒന്നും അറിഞ്ഞില്ല; ദീപ്തി മേരിയെ വെട്ടിയത് കുതന്ത്രത്തില്‍