Marketing Feature - Page 3

തിരുവാഭരണഘോഷയാത്ര പുറപ്പെട്ടു; രാജപ്രതിനിധി ശബരിമലയിലേക്ക് പോകില്ല; ശനിയാഴ്‌ച്ച സന്നിധാനത്തെത്തും; കൊട്ടാരത്തിലെ അംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് തിരുവാഭരണവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ ചടങ്ങുകളും ഒഴിവാക്കി
ഏലക്ക ഇടാത്ത അരവണ വിതരണം പുനരാരംഭിച്ചത് ഇന്ന് പുലർച്ചയോടെ; അരവണ കൗണ്ടറിന് മുന്നിൽ നീണ്ട ക്യൂ; ശബരിമലയിൽ കാത്തുനിൽപ്പ് മണിക്കൂറുകളോളം; കൂടുതൽ കൗണ്ടർ തുറക്കാത്തതിൽ പ്രതിഷേധം
മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയുള്ള വിജയാഹ്ലാദം; ഏരുമേലി പേട്ടതുള്ളൽ ഇന്ന്; മകരവിളക്കിന് സന്നിധാനത്ത് മാത്രം ഒന്നരലക്ഷം പേരെത്തുമെന്ന് പൊലീസ് വിലയിരുത്തൽ; തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങൾ; ശബരിമലയിലേക്ക് ഭക്തജന ഒഴുക്ക്
മലയാളിയുടെ മതമൈത്രിയുടെ പ്രതീകമായി എരുമേലി ചന്ദനക്കുടം ഉത്സവം ഇന്ന്; ചന്ദനക്കുട ഘോഷയാത്രയ്ക്ക് പേട്ട ശാസ്താ ക്ഷേത്രത്തിലും എരുമേലി ധർമശാസ്താ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരണം: അമ്പലപ്പുഴ, ആലങ്ങാടു സംഘങ്ങളുടെ പേട്ടതുള്ളൽ നാളെ
തീർത്ഥാടകർ കാടിന്റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും; പാചകം ചെയ്യുന്ന വലിയ പാത്രങ്ങൾ സന്നിദ്ധാനത്തേക്ക് കൊണ്ടുവരുന്നതും വിലക്കും; ട്രാക്ടറുകളിൽ ഉൾപ്പടെ പരിശോധന വ്യാപിപ്പിക്കും; മകരവിളക്കിന് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഉന്നതതല യോഗ തീരുമാനം
39 ദിവസം കൊണ്ട് ദർശനത്തിന് എത്തിയത് 39 ലക്ഷം തീർത്ഥാടകർ; നടവരവിലും ഗണ്യമായ വർധന; ശബരിമലയിലും സമീപപ്രദേശങ്ങളിലും അപകടത്തിൽ മരിക്കുന്ന തീർത്ഥാടകർക്ക് ഇനിമുതൽ 5 ലക്ഷം രൂപ ഇൻഷുറൻസ്; ഈ വർഷത്തെ മണ്ഡലകാലത്തിന് നാളെ സമാപനം
മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല; തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; വൈകുന്നേരം ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിക്കും
ശബരിമലയിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ക്യൂ; നടപ്പന്തൽ മുതൽ ക്യൂ ആരംഭിക്കും; കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കും; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ
ശബരിമലയിൽ ഈ സീസണിലെ ഏറ്റവും വലിയ ഭക്തജന തിരക്ക്; ഇന്ന് മാത്രം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 87474 പേർ;തീർത്ഥാടനം തുടങ്ങി പത്ത് ദിവസത്തിൽ വരുമാനം 52 കോടി രൂപ കഴിഞ്ഞു; തുണയായത് അപ്പം അരവണ വിൽപന