Top Stories

കെ.കെ.രാഗേഷിന്റെ തട്ടകത്തില്‍ ചെങ്കൊടി താഴ്ന്നു! സ്വന്തം പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണനഷ്ടം; സഹോദരഭാര്യയുടെ തോല്‍വിക്ക് പിന്നാലെ വോട്ടും അസാധു; മുണ്ടേരിയില്‍ പണി കിട്ടിയത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയോ? കണ്ണൂരില്‍ ചര്‍ച്ചയായി വമ്പന്‍ അട്ടിമറി!
തീക്കളി വേണ്ടെന്ന് കോണ്‍ഗ്രസ്! എസ്ഡിപിഐ പിന്തുണച്ചതോടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് യുഡിഎഫ് നേതാക്കള്‍; പത്തനംതിട്ടയിലെ കോട്ടാങ്ങലിന് പിന്നാലെ തിരുവനന്തപുരത്തെ പാങ്ങോടും രാജി; കോട്ടാങ്ങലില്‍ കെ വി ശ്രീദേവിയും പാങ്ങോട് എസ്.ഗീതയും സ്ഥാനമൊഴിഞ്ഞു; വിജയിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട്
തട്ടിക്കൂട്ടിയ കഥ, ചവറ് സംഭാഷണങ്ങള്‍, ബോറന്‍ ആക്ഷന്‍; മൂന്നാംകിട തെലുഗ് കന്നഡ സിനിമാ മോഡല്‍; ഡബിള്‍ റോളില്‍ ആര്‍ക്കോ വേണ്ടിയെന്നോണം അഭിനയിക്കുന്ന മോഹന്‍ലാല്‍; ദ കപ്ലീറ്റ് ആക്റ്ററിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയം; വൃഷഭ വെറുപ്പിക്കലിന്റെ ബ്രഹ്‌മണ്ഡ വേര്‍ഷന്‍!
രാവിലെ വീടു വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍; ചോദ്യം ചെയ്ത ശേഷം അറസ്‌റ്റെന്ന് വീമ്പും പറഞ്ഞു; യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം തുടങ്ങിയപ്പോള്‍ തന്ത്രം പാളിയെന്ന് തിരിച്ചറിഞ്ഞ് കേരളാ പോലീസ്; കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്തെ നോട്ടീസ് നല്‍കി വിട്ടയച്ച് പോലീസ്; സുബ്രഹ്‌മണ്യന്‍ മോചിതന്‍; കഥാന്ത്യം സംഭവിച്ചത്?
പെരിങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നു; എ.വി. ഗോപിനാഥ് തോറ്റെങ്കിലും പഞ്ചായത്ത് എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യത്തിന്; ആറാം തമ്പുരാന്‍ ഭരണം തുടരും
ഭീകരരെ തീര്‍ക്കാന്‍ ട്രംപിന്റെ അമേരിക്കന്‍ പട നൈജീരിയയിലേക്ക്; ഐസിസ് താവളങ്ങള്‍ ബോംബിട്ട് തകര്‍ത്തു; ഇനി കരയുദ്ധത്തിന്റെ കാലം; ക്രിസ്ത്യാനികളെ തൊട്ടാല്‍ വിവരം അറിയുമെന്ന് ട്രംപ്; അമേരിക്കന്‍ സൈന്യം നൈജീരിയയിലേക്ക്
മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിന്? രാത്രിയുടെ മറവിലെ സസ്‌പെന്‍ഷനെ ഭയക്കുന്നില്ല; ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം; ലാലി ജെയിംസ് രണ്ടും കല്‍പ്പിച്ച്; തേറമ്പിലും അമര്‍ഷത്തില്‍
എഐ കുതിപ്പില്‍ ആസ്തി കുതിച്ചുയരുന്നു; എലോണ്‍ മസ്‌കും ടെക് ഭീമന്മാരും നേടിയത് അര ട്രില്യണ്‍ ഡോളറിലധികം; വലിയ തോതിലുള്ള സാമ്പത്തിക് നേട്ടം കൈവരിച്ച് ഗൂഗിളിന്റെയും ആമസോണിന്റെയും സ്ഥാപകരും
ദിണ്ഡിഗല്‍ മണിയെ ആ കോട്ടയില്‍ ചോദ്യം ചെയ്യുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് പ്രത്യേക അന്വേഷണ സംഘം; ദിണ്ഡിഗല്‍ പോലീസു പോലും കേരളത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ല; നോട്ടീസ് നല്‍കി മടങ്ങിയത് അവിടെ ഒന്നും നടക്കില്ലെന്ന് ഉറപ്പിച്ച്; നാലിന് തിരുവനന്തപുരത്ത് ഡയമണ്ട് മണി എത്തുമോ? രാജ്യം വിടാനും സാധ്യത; ശബരിമലയില്‍ കൊള്ള നടത്തിയത് വമ്പന്‍ മാഫിയ
പോറ്റിയുടെ ചെവിയില്‍ പിണറായി പിടിക്കുന്ന ഫോട്ടോ വ്യാജം; ആ എഐ ചിത്രം സുബ്രഹ്‌മണ്യത്തിന് കുരുക്കാകും; കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്തെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കും; മുഖ്യമന്ത്രിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കമെന്ന് സുബ്രഹ്‌മണ്യം; ഇനി അറസ്റ്റുകളുടെ കാലമോ?
ഇടുക്കി ഗോള്‍ഡിന്റെ പ്രസക്തി മാഞ്ഞു; ഇടുക്കിയിലും കോട്ടയത്തും ടൂറിസ്റ്റ് കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് കാബുള്‍ മാഫിയ; രാസലഹരി എത്തുന്നത് അഫ്ഗാനില്‍ നിന്നും; വിമാനങ്ങളില്‍ എത്തുന്ന ലഹരി ദൈവത്തിന്റെ സ്വന്തം നാടിനെ വിഴുങ്ങുന്നത് ഇങ്ങനെ
ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് 40 കിലോ സ്ഫോടക വസ്തു; മൂന്നു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നതിന് മുന്‍പേ കണ്ടെത്താനായി; ഗൂഢാലോചനക്കാരെ മുഴുവന്‍ പിടികൂടിയെന്ന് അമിത് ഷാ; സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ 360 ഡിഗ്രി പ്രഹരം ഏല്‍പ്പിക്കാന്‍ പുതിയ പദ്ധതി ഉടനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി