ആരാധകരെ ഫാന്‍സിയുടെ ലോകത്ത് എത്തിച്ച് ലഹരിയുടെ ഉന്മാദത്തില്‍ ലൈംഗീകമായി പീഡിപ്പിക്കുന്നത് വേടന്റെ വൈകൃത സ്വഭാവമോ? കേരളീയം മാസിക വായിച്ച് ഞെട്ടിയ യുവ ഡോക്ടര്‍; തനിക്കുണ്ടായതിന് സമാന ക്രൂര ലൈംഗിക ബന്ധ അനുഭവങ്ങള്‍ എന്ന തിരിച്ചറിവ് കേസായി; മാനവും പണവും കൊണ്ടു പോകുന്ന റാപ്പര്‍! ആസൂത്രിത ആരോപണമെന്ന് വേടന്‍; അറസ്‌റ്റൊഴിവാക്കാന്‍ ഇടതു പ്രമുഖര്‍ സജീവം; പാഠ്യ വിഷയം പീഡനത്തിന് വഴിമാറുമ്പോള്‍
അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ആദ്യമായി ഹമാസിനെതിരെ തിരിഞ്ഞു; ഹമാസിന്റെ നിരായൂധീകരണത്തിനും ആവശ്യം ഉന്നയിച്ച് യുഎന്‍ രേഖ; ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഫ്രാന്‍സ്; ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും ഫലസ്തീന്‍ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യം; സൗദിയടക്കം സമ്മര്‍ദ്ദവുമായി എത്തുമ്പോള്‍
റഡാര്‍ തകരാറിലായെന്ന് വിശദീകരണം; യുകെയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളും മണിക്കൂറുകളോളം നിലച്ചു; ആയിരങ്ങളുടെ യാത്ര മുടങ്ങി; റദ്ദായ വിമാനങ്ങള്‍ പലതും എന്നിട്ടും പറന്നില്ല: ആര്‍ക്കും ഒരു സൗകര്യവും ഒരുക്കാതെ അധികാരികള്‍; ബ്രിട്ടണില്‍ സംഭവിച്ചത്
സാങ്കേതിക പ്രശ്‌നങ്ങള്‍...ഹീത്രുവും ഗാറ്റ്വിക്കും ബിര്‍മിങ്ങാമും മാഞ്ചസ്റ്ററും അടക്കം മിക്ക എയര്‍പോര്‍ട്ടുകളിലും വിമാനം മുടങ്ങി; ക്യാബിനില്‍ പുക പടര്‍ന്നു.. വിമാനം ഹീത്രുവില്‍ ലാന്‍ഡ് ചെയ്തു; പോര്‍ച്ചുഗലിലും ഗ്രീസിലും സ്‌പെയിനിലും തടയാനാവാതെ കാട്ടു തീ
ഭൂകമ്പം ഉണ്ടായത് റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതും തൊട്ടടുത്ത്; ഒന്നും സംഭവിച്ചില്ലെന്ന് റഷ്യ പറയുമ്പോഴും ആശങ്ക ശക്തം; ഭൂചലനം ജപ്പാനേയും നടുക്കി; ഫുക്കുഷിമ സുരക്ഷിതം
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാര്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാര്‍; എല്ലാം മോദിയും അമിത് ഷായും മനസ്സിലാക്കി; കേന്ദ്രം ഇടപെട്ടേക്കും; ഡല്‍ഹി ഓപ്പറേഷനുമായി രാജീവ് ചന്ദ്രശേഖര്‍
ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞു കൊണ്ട് പിന്നില്‍ നിന്നും കുത്തുന്ന ട്രംപ്; പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ്; ഇതിനൊപ്പം ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന ട്രംപിന്റെ ട്രോളും; ഇന്ത്യാ-അമേരിക്ക ബന്ധം വഷളാകുന്ന അവസ്ഥയില്‍; റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ മോദി തുടരും
അമ്മയുടെ പെണ്‍മക്കള്‍! പൊന്നമ്മ ബാബുവിന്റെ പിന്തുണയില്‍ ജയിക്കാന്‍ ബാബുരാജ്; കാര്‍ പാര്‍ക്കിലെ ചെറിയ ഷെഡ് ബാറായത് അറിഞ്ഞ് ഞെട്ടിയ സൂപ്പര്‍ താരങ്ങള്‍; മദ്യപാന മാഫിയ എല്ലാം അട്ടിമറിക്കുമോ എന്ന ആശങ്കയും ശക്തം; മറു മരുന്നിന് കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം; ശ്വേതയ്ക്കും കുക്കുവിനും മമ്മൂട്ടി-ലാല്‍ പിന്തുണ; അമ്മയില്‍ വനിതാ രത്‌നങ്ങള്‍ സ്വാതന്ത്ര്യ ദിന വിജയികളായേക്കും
സച്ചിന്‍ ബേബിയും സഞ്ജുവും രണ്ടു വശത്തായപ്പോള്‍ പഴി കേട്ടു; ആ സസ്‌പെന്‍ഷനെ അതിജീവിച്ചത് ഓബുഡ്‌സ്മാന്റെ ഉത്തരവില്‍; പിന്നാലെ അശുദ്ധ കൈകളാല്‍ കോടതിയെ സമീപിച്ച വ്യവഹാരിയെന്ന ടാഗില്‍ സമ്പൂര്‍ണ്ണ വിലക്ക്; 46-ാം വയസ്സില്‍ 44 വിക്കറ്റുമായി കേരളത്തിലെ ലീഗില്‍ റിക്കോര്‍ഡിട്ട ലെഫ്റ്റ് ആം സ്പിന്നര്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും നീതി; കേരളാ ക്രിക്കറ്റ് ദൈവങ്ങളെ തോല്‍പ്പിച്ച സന്തോഷ് കരുണാകരന്റെ കഥ
ഉമ്മാ ഞാന്‍ രണ്ടാമത് ഗര്‍ഭിണി ആണ്; നൗഫല്‍ എന്റെ വയറ്റില്‍ കുറെ ചവിട്ടി; കുറെ ഉപദ്രവിച്ചു അപ്പോള്‍ എനിക്ക് വേദനിച്ചപ്പോള്‍ ഞാന്‍ നൗഫലിന്റെ കഴുത്തിന് പിടിച്ചു; നൗഫല്‍ നുണ പറഞ്ഞു; ഇവിടുത്തെ ഉമ്മ എന്നെ തെറി വിളിച്ചു; ഉമ്മ ഞാന്‍ മരിക്കുകയാണ്; ഈ സന്ദേശം പീഡനത്തിന് തെളിവ്; ഫസീലയുടെ മരണത്തിന് കാരണം നൗഫലിന്റെ സംശയം; ഇരിങ്ങാലക്കുടയില്‍ ഭര്‍ത്താവ് അറസ്റ്റിലാകുമ്പോള്‍
ഗൂഗിള്‍ സെര്‍ച്ച് അടിമുടി മാറുന്നു; നിര്‍മിത ബുദ്ധി വിവരങ്ങള്‍ ശേഖരിച്ച് വാസ്തവം പരിശോധിച്ച് കാണിക്കും; പുതിയ പരീക്ഷണം ബ്രിട്ടനില്‍; പഴയ സെര്‍ച്ച് തുടര്‍ന്ന് കൊണ്ട് തന്നെ പുതിയ മാറ്റത്തിനൊരുങ്ങി അമേരിക്കന്‍ ടെക് ഭീമന്‍