New Zealand

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
എണ്‍പതോളം പേരടങ്ങുന്ന സംഘത്തിന്റെ മെഗാ തിരുവാതിരയോടെ തുടക്കം; രമ്യാ നമ്പീശനും രഞ്ജിനി ജോസും അടങ്ങുന്ന സംഘത്തിന്റെ ഷോയും കൊഴുപ്പേകി; കേരള അസോസിയേഷന്‍ ഓഫ് പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് ഓണാഘോഷവും വാര്‍ഷിക ആഘോഷവും കെങ്കേമമായി
ഹുസൈന്‍ അന്‍സാരിയെ നാട്ടിലെത്തിക്കാന്‍ സഹായഭ്യര്‍ത്ഥനയുമായി സൗത്ത് ലാന്റ് ഇന്ത്യന്‍ കമ്യൂണിറ്റി; കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇന്ത്യക്കാരനായി കൈകോര്‍ക്കാം