Greetings

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഫോണിനെ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാം; നിത്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായ ഫോൺ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ സൂക്ഷിക്കുക
ഇന്റർനെറ്റ് ഉപയോഗിക്കുന്ന 95 ശതമാനം ആളുകൾക്കും ഗൂഗിൾ ബ്രൗസറിലെ പാഡ്ലോക്ക് സിംബൽ എന്തിനെന്ന് അറിയില്ല; അറിയാമെന്ന് അവകാശപ്പെടുന്ന 63 ശതമാനത്തിൽ യഥാർത്ഥ ഉത്തരമറിയാവുന്നത് വെറും 7 ശതമാനം പേർക്ക്
മനുഷ്യർ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് നിർമ്മിത ബുദ്ധി; മനുഷ്യരുടെ കൂടെ റോബോട്ടുകളും വഴിയാത്രക്കാർ; സിറ്റികൾ അണ്ടർ ഗ്രൗണ്ടിൽ; 2100 ഓടെ ലോകത്ത് സംഭവിക്കുന്ന അഞ്ച് അദ്ഭുതകരങ്ങളായ സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് വിദഗ്ദ്ധർ
കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗിക്കാത്ത ലക്ഷക്കണക്കിന് ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നു; ഇമെയിൽ, ഡോക്യൂമെന്റ്, സ്പ്രെഡ്ഷീറ്റ്, ഫോട്ടോകൾ തുടങ്ങിയവ അടക്കം അടുത്ത മാസത്തോടെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നറിയിച്ച് ഗൂഗിൾ
മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാൻ സാധിക്കുന്ന കാലം വരുന്നു! തലച്ചോറിൽ കമ്പ്യൂട്ടർ ചിപ്പ് സ്ഥാപിക്കുന്ന മസ്‌ക്കിന്റെ പരീക്ഷണത്തിൽ പങ്കാളികളാകാൻ ആയിരങ്ങൾ; പന്നികളിലും കുരങ്ങുകളിലും ചെയ്ത പരിക്ഷണം മനുഷ്യനിലേക്ക് എത്തുമ്പോൾ എന്തു സംഭവിക്കും?
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിൽ ലണ്ടനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേഫ്റ്റി ഉന്നതയോഗം; ടെക്നോളജി പുറത്തു വിടുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്യുവാനുള്ള നിർണായക തീരുമാനം ഏറ്റെടുത്തു കൊണ്ട് എട്ട് പ്രധാന രാജ്യങ്ങൾ
ആകാംക്ഷയോടെ രാജ്യം! ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം ശനിയാഴ്ച; യാത്ര റദ്ദാക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കും
കഴിഞ്ഞ 25 വർഷം മാത്രം അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകി കടലിൽ വീണത് 7.5 ട്രില്യൺ ടൺ; 162 മഞ്ഞുപാളികളിൽ 40 ശതമാനവും ഉരുകി വീണു; ഭാവിയിൽ ഇതിൽ കൂടുതൽ ഉരുകി സമുദ്ര നിരപ്പ് പെട്ടെന്ന് ഉയരുവാനും സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട്
സൂര്യനെ അടുത്തറിയാൻ ഇസ്റോ!  ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്; ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തെ ബഹിരാകാശത്തെത്തിക്കുന്നത് പി.എസ്.എൽ.വി സി 57; റോക്കറ്റിന്റെ ചിത്രം പങ്കുവച്ച്  ഐ.എസ്.ആർ.ഒ