Share Videos - Page 2

ഒരു സ്ഥാപനം അടച്ചുപൂട്ടാൻ, അവിടുത്തെ മൊട്ടുസൂചി വരെ എടുത്തുകൊണ്ടുപോവുക, ഇതെന്തുപൊലീസ് നടപടിയെന്ന് വിനു വി ജോൺ; ഡോക്യുമെന്ററിയെ ചൊല്ലി ബിബിസി ഓഫീസിലെ റെയ്ഡിനെ അപലപിച്ചവർ മറുനാടൻ മലയാളിയിലെ റെയ്ഡും അപലപിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ; മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക്, കണ്ടില്ല, അറിഞ്ഞില്ല എന്നുനടിക്കാൻ കഴിയില്ലെന്നും മാധ്യമ നിരീക്ഷകൻ
എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലായിരുന്നു; അഞ്ച് മിനിറ്റ് പോലും തികച്ച് ഞാൻ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല: പഴയ വാക്കുകൾ എല്ലാം മറക്കാം; അഖിൽ മാരാർ ബിഗ് ബോസ് സീസൺ ഫൈവിലെ ജേതാവ്; റെനീഷ രണ്ടാമത് എത്തിയപ്പോൾ ആരാധകർക്ക് നിരാശയായി ശോഭയുടെ നാലാം സ്ഥാനം
വുഷു നിങ്ങൾ എപ്പോൾ മുതലാണ് ആരംഭിച്ചത്? രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഏതൊക്കെ മത്സരങ്ങളിലാണ്? വിവാദങ്ങൾക്ക് പിന്നാലെ അനിയൻ മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്; പ്രൊമൊ പുറത്തുവന്നതോടെ ആരാധകർ ആകാംക്ഷയിൽ
ഞാൻ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം; ഞാനത് ന്യായീകരിക്കുക അല്ല; എനിക്ക് ഇവിടന്ന് ഇറങ്ങണം; വിവാദമായ ജീവിത ഗ്രാഫിന് പിന്നാലെ ബിഗ് ബോസ് വീട്ടിൽ നിന്നും പോകണമെന്ന ആവശ്യം മോഹൻലാലിനോട് ഉന്നയിച്ച് അനിയൻ മിഥുൻ
അദ്ധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവൻ സമയ മാധ്യമ പ്രവർത്തകനാകാൻ അരുൺ കുമാർ; റിപ്പോർട്ടർ ടിവിയിൽ കൺസൽട്ടിങ് എഡിറ്ററായി ചുമതലയേറ്റു; എം വി നികേഷ് കുമാർ എഡിറ്റർ ഇൻ ചീഫായി തുടരും; നൂതന സാങ്കേതിക വിദ്യകളുമായി റിപ്പോർട്ടർ ചാനൽ എത്തുന്നത് മുൻനിരക്കാരോട് മത്സരിക്കാൻ ഉറപ്പിച്ച്
21 വർഷം ബ്രിട്ടീഷ് ജനതയെ ത്രില്ലടിപ്പിച്ച ദിസ് മോർണിങ് താരം ഫിലിപ്പ് സ്‌കൊഫീൽഡ് രാജി വച്ചു; രാജിയിൽ എത്തിയത് സഹ അവതാരക ഹോളിയുമായുള്ള തർക്കം; ഒന്നുകിൽ അയാൾ അല്ലെങ്കിൽ ഞാൻ എന്ന് ഹോളി ഉറപ്പിച്ചതോടെ രാജിയല്ലാതെ വഴിയില്ലാതെയായി
നിങ്ങളൊരു പ്രചാരവേലക്കാരനാണ്, നിങ്ങൾ ഇപ്പണി മതിയാക്കണം, സോണിയ ഗാന്ധിയുടെ കാൽക്കൽ വീണ് രാജ്യസഭാ സീറ്റ് സംഘടിപ്പിക്കണം: കർണാടക തിരഞ്ഞെടുപ്പ് ചർച്ചയിൽ രാജ്ദീപ് സർദേശായിയെ അധിക്ഷേപിച്ച് അമിത് മാളവ്യ; വിരട്ടാൻ നോക്കേണ്ടെന്നും മൈസൂർ പാക്ക് കൊടുത്തു വിടാമെന്നും രാജ്ദീപ്: വീഡിയോ ട്വിറ്ററിൽ ട്രേൻഡിങ്
ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല; കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി; മത്സരത്തിനെത്തി ഒരാഴ്‌ച്ച തികയും മുൻപ് ഹനാൻ ബിഗ്‌ബോസിൽ നിന്നും പുറത്ത്; തീരുമാനം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിന്നാലെ