CYBER SPACE

ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചെന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്ത; വ്യാജവാര്‍ത്തക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; കേരള ബക്ഷിയുടെയും ബിനീഷ് കോടിയേരിയുടെ പേജ് നോക്കിയും വാര്‍ത്ത കൊടുക്കരുത്; യുദ്ധവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം കടുക്കുമ്പോള്‍
ഒരു കൈയില്‍ ഐസ്‌ക്രീം; മറ്റ് രണ്ട് കൈകള്‍ താടിയ്ക്ക് താഴെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന നിലയില്‍; മൂന്ന് കൈകളുള്ള വിചിത്രമായ ഗിബ്ലി ഇമേജ് കണ്ട് ഞെട്ടിപ്പോയെന്ന് യുവതി;  ദന്ത ഡോക്ടറുടെ റീല്‍സ് വൈറലാകുന്നു
ദേഖാ ജി ദേഖാ മേനേ!  വിവാഹമോചനത്തിനു പിന്നാലെ ഭര്‍ത്താവ് വഞ്ചിച്ച ഭാര്യയായി നിറഞ്ഞാടി ധനശ്രീ;  മ്യൂസിക് വിഡിയോ പുറത്തുവിട്ടത് ഐപിഎല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ; ചെഹലിനുള്ള പണിയോ?  വ്യാപക ചര്‍ച്ചകള്‍
ശാസ്ത്രം മാത്രമാണ് ശരിയെങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ വരണ്ടേ; ശാസ്ത്രം വളര്‍ന്ന് എത്ര ഐ.വി.എഫ് ചെയ്താലും ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ; ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മി പ്രിയ
പരാജയത്തിന് ശേഷം വോട്ടിംഗ് മെഷീനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കുറ്റമറ്റ മുന്നണി സംവിധാനത്തിലൂടെ പഴുതടച്ച പ്രതിരോധ സംവിധാനത്തിലൂടെ ബിജെപി ഇതര വോട്ടുകള്‍ ഒന്നിപ്പിച്ചാല്‍ മാത്രമേ പ്രതിലോമ ശക്തികളെ ചെറുക്കാന്‍ സാധിക്കൂ; ഡല്‍ ഹി ഹി ഹി! ആര്‍ എസ് പി നേതാവ് കാര്യം പറയുമ്പോള്‍
കൂട്ടുകാര്‍ നിര്‍ബന്ധിച്ചു, ചോളി കേ പീച്ചേ ക്യാ ഹേ ഗാനത്തിന് നൃത്തം ചെയ്ത് വരന്‍; കണ്ണീരോടെ വധു;  വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്; ദൃശ്യങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
വൈറലാകാന്‍ ഇരുചുണ്ടുകളിലും സൂപ്പര്‍ ഗ്ലൂ പുരട്ടി യുവാവ്; ചാലഞ്ച് വിജയിച്ചെങ്കിലും പിന്നെ വാ തുറക്കാനേ പറ്റിയില്ല; ഫിലിപ്പീന്‍സ് സ്വദേശിക്ക് എട്ടിന്റെ പണി കിട്ടിയ സൂപ്പര്‍ ഗ്ലൂ ചാലഞ്ച്
വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള സുന്ദരമായ യാത്ര ഇതേ ലവുമായി തുടരാനുള്ളതാണ്; വിഷിങ് യു ബോത് എ ലൈഫ്‌ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആന്‍ഡ് എന്‍ഡ്ലെസ് റാലീസ് ഓഫ് ജോയ്; പി.വി. സിന്ധുവിന് ആശംസ നേര്‍ന്ന് സച്ചിന്‍
നിങ്ങളുടെ ഐഫോണ്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞൊരു ഇമെയില്‍ എത്തിയോ? ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ട് ഉടനടി കാലിയാകും; ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഈ അപകടം അറിയുക
30 മിനിറ്റോളം ക്യൂവില്‍ നിന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല: ദില്ലിയിലെ സാധാരണ റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷും