Opinion - Page 2

ആൾ ദൈവങ്ങൾ ഉള്ള നാട്ടിൽ നരബലിയിൽ എന്തിന് അത്ഭുതപ്പെടണം? ഏറ്റവും നിരാശാജനകം മാധ്യമങ്ങൾ പ്രചാരം മാത്രം നോക്കി വാർത്തക്ക് പിന്നാലെ പായുന്നത്; കേരളത്തിന് ഏക പ്രതീക്ഷ പ്രവാസികൾ മാത്രം; കിറ്റുപോലെയുള്ള ഫ്രീബീസ് വോട്ടിനുള്ള കൈക്കൂലി തന്നെ; ബ്രിട്ടനിലെത്തിയ സക്കറിയ പങ്കിടുന്ന വിചാരങ്ങൾ ഇങ്ങനെയൊക്കെ
പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ കുട്ടിക്കാലത്ത് കൂട്ടു പിടിച്ചത് അക്ഷരങ്ങളെ; മദ്രാസിലെ ചലച്ചിത്രം വാരികയുടെ പത്രാധിപരാകാൻ തീവണ്ടി കയറാൻ നിൽക്കുമ്പോൾ ജീവിത സഖി ലൈല ഒപ്പം യാത്ര തുടങ്ങി; സങ്കീർത്തനം വായനക്കാരുടെ ചങ്കിൽ കയറിയപ്പോൾ എഴുത്തിൽ ഉറച്ചു; സിനിമയിൽ ചതിയുണ്ട്; ഇതിഹാസ സാഹിത്യാകൻ പെരുമ്പടവം ശ്രീധരൻ മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
സിനിമയിൽ എവിടെയൊക്കെയോ ചതിവുണ്ട്; എന്റെ കഥയെടുത്തിട്ട് എന്റെ പേരുപോലും വയ്ക്കാത്തവർ ഉണ്ട്; പ്രതിഫലം നൽകാത്തവരുണ്ട്; മാസ്റ്റർ പീസായ ഒരു സങ്കീർത്തനം പോലെ ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു; എഴുത്തും ജീവിതവും: അനുഭവങ്ങൾ പങ്കുവച്ച് പെരുമ്പടവം ശ്രീധരൻ