TECHNOLOGY

ഇന്ന് രാത്രി കേരളത്തിലെ ആകാശത്ത് ഒരു വസ്തു അതിവേഗതയിൽ പായും; നക്ഷത്രങ്ങൾക്കിടയിലൂടെ ആ ട്രംപിന്റെ നാട്ടുകാരൻ മിന്നിമറയും; ആരെയും പേടിപ്പിക്കാതെ വളരെ നിശബ്ദതയിൽ തലയ്ക്ക് മുകളിലൂടെ പറക്കുന്ന കാഴ്ച; ജസ്റ്റ് ആറ് മിനിറ്റിനായി കണ്ണുംനട്ട് കാത്തിരിക്കൂ; അറിയാം ഭീമനെ പറ്റി
പോകുന്നത് വളരെ വിചിത്രമായ പാതയിലൂടെ; സൂര്യന് പിന്നിൽ ഒളിച്ചുകളി തുടർന്ന് ആ നിഗുഢ ഇന്റെർസ്റ്റെല്ലർ; സകല ക്യാമറകളും ഓണാക്കിയപ്പോൾ കണ്ടത് പതിറ്റാണ്ടുകൾക്ക് മുമ്പ് പിരമിഡിൽ കൊത്തിയിരുന്ന അതെ വസ്തു; വീണ്ടും കുഴപ്പിച്ച് 3ഐ/അറ്റ്‌ലസിന്റെ സഞ്ചാരം
വമ്പന്മാരും ദൗര്‍ബല്യങ്ങളില്‍ വീഴാം! ലളിതമെന്ന് തോന്നാമെങ്കിലും ഗുരുതര സുരക്ഷാ വീഴ്ച; വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍; സുരക്ഷാ പിഴവ് ചൂഷണം ചെയ്ത് 3.4 ബില്യന്‍ പ്രൊഫൈലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി; ആകെ ആശ്വാസം മെസേജുകള്‍ തുറക്കാന്‍ കഴിയാത്തതും
ഇത് തലച്ചോറിൽ ഘടിപ്പിച്ചാൽ...പിന്നെ എല്ലാം യാത്രികമാകും; ലോകത്തെ നിയന്ത്രിക്കാൻ വരെ കഴിവ്; ഏറ്റവും വലിപ്പം കുറഞ്ഞ ബ്രെയിൻ ചിപ്പ് നിർമ്മിച്ചെടുത്ത് ശാസ്ത്രജ്ഞർ; പരീക്ഷണം വിജയം
ആഗോള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കമ്പനികളെ അമിതമായി ആശ്രയിക്കുന്നത് എത്രമാത്രം അപകടകരമാണെന്ന ചോദ്യം സജീവം; ഏറ്റവും വലിയ ക്ലൗഡ് സേവന ദാതാക്കളില്‍ ഒന്നായ മൈക്രോസോഫ്റ്റിന്റെ അസൂറിന് ഉണ്ടായ സാങ്കേതിക തകരാറിന് കാരണം വെബ് സൈറ്റുകളെ തിരയാന്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് സംവിധാനത്തിലെ പ്രശ്‌നം; മൈക്രോസോഫ്റ്റ് അസൂറിന് സംഭവിച്ചത്