Marketing Feature - Page 4

ശബരിമല കാനന പാതയിലെ സമയ നിയന്ത്രണങ്ങൾ തീർത്ഥാടകരെ വലയ്ക്കുന്നു; രാവിലെ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യം; രാത്രി യാത്രാ നിരോധനം കൂടി ഏർപ്പെടുത്തിയതോടെ ബുദ്ധിമുട്ടിലായത് കൂടുതലും ഇതര സംസ്ഥാന തീർത്ഥാടകർ
അധിക നിരക്ക് ഈടാക്കി കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസുകൾ അയപ്പഭക്തരെ കൊള്ളയടിക്കുന്നു; തീർത്ഥാടകർക്കായി നിലയ്ക്കൽ-പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്; പത്തനംതിട്ട കളക്ടറുടെ അനുമതി തേടി
സന്നിധാനത്ത് മുറിയെടുക്കുന്ന അയപ്പന്മാർ തണുത്ത നിലത്ത് കിടക്കണം; പായ നൽകുന്നതിനുള്ള ലേലം പിടിക്കാതെ കരാറുകാർ; പായ നൽകാതെ ദേവസ്വം ബോർഡും ഒളിച്ചുകളിക്കുന്നു; നീലി മല പാതയിൽ യാത്രാ ദുരിതത്തിന് പുറമേ മാലിന്യ പ്രശ്‌നവും; ശബരിമലയിൽ തീർത്ഥാടകരെ കാത്തിരിക്കുന്നത് അസൗകര്യങ്ങളെന്ന് ആക്ഷേപം
ഇനി ഇരുമുടിക്കെട്ടുമായി തീർത്ഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ;ശരണമന്ത്ര ധ്വനികളോടെ മണ്ഡലകാല പൂജകൾക്കായി ശബരിമല തുറന്നു; സന്ധ്യയോടെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്; നവീകരിച്ച നീലിമലപ്പാത ഇന്ന് തുറന്ന് നൽകും
മണ്ഡലകാല തീർത്ഥാടനത്തിനൊരുങ്ങി ശബരിമല; കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡലകാലത്തിനായി ഇന്ന് നട തുറക്കും; പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന്; നവീകരിച്ച നീലിമല പാത നാളെ തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 18 ന്; അന്തിമ പട്ടികയിൽ ഇടം പിടിച്ചത് 10 പേർ; മാളികപ്പുറം മേൽശാന്തി പട്ടികയിൽ 8 പേരും
കൊന്നകത്ത് ജാനകിയമ്മ എഴുതിയ ഹരിഹരാത്മജ അഷ്ടകം; സ്വാമി അയ്യപ്പൻ സിനിമയ്ക്ക് വേണ്ടി ദേവരാജൻ മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയപ്പോൾ വിശ്വപ്രസിദ്ധമായി; അയ്യപ്പന്റെ ഉറക്കുപാട്ട് ശതാബ്ദിയിൽ; ഹരിവരാസനം ആഘോഷങ്ങൾക്ക് നാളെ പന്തളത്ത് തുടക്കം
ശബരിമലയിൽ ഹൈഡ്രോളിക് മേൽക്കൂര നിർമ്മാണം തുടങ്ങി; രൂപകൽപ്പന ചെയ്തത് ആവശ്യമുള്ളപ്പോൾ മേൽക്കൂരയായി ഉപയോഗിക്കാനും അല്ലാത്ത സമയം മടക്കി വയ്ക്കാനും പറ്റുന്ന വിധത്തിൽ;  ലക്ഷ്യമിടുന്നത് നിർമ്മണം 3 മാസത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ