കോട്ടും സ്യൂട്ടും ഇട്ട് സിനിമാ സ്‌റ്റൈലില്‍ നീളന്‍ തോക്കുമായി നടന്നെത്തിയ അക്രമി; ലോബിക്കുള്ളില്‍ എത്തി ആദ്യം വെടിയുതിര്‍ത്തത് പോലീസുകാരന് നേരെ; പിന്നെ തുരുതുരാ വെടിവയ്പ്പ്; ന്യുയോര്‍ക്ക് നഗരത്തിന്റെ ഹൃദഭാഗത്ത് പട്ടാപ്പകല്‍ ആക്രമണം; നാലു മരണമെന്ന് റിപ്പോര്‍ട്ട്; 27കാരനായ അക്രമിയും കൊല്ലപ്പെട്ടു; അമേരിക്ക പരിശോധിക്കുന്നത് ഭീകരാക്രമണ സാധ്യത
ഇത് സിവില്‍ തര്‍ക്കമല്ലേയെന്നും കേസുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഓര്‍മ്മപ്പെടുത്തി ജസ്റ്റീസ് പിഎസ് നരസിംഹ; മഞ്ഞുമ്മല്‍ ബോയ്‌സ് കേസ്: സൗബിന് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാം; ഇടപെടാതെ സുപ്രീംകോടതി; ഹര്‍ജി പിന്‍വലിച്ച് തടിതപ്പല്‍; സൗബിന് ആശ്വാസമായി പരമോന്നത കോടതി പരാമര്‍ശം
25 കോടി സമ്മാനത്തുക നല്‍കുന്ന വിദേശ ലോട്ടറി വാങ്ങാന്‍ ഏകദേശം 15,000 രൂപ വേണം; അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാന്‍ കേവലം 500 രൂപ മാത്രം മതി; തിരുവോണം ബമ്പര്‍ വിപണിയില്‍
നീര്‍ച്ചാല്‍ നികത്തി കോണ്‍ക്രീറ്റ് അറകള്‍ സ്ഥാപിച്ച് പൈപ്പിട്ടത് കക്കൂസ് ടാങ്ക് നിറയാതിരിക്കാന്‍ മഴക്കാലത്ത് മാലിന്യം ഒഴുക്കി വിടാന്‍; ആലപ്പുഴ കനാലിനെ മലിനമാക്കിയത് കലുങ്കിലൂടെ എത്തിയ കോടീശ്വരന്റെ സെപ്റ്റിക് മാലിന്യം; കിടങ്ങാംപറമ്പിലെ നീര്‍ച്ചാല്‍ പുനസ്ഥാപിച്ചവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍; കോടീശ്വരനില്‍ നിന്നും പിഴ ഈടാക്കുമോ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതൃത്വം; പഹല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്നെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തരൂരിന്റെ മറുപടി; ആ തലവേദന ഒഴിഞ്ഞെന്ന ആശ്വാസത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട്; ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിവാദം ഒഴിവാക്കി നയന്ത്രജ്ഞത; ചര്‍ച്ചയില്‍ നിന്നും തരൂര്‍ പിന്മാറുമ്പോള്‍
സിദ്ദിഖ് വിവാദമുണ്ടായപ്പോള്‍ പ്രസ് കോണ്‍ഫറന്‍സ് വേണ്ടെന്ന് പറഞ്ഞത് ആ കൂര്‍മ്മ ബുദ്ധി; ഇവര്‍ക്ക് വായില്ലേ... ഇവര്‍ക്ക് സംസാരിച്ചു കൂടേ... എന്ന ചതി വന്നതും ആ നാവില്‍ നിന്ന്; ജഗദീഷിനെ തോല്‍പ്പിക്കാന്‍ പ്രചരണം ശക്തം; മോഹന്‍ലാലിന്റെ രാജിക്ക് കാരണം ബാബുരാജും! അമ്മയില്‍ സില്‍ബന്തി വാദവും സജീവം; താര സംഘടനയില്‍ സ്റ്റെപ് ഡൗണ്‍ വിവാദം ശക്തമാകുമ്പോള്‍
തൃശൂര്‍ ജില്ലയിലെ എത്ര ജില്ലാ ബ്ലോക്ക് നേതാക്കള്‍ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ കഴിയും ഭാര്യമാരും മക്കളും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്? ബിജെപി 50000 വോട്ട് പിടിക്കാന്‍ സാദ്ധ്യതയുള്ള 60 നിയോജകമണ്ഡലങ്ങള്‍ ഏതാണെന്ന് കണ്ടെത്തി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കൂ! അല്ലെങ്കില്‍ പലോട് പറഞ്ഞത് സംഭവിച്ചതിന് ശേഷം ഒരു കമ്മീഷനെ വെക്കാം; കോണ്‍ഗ്രസിനെ വെട്ടിലാക്കി തൃശൂര്‍ കുറിപ്പും; ഇനി അറിയേണ്ടത് യതീന്ദ്രദാസിന്റെ കാര്യം?
മോദി സ്തുതിയില്‍ ഭയം; ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് എല്ലാം അറിയാവുന്ന തരൂരിനെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ല; പ്രാസംഗികരുടെ പേരില്‍ നിന്നും തിരുവനന്തപുരം എംപിയെ വെട്ടി കോണ്‍ഗ്രസ്; വിശദീകരണത്തിന് തരൂരിന് തന്ത്രപരമായി സമയം അനുവദിക്കാന്‍ ബിജെപിയിലും ആലോചന; കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുമോ ഈ സര്‍ജിക്കല്‍ സട്രൈക്ക്?
തടവുകാരോടു ചോദിച്ചിട്ടു മതി പരിശോധന എന്ന നിര്‍ദ്ദേശം മുഴുവന്‍ ബ്ലോക്കുകളിലേയും സമഗ്ര പരിശോധന അട്ടിമറിച്ചു; മാംസഭക്ഷണം കഴിക്കാത്ത നൂറ്റന്‍പതോളം തടവുകാരുണ്ടെങ്കിലും മുഴുവനാളുകളുടെയും പേരില്‍ ഇറച്ചി വാങ്ങി അധികം വരുന്നത് സിപിഎം തടവുകാര്‍ക്കു നല്‍കുന്ന കരുതല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിക്കുന്നത് എന്ത്? അടുക്കളകള്‍ വീണ്ടും സജീവമെന്ന് റിപ്പോര്‍ട്ട്
അങ്കാറ എയര്‍ലൈന്‍സിന്റെ ആന്‍-24 എന്ന റഷ്യന്‍ യാത്രാ വിമാനം കിഴക്കന്‍ റഷ്യയിലെ അമുര്‍ മേഖലയില്‍ തകര്‍ന്നു വീണു; വിമാനത്തില്‍ ഉണ്ടായിരുന്നത് അമ്പതോളം പേര്‍; മോശം കാലാവസ്ഥയും കാഴ്ചക്കുറവും അപകമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്; തീ ഗോളമായി വിമാനം വീണത് മലനിരകളില്‍; റഷ്യയെ നടുക്കി ദുരന്തം