Top Stories - Page 2

റിയാദില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി പട്രോളിംഗ് നിര്‍ദേശം തള്ളി റഷ്യ; യുക്രൈനെ നാണം കെടുത്തുന്ന അനേകം ആവശ്യങ്ങളും മുന്‍പോട്ട് വച്ചു; അവരെന്ത് തീരുമാനിച്ചാലും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് പൊട്ടിത്തെറിച്ച് സെലന്‍സ്‌കി
മെസ്‌കിന്റെ കപ്പല്‍ അറ്റകുറ്റപ്പണിക്ക് ഈ വര്‍ഷം കൊച്ചിയില്‍ എത്തും; തുടര്‍ന്ന് മറ്റ് കമ്പനികളുമെത്തുമെന്ന് പ്രതീക്ഷ; വിഴിഞ്ഞം തുറമുഖത്തിനൊപ്പം കൊച്ചി കപ്പല്‍ശാലയും മുഖച്ഛായ മാറ്റും; മാരിടൈം ഹബ്ബാകാനുള്ള കേരളത്തിന്റെ മോഹത്തിന് കൂടുതല്‍ കരുത്ത്; കൊച്ചിന്‍ ഷിപ്പിയാര്‍ഡും ആഗോള ശ്രദ്ധയില്‍
ഭഗവന്‍ റാമിന് തായ് വാന്‍കാരുമായി ബന്ധമെന്ന് തിരിച്ചറിഞ്ഞു; ഈ വീഡിയോ കോളില്‍ എല്ലാം തെളിയിച്ചു; സ്വന്തം നാട്ടിലെ മൊബൈല്‍ കണക്ഷന്‍ എടുത്ത് ഇന്ത്യയില്‍ എത്തി; വാട്‌സാപ്പും മറ്റും ഉപയോഗിച്ച് ആശയ വിനിമയം; പൊലീസ് തിരഞ്ഞാല്‍ ലോഗ് ഇന്‍ വിവരങ്ങളെല്ലാം വിദേശത്തേത്; പൊക്കിയത് രണ്ട് വമ്പന്‍ സ്രാവുകളെ; ഡോക്ടര്‍ ദമ്പതികളെ പറ്റിച്ചവരെ കണ്ടെത്തിയത് ആലപ്പുഴ പോലീസ് മികവ്
എന്തിനാണ് നമ്മള്‍ ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്; അവരുടെ കൈവശം ധാരാളം പണമുണ്ടെന്ന് ട്രംപ്; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ കുറുക്കു വഴിയെന്ന് ബിജെപി ആരോപിച്ച ആ ഫണ്ട് ഇനി കിട്ടില്ല; തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള 160 കോടി ഇന്ത്യയ്ക്ക് തരില്ല; മസ്‌കിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്
കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്: കുട്ടിയെ ആശുപത്രിയിലെത്തിച്ചത് വയറുവേദനയെ തുടര്‍ന്ന്
കുട്ടിയെ കണ്ടെത്തിയത് ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്ന്;  12കാരി വീട്ടിലേക്ക് പോവാതിരുന്നത് സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ പിടിച്ചുവെച്ചതിന്റെ മനോവിഷമത്തില്‍: പാലത്തിലൂടെ പോയ കുട്ടിയെ കണ്ടെത്തിയത് സമീപവാസിയായ യുവാവ്
സെവന്‍സ് ഫുട്‌ബോൾ കളിക്കിടെ അപകടം; കാണികൾക്കിടയിൽ പടക്കങ്ങൾ തെറിച്ചുവീണു; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറി ശബ്ദത്തിൽ കാണികൾ കുതറിയോടി; മലപ്പുറത്ത് നടന്നത്!
ലേഖന വിവാദത്തില്‍ ഒറ്റപ്പെട്ട തരൂരിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്; ലേഖനത്തിലോ മോദിയുടെ യുഎസ് സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് തിരുവനന്തപുരം എംപി; മാധ്യമങ്ങളെ കാണാതെ മുങ്ങി; എല്ലാം കൂളെന്ന് കെ സി
ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വാട്സാപ് ചാറ്റ് നടത്തി പണം തട്ടിയെടുത്തു; തുക തിരികെ ചോദിച്ചപ്പോൾ ഭീഷണി; ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളിൽനിന്ന് തട്ടിയെടുത്തത് 7.65 കോടി രൂപ; അന്വേഷണത്തിൽ വഴിത്തിരിവ്; കേസിൽ രണ്ട് തായ്‌വാൻ സ്വദേശികൾ പിടിയിൽ
വലിയ ദുരന്തമെന്തോ വരാനിരിക്കുന്നു; ദുകമ്പമോ, സുനാമിയോ, അതോ ചുഴലിക്കൊടുങ്കാറ്റോ? കനേറി ദ്വീപുകളിലെ ബീച്ചില്‍ അപൂര്‍വ്വമായ ഓര്‍ മത്സ്യം പ്രത്യക്ഷപ്പെട്ടു; എങ്ങും പരിഭ്രാന്തി; എന്തിനാണ് ഓര്‍ മത്സ്യത്തെ ആളുകള്‍ ഭയക്കുന്നത്?
മഞ്ഞിലേക്ക് ലാൻഡ് ചെയ്തപ്പോഴേ ടയറുകൾ തെന്നി തീ പിടിച്ചു; അഗ്നി പടരുന്നതിനിടയിൽ വിമാനം തലകീഴായി മറിഞ്ഞു; മഞ്ഞ് മൂടി കിടക്കുന്ന റൺവെയിൽ ലാൻഡ് ചെയ്ത അപകടത്തിലേക്ക് നീങ്ങുന്ന വീഡിയോ പുറത്ത്: രക്ഷപ്പെടൽ അവിശ്വസനീയം
മലയാളത്തില്‍ ആദ്യമായി നൂറു കോടി ക്ലബ്ലില്‍ കയറിയ പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ബുദ്ധിമുട്ടിലെന്ന് ടോമിന്‍ തച്ചങ്കരി; 3 കോടിയില്‍ അധികം ടാക്‌സ് അടയ്ക്കണമെങ്കില്‍ ലാഭം എത്ര കിട്ടി കാണും; ഓവര്‍സീസ് ഇല്ലാതെ തന്നെ നൂറുകോടി അടിച്ച പടം; ചുട്ട മറുപടിയുമായി ടോമിച്ചന്‍ മുളകുപാടം