Marketing Feature - Page 2

ശബരിമലയിൽ വരുമാനം കുറഞ്ഞെന്ന് ആരു പറഞ്ഞു? വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 18 കോടി കൂടി; നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടി കൂടി കൂടും; സ്വയം തിരുത്തി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പ്രത്യേക ദർശന സൗകര്യം; ശ്രീകോവിലിന് അടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച് കുട്ടികളെയും ഒരു രക്ഷാകർത്താവിനെയും കടത്തിവിടും; സന്നിധാനത്ത് പുതിയ സംവിധാനം ഇങ്ങനെ
ശബരിമലയിൽ 14 മണിക്കൂർ വരെ നീളുന്ന ക്യൂ; തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ ദർശന സമയം നീട്ടും; ഒരു മണിക്കൂർ നീട്ടാൻ അനുമതി; ഇനി മുതൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് നട തുറക്കും
ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു; തീരുമാനം ഭക്തജന തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട്; ഭക്തർക്ക് സ്‌പോട്ട്  ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നും ദേവസ്വം ബോർഡ്
ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് 351 കോടിയുടെ വരുമാനം; 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടി;  അരവണയിൽ ഏലയ്ക്ക ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപൻ
ഭക്തജനലക്ഷങ്ങൾക്ക് ദർശന സായൂജ്യം; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ശ്രീകോവിൽ നടതുറന്നതിന് പിന്നാലെ പൊന്നമ്പലമേട്ടിൽ ഭക്തജനലക്ഷങ്ങൾ ശരണംവിളികളോടെ മൂന്ന് തവണ മകരവിളക്ക് ദർശിച്ചു; മകരവിളക്ക് ദൃശ്യമായ എല്ലായിടത്തും അയ്യപ്പന്മാരുടെ വൻസംഘങ്ങൾ; തിരക്ക് നിയന്ത്രിക്കാൻ പൊലീസ് കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങളും പാളി
ശബരിമലയിൽ നടവരവ് 310.40 കോടി രൂപ കവിഞ്ഞു; അരവണ വിൽപ്പനയിൽ നിന്നും മാത്രം ലഭിച്ചത് 141 കോടിയോളം രൂപ; മകരവിളക്കിന് കൂടുതൽ തീർത്ഥാടകർ എത്തുന്നത് മുന്നിൽകണ്ട് പരമാവധി സൗകര്യങ്ങളും ഒരുക്കി ദേവസ്വം ബോർഡ്