ANALYSIS - Page 2

കെജ്രിവാള്‍ തോറ്റത് 4089 വോട്ടിന്; അതേ മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിത്തിന് കിട്ടിയത് 4568 വോട്ടും; മനീഷ് സിസോദിയുടെ പരാജയം വെറും 675 വോട്ടിന്; കോണ്‍ഗ്രസ് പിടിച്ചത് 7350 വോട്ടും; ഡല്‍ഹിയിലെ ബിജെപി നേട്ടം ഇന്‍ഡ്യാ മുന്നണിയിലെ വോട്ട് വിഭജിക്കല്‍; ഡല്‍ഹിയില്‍ ഒരു ശതമാനം പോലും വോട്ടില്ലാതെ മറ്റ് പാര്‍ട്ടികളും
കെജ്രിവാളിനെ വീഴ്ത്തി ഡല്‍ഹി ബിജെപി പിടിക്കുമ്പോള്‍ ചിരിക്കുന്നത് കോണ്‍ഗ്രസ്! ഒഴിയുന്നത് പഞ്ചാബിലേയും ഹരിയാനയിലേയും ചണ്ഡിഗഡിലേയും ആപ്പ്; ഡല്‍ഹി മോഡല്‍ പൊളിയുമ്പോള്‍ കെജ്രിവാളിന്റെ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാകും; ഇനി ആ വോട്ടുകളെല്ലാം കോണ്‍ഗ്രസിനോ? ആംആദ്മിയെ രാഹുലും പ്രിയങ്കയും കൈവിട്ട രാഷ്ട്രീയം ഇങ്ങനെ
പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ട ഡല്‍ഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിക്കാമെന്ന് പറഞ്ഞ പരിവാറിലെ തീവ്ര നിലപാടുകാരന്‍; 5,78,486 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംപിയായി ജയം; കെജ്രിവാളിനെ വീഴ്ത്തിയത് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; ആര്‍ എസ് എസിന്റേയും മോദിയുടേയും പ്രിയപ്പെട്ടവന്‍; ന്യൂഡല്‍ഹിയെ കീഴടക്കിയ പര്‍വേശ് ശര്‍മ്മയുടെ കഥ
അരവിന്ദ് കെജ്രിവാള്‍ എന്ന വന്‍മരം വീണു; സിസോദിയയും താമരക്കാറ്റില്‍ പറന്നു; ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള്‍ തോറ്റത് പര്‍വേസ് സാഹിബ് സിങ് വര്‍മ്മയോട്; അഴിമതിക്കെതിരെ രൂപം കൊണ്ട പാര്‍ട്ടി അഴിമതി ആരോപണത്തില്‍ അടിപതറി വീണു; ആപ്പിന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോ?
നിന്നയേും കൊല്ലും ഞാനും ചാവും! ആംആദ്മിക്ക് 43 ശതമാനത്തിന് മുകളില്‍ വോട്ട്; കോണ്‍ഗ്രസിന് ഏഴു ശതമാനത്തിന് അടുത്തും; മിന്നും ജയം നേടിയ ബിജെപിക്ക് കിട്ടിയത് 47നോട് അടുത്ത വോട്ടിംഗ് ശതമാനവും; ഡല്‍ഹിയില്‍ കെജ്രിവാളിനെ തോല്‍പ്പിച്ചത് രാഹുലും പ്രിയങ്കയും തന്നെ; ഔര്‍ ലഡോ ആപാസ് മേം! മധ്യവര്‍ഗ്ഗം താമരയെ പിടിച്ചപ്പോള്‍ ന്യൂനപക്ഷം ചിന്നി ചിതറിയപ്പോള്‍
ഡല്‍ഹിയില്‍ ബിജെപിയെ ജയിപ്പിച്ചത് ഫെബ്രുവരി ഒന്ന്! ആ 12 ലക്ഷം ഇല്ലായിരുന്നുവെങ്കില്‍ രാജ്യ തലസ്ഥാനത്തെ വിധി മറ്റൊന്നാകുമായിരുന്നു; മധ്യവര്‍ഗവും പൂര്‍വാഞ്ചലും മോദിയ്ക്ക് കൈ പൊക്കി; കെജ്രിവാളിനെ താങ്ങി നിര്‍ത്തി വലിയ തളര്‍ച്ചയില്ലാതെ നോക്കിയത് തെക്കേ ഇന്ത്യയും! ഡല്‍ഹിയില്‍ ബിജെപി ഭരണം നേടുമ്പോള്‍ തുറുപ്പു ചീട്ടായത് ആദായ നികുതിയിലെ സമ്മാനം
ബ്രൂവറിയില്‍ ജലചൂഷണ പ്രശ്‌നം; കിഫ്ബിയുടെ ടോള്‍ പിരിവില്‍ സാമൂഹിക പ്രതിസന്ധിയും; ഫീസിലും പ്രവേശന സംവരണത്തിലും കര്‍ശന നിലപാടുണ്ടെങ്കിലും സ്വകാര്യ സര്‍വ്വകലാശാലയെ സിപിഐ എതിര്‍ക്കില്ല; ബില്ലില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചേക്കും; ഇടതിലെ ആഭ്യന്തര പ്രശ്‌നമായി സര്‍വ്വകലാശാല മാറില്ല
കണ്ണൂര്‍ പിജെ ഫാന്‍സ് സമ്പൂര്‍ണ്ണമായും പുറത്ത്; കോടിയേരിയുടെ അഭാവത്തില്‍ കരുത്തു കാട്ടാന്‍ ശ്രമിച്ച ഗോവിന്ദനും തിരിച്ചടി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശ്വസ്തനും ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്ത്; ആന്തൂര്‍ നഗരസഭാ ചെയര്‍മാനെ വെട്ടിനിരത്തിയതും പിണറായിസം
കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്; കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം; ഇപ്പോള്‍ അടികൂടില്ല; പക്ഷേ മുഖ്യമന്ത്രിയാകാന്‍ താനും യോഗ്യന്‍; കെസിയുടെ വാക്കുകളിലുള്ളത് ഈ രാഷ്ട്രീയ സൂചന; കെപിസിസിയില്‍ മാറ്റവും വരും
കോണ്‍ഗ്രസിനുള്ളില്‍ അടുത്ത മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി ചര്‍ച്ച; സമ്മതിച്ചാല്‍ കുഞ്ഞാലിക്കുട്ടി ആകാമെന്ന് സാദിഖലിയുടെ പരാമര്‍ശം തമാശക്ക് അപ്പുറത്തേക്കോ? അന്തരീക്ഷം ഒത്തുവന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിലും കണ്ണുവെച്ച് മുസ്ലീംലീഗ്; സ്ഥാനം പങ്കിടല്‍ ചര്‍ച്ചകളുമായി മാധ്യമങ്ങളും
സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും വികസനമുരടിപ്പിനും പരിഹാരമായി വെള്ളാപ്പള്ളി അനുകൂലികള്‍ കാണുന്നത് ബ്രൂവറിയെ; സിപിഐയുടെ എതിര്‍പ്പ് ഇനി പിണറായ്ക്ക് അവഗണിക്കാം! എലപ്പുള്ളിയില്‍ ബിജെപി കക്ഷിയുടെ പിന്തുണ സര്‍ക്കാരിന്; ബിഡിജെഎസ് ഇടതിലേക്കോ? കാരാട്ടിന്റെ നാട്ടിലെ പദ്ധതി മുന്നണി മാറ്റമാകുമോ?
അഞ്ചു സീറ്റ് ഓഫറുമായി സിപിഎം; ആലപ്പുഴയില്‍ ജയസാധ്യതയുള്ള മൂന്ന് സീറ്റ് നല്‍കാമെന്നും വാഗ്ദാനം; കോണ്‍ഗ്രസിനും ഈഴവ വോട്ട് ബാങ്ക് അനിവാര്യത; രാജ്യസഭാ അംഗം പോലും തുഷാറിനെ ബിജെപി ആക്കിയതുമില്ല; കോട്ടയത്തെ മുന്നണി മാറ്റ പ്രമേയം തുഷാറിന്റെ സാന്നിധ്യത്തില്‍; ഫെബ്രുവരിയിലേത് സമ്മര്‍ദ്ദത്തിനുള്ള യോഗ തന്ത്രമോ? ബിഡിജെഎസ് മുന്നൊരുക്കത്തിന്!