Marketing Feature

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
ഭക്തിയുടെ നിറവിൽ! പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശിച്ച് ഭക്തലക്ഷങ്ങൾ; കർപ്പൂരപ്രഭയിൽ ശരണമന്ത്ര മുഖരിതമായി ശബരിമല; സംക്രമസന്ധ്യയിൽ ഭക്തർക്കു നിർവൃതിയായി മകരജ്യോതി ദർശനം
അനുമതി മുദ്രയായി നക്ഷത്രം തെളിഞ്ഞു; ഈശ്വരസാന്നിധ്യമായി കൃഷ്ണപ്പരുന്ത് വട്ടമിട്ടു; രാജകുടുംബാംഗം അനുഗമിക്കാതെ തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു; ദർശിക്കാനും അനുഗമിക്കാനും ആയിരങ്ങൾ
മകരജ്യോതി ദർശനത്തിന് ഇത്തവണ പത്ത് വ്യൂ പോയിന്റുകൾ; ഏറ്റവും കൂടുതൽ തീർത്ഥാടകർ കാത്തിരിക്കുന്ന പാണ്ടിത്താവളത്തിലും ഹിൽടോപ്പിലും പ്രത്യേക സുരക്ഷ ഒരുക്കും; പർണശാല കെട്ടുന്നവർ അടുപ്പു കൂട്ടി തീ കത്തിക്കാനോ പാചകം നടത്താനോ പാടില്ല
ശബരിമലയിൽ അയ്യപ്പഭക്തർക്ക് സഹായഹസ്തവുമായി തമിഴ്‌നാട് സർക്കാർ; 10 ലക്ഷം ബിസ്‌കറ്റ് പാക്കറ്റുകളുമായി തമിഴ്‌നാട് ദേവസ്വം വകുപ്പ്; കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ്  മന്ത്രി പി.കെ.ശേഖർ ബാബു ചെന്നൈയിൽ നിർവ്വഹിച്ചു
ശബരിമല ദർശനം: ഭക്തർക്ക് 10 ാം തീയതി മുതൽ സ്‌പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവില്ല; 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000; മകരവിളക്ക് ദിനമായ 15 ന് പരിധി 40000; തീരുമാനം സുഗമവും സുരക്ഷിതവുമായ ദർശന സൗകര്യം ഒരുക്കാനെന്ന് ദേവസ്വം ബോർഡ്