Share Videos

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
അപ്രമാദിത്തം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; മാതൃഭൂമിയും മനോരമയും മൂന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ചിൽ; റിപ്പോർട്ടറിനെ കടത്തിവെട്ടി മീഡിയാ വണ്ണും ജനം ടിവിയും; അയോധ്യ പ്രാണപ്രതിഷ്ഠാ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ ചാനലായി ജനം; ചാനൽ യുദ്ധം മുറുകുമ്പോൾ കഴിഞ്ഞ വാരത്തിലെ ബാർക്ക് റേറ്റിങ് ഇങ്ങനെ
എസ്.സോമനാഥ് മനോരമ ന്യൂസ് വാർത്താതാരം; ലോകത്തെ അത്ഭുതപ്പെടുത്തിയ ചന്ദ്രയാൻ 3 വിജയത്തിന് ചുക്കാൻ പിടിച്ച മലയാളിയുടെ നേട്ടം അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമനായി; മാസപ്പടിയിൽ വീറോടെ പൊരുതിയ മാത്യു കുഴൽനാടൻ വീണത് ഐഎസ്ആർഒ ചെയർമാന്റെ പോപ്പുലാരിറ്റിക്ക് മുന്നിൽ
കയ്‌പേറിയ അനുഭവങ്ങൾക്ക് നന്ദി! സുരേഷ് ഗോപിയുടെ വിഷയത്തിന് ശേഷം റിപ്പോർട്ടർ അധികാരികൾ എന്നോട്  പെരുമാറിയ രീതി വിവരിക്കാൻ ആവില്ല; വാർത്തകൾ എന്ന് പറയുന്നത് മുതലാളിയെ വെളുപ്പിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നല്ല: റിപ്പോർട്ടർ ചാനലിൽ നിന്ന് രാജി വച്ച് റിപ്പോർട്ടർ സൂര്യ സുജി
മഹാരാജാവേ നിങ്ങൾ പട്ടാപ്പകലും നഗ്‌നനാണ്... എന്നു പഞ്ച് ഡയലോഗ് പറഞ്ഞുള്ള എൻകൗണ്ടറിന് ശേഷം 24 അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിന് നേരെ വ്യാപക സൈബർ ആക്രമണം; ഇറച്ചിയിൽ മണ്ണുപറ്റും എന്ന് സൈബർ സഖാക്കളുടെ കൊലവിളി ഭീഷണി വന്നുവെന്ന് ഹാഷ്മി
രാജ്യത്തെ ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ വർധന; യുവപ്രേക്ഷകരും വർധിച്ചു; വളർച്ചയുടെ 59 ശതമാനം സ്ത്രീകൾ; ടിവി കാണാൻ ആഴ്ചയിൽ കൂടുതലായി മാറ്റിവയ്ക്കുന്നത് 53 മിനുറ്റെന്നും ഐ.ബി.ഡി.എഫ്
മിത്തിൽ കുടുങ്ങിയ ഷംസീർ; പുതുപ്പള്ളിയിലെ പിൻഗാമി; പിണറായിയെ വരിഞ്ഞു മുറുക്കിയ കുഴൽനാടൻ; അച്ഛനെ ചതിച്ച മകൻ; ചാന്ദ്രവിജയവും വില്ലനായ വിനായകനും; പിന്നെ അരിക്കൊമ്പനും സിനിമയിലെ പ്രളയവും കടൽ കീഴടക്കലും; മനോരമ ന്യൂസ് മേക്കർ വോട്ടെടുപ്പ് തുടങ്ങുമ്പോൾ
മറിയക്കുട്ടിക്ക് പെൻഷൻ കിട്ടാത്തതിന്റെ കാരണം കേന്ദ്രം; നരേന്ദ്ര മോദി നരാധമൻ; ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പുതിയ ക്യാപ്‌സ്യൂളുമായി ജെയ്ക്ക് സി തോമസ്; വിവാദ പരാമർശം നാക്കുപിഴയല്ലെന്നും ആവർത്തനം; ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി വി വി രാജേഷ്
സിഎംആർഎല്ലിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മൊഴിയുടെ തുമ്പത്തല്ല എന്റെ..നിങ്ങളങ്ങ് നടത്തിക്കോ, ഞാനില്ല, പരിപാടിക്കില്ല; ശ്രീ അനിൽ അക്കര...ശ്രീ അനിൽ കുമാർ പിണങ്ങി പോയിരിക്കുന്നു; എന്തിനാണെന്ന് നമുക്കാർക്കും വ്യക്തമല്ലെന്ന് ഷാനി; ചാനൽ ചർച്ചയിൽ വീണ്ടുമൊരു സിപിഎം ബഹിഷ്‌കരണം
ബി ബി സി ടി വി ലൈസൻസ് അടയ്ക്കുന്നവരുടെ എണ്ണം കുറയുന്നു; കഴിഞ്ഞ 12 മാസത്തിനിടെ ടി വി ലൈസൻസ് നിയമത്തെ അംഗീകരിക്കാതെ ഫീസ് നൽകാത്തവർ ഏകദേശം 30 ലക്ഷം പേർ; ബിബിസിയിൽ പ്രതിസന്ധിയോ?
ഒന്നാമനായി തല ഉയർത്തി ഏഷ്യാനെറ്റ് ന്യൂസ്; ആധുനിക സാങ്കേതികവിദ്യയോടെ മുഖം മിനുക്കിയെത്തിയിട്ടും റിപ്പോർട്ടർ ടിവി റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ;  കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്ത്; ചാനൽ റേറ്റിങ്ങ് കണക്കുകൾ