- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതല്‍ ഓക്ലന്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തന സജ്ജം; പാസ്പോര്‍ട്ട്, വിസ, ഒസിഐ സേവനങ്ങളും ഉടന്‍ ലഭ്യമായി തുടങ്ങും
ഓക് ലന്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമായി തുടങ്ങും.5 മുതല്‍ ഓക്ക്ലന്‍ഡിലെ കോണ്‍സുലേറ്റ് ജനറലിന്റെ പ്രവര്‍ത്തനം
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, വെല്ലിംഗ്ടണ്‍, ഓക്ക്ലന്‍ഡിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ് മഹാത്മാഗാന്ധി സെന്റര്‍, 145 ന്യൂ നോര്‍ത്ത് റോഡ്, ഈഡന്‍ ടെറസ്, ഓക്ക്‌ലാന്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്.
രാവില 9. 30 മുതല്‍ ഉച്ചക്ക് ഒരുമണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കലിനും, വൈകുന്നേരം 4.00pm 5.00pm ഇടയില്‍ രേഖകളുടെ ശേഖരണവും ഉണ്ടായിരിക്കും.ശനി, ഞായര്‍, അവധി ദിവസങ്ങളില്‍ പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നത്.
തുടക്കത്തില്‍ ഡോക്യുമെന്റ് സേവനങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ ആയിരിക്കും ലഭ്യമാകുക. പിന്നീടമറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ (പാസ്പോര്‍ട്ട്, വിസ, ഒസിഐ മുതലായവ) ഉടന്‍ ആരംഭിക്കുന്നതിന് ഹൈക്കമ്മീഷന്‍ അറിയിച്ചു.
ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു:
(i) സഞ്ജീവ് കുമാര്‍, കോണ്‍സല്‍ - ഇമെയില്‍: hoc.auckland@mea.gov.in
(ii) ദിവ്യ, വൈസ് കോണ്‍സല്‍ - ഇമെയില്‍: admn.auckland@mea.gov.in