TECHNOLOGY - Page 2

ഫോൺ തുറക്കുമ്പോൾ കാണുന്നത് വിചിത്രമായ മെസ്സേജുകൾ..; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പ് ഹാക്ക് ചെയ്തു; സന്ദേശങ്ങൾ അയക്കാൻ പറ്റുന്നില്ല; വ്യാപക പരാതി
ഗൂഗിളിന്റെ പ്രധാന ഡാറ്റാ ബേസില്‍ നുഴഞ്ഞുകയറ്റം; ജിമെയില്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പാസ് വേര്‍ഡ് തട്ടിയെടുക്കാന്‍ കഴിയാത്തത് ആശ്വാസം; നിരവധി ബിസിനസ് ഫയലുകള്‍ കവര്‍ച്ചക്കാര്‍ കൈവശപ്പെടുത്തി; ഗൂഗിളിന്റെ പേരില്‍ വ്യാജ സന്ദേശം എത്താന്‍ സാധ്യത; വേണ്ടത് ജാഗ്രത
മോളെ..എന്ത് ഡ്രെസ്സാ ഇട്ടിരിക്കണേ..ഒന്ന് കാണിക്കാമോ..!!; ചാറ്റിൽ എല്ലാം തുറന്നുപറയുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ അമ്പാനെ..; എല്ലാം മുകളിലിരിക്കുന്നവൻ കാണുന്നുണ്ട്; പരസ്പര സമ്മതമുണ്ടെങ്കിലും കളി കാര്യമാകും; നാണം കെട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാകും; വിദഗ്ധർ പറയുന്നത്
ഗൂഗിള്‍ സെര്‍ച്ച് അടിമുടി മാറുന്നു; നിര്‍മിത ബുദ്ധി വിവരങ്ങള്‍ ശേഖരിച്ച് വാസ്തവം പരിശോധിച്ച് കാണിക്കും; പുതിയ പരീക്ഷണം ബ്രിട്ടനില്‍; പഴയ സെര്‍ച്ച് തുടര്‍ന്ന് കൊണ്ട് തന്നെ പുതിയ മാറ്റത്തിനൊരുങ്ങി അമേരിക്കന്‍ ടെക് ഭീമന്‍
ഗൂഗിള്‍ മാപ്പ് നോക്കി വണ്ടി ഓടിച്ചു തോടില്‍ വീഴുന്ന സാഹചര്യം ഇനി ഒഴിവാക്കാം; പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള അപ്‌ഡേറ്റഡ് പതിപ്പുമായി ഗൂഗിള്‍ മാപ്‌സ്; ജീവിതം കൂടുതള്‍ എളുപ്പമാക്കുമെന്ന് അവകാശവാദം
സെപ്റ്റംബറില്‍ ഐഫോണ്‍ 17 ഔദ്യോഗികമായി പുറത്തിറങ്ങുന്നതു വരെ യഥാര്‍ത്ഥ നിറങ്ങള്‍ എന്തായിരിക്കുമെന്ന് കൃത്യമായി അറിയാന്‍ ഒരു മാര്‍ഗവുമില്ല; എല്ലാം അതീവ രഹസ്യം; അണിയറയില്‍ ഐ ഫോണ്‍ പതിനേഴ് പ്രോ ഒരുങ്ങുമ്പോള്‍