Top Stories - Page 3

ഓട്ടോ ഡ്രൈവറായ ഭാര്യാ പിതാവ് മംഗളൂരുവിനടുത്ത ആരാധനാ കേന്ദ്രത്തില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടു; അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞതെന്ന് മൊഴി; എല്ലാം കള്ളമോ? ടിജെ ജോസഫിന്റെ കൈവട്ട് കേസില്‍ പോപ്പര്‍ഫ്രണ്ടിലേക്ക് അന്വേഷണം; സവാദിന്റെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമെന്ന് എന്‍ഐഎ
ബി.എല്‍.ഒ അനീഷ് ജോര്‍ജ് തന്റെ ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ ഫലപ്രദമായി നിര്‍വഹിച്ചിട്ടുണ്ട്; സഹായത്തിന് ഫീല്‍ഡ് അസിസ്റ്റന്റിനെയും കൂടെ അയച്ചിരുന്നു; മരണകാരണം എസ് ഐ ആറിന്റെ ജോലി സമ്മര്‍ദ്ദമല്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍; അതുതന്നെയാണ് കാരണമെന്ന് പിതാവ് ജോര്‍ജ്
ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റ് ടിബറ്റിനടിയില്‍ രണ്ടായി പിളരുന്നു; ചൂടില്‍ ഐസ്‌ക്രീം ഉരുകുന്നത് പോലെ, ഉരുകി ദുര്‍ബലമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍; ഹിമാലയസാനുക്കള്‍ക്ക് ഉയരം കൂടുന്നു; ഭാവിയില്‍ വന്‍ഭൂകമ്പങ്ങള്‍ക്ക് സാധ്യത; കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പുതിയ പഠനം
പെണ്ണുങ്ങളെ..നിങ്ങളുടെ ഭർത്താവിന് ഡെയിലി എത്ര..ഉമ്മ കൊടുക്കും; കണ്ട ഉടൻ കെട്ടിപ്പിടിക്കാറുണ്ടോ..!!; കപ്പിൾസിന് നല്ല പാഠങ്ങൾ പറഞ്ഞുകൊടുത്ത് ഒരു വഴിയായ ആ ദമ്പതികൾ; ഇനി ഇവരുടെ പ്രശ്‌നം ആര് തീർക്കുമെന്ന അവസ്ഥയിലായി കാര്യങ്ങൾ; ജീജിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ചിരിമഴ
ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണം തന്നെ; ഡോ.ഉമര്‍ ഉന്‍ നബി ചാവേറെന്നും സ്ഥിരീകരിച്ച് എന്‍ഐഎ; ജെയ്ഷ് ബന്ധമുള്ള പ്രതി ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച ഐ ഇ ഡി; ഉമറിന്റെ മുഖ്യസഹായി കൂടി പിടിയില്‍; സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാര്‍ വാങ്ങിയത് അമീര്‍ റഷീദ് അലിയുടെ പേരിലെന്നും ദേശീയ അന്വേഷണ ഏജന്‍സി
തോല്‍വിയോടെ എല്ലാം പുറത്തായി; വൃക്ക നല്‍കി പണവും സീറ്റും വാങ്ങിയെന്ന് ആരോപിച്ചെന്നും ചെരുപ്പെറിഞ്ഞെന്നും വിഴുപ്പലക്കല്‍; ലാലു കുടുബത്തില്‍ വന്‍ പൊട്ടിത്തെറി; മൂന്ന് പെണ്‍മക്കള്‍ കൂടി പാറ്റ്‌നയിലെ വസതി വിട്ടു; രോഹിണി ആചാര്യയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കുടുംബത്തിലും പാര്‍ട്ടിയിലും ഭിന്നത രൂക്ഷം
ചെളിവാരിയെറിയുന്നവരും, ജിഹാദി പട്ടം നല്‍കാന്‍ കാത്തുനില്‍ക്കുന്നവരും; സുലൈമാനില്‍ നിന്ന് മാരിയോ ജോസഫ് ആയതോടെ കടന്നുപോയത് കടലുപോലുള്ള പ്രതിസന്ധികളിലൂടെ; ഇസ്സാം മതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല; അതിനുള്ള കാരണം തന്നെ ഉയിര്‍ത്തെഴുന്നേറ്റ യേശു; മൗദൂദിഎന്ന് വിളിക്കുന്നവരറിയാന്‍ മാരിയോയ്ക്ക് പറയാനുള്ളത്
ചുവന്ന ഷര്‍ട്ടണിഞ്ഞ രക്ഷകനെ നാടുമുഴുവന്‍ തെരയുമ്പോളും ശങ്കര്‍ പാസ്വാന്‍ ഒന്നുമറിഞ്ഞില്ല; വര്‍ക്കലയില്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച   പ്രതിയെ കീഴ്‌പ്പെടുത്തിയതും സുഹൃത്തിനെ ഒറ്റക്കയ്യാല്‍ രക്ഷപ്പെടുത്തിയതും വലിയ വീരകൃത്യമായി തോന്നിയില്ല; കൊച്ചുവേളിയില്‍ കൂളായി പണി തുടര്‍ന്ന ബിഹാര്‍ സ്വദേശിയെ കണ്ടെത്താന്‍ വഴിയൊരുക്കിയത് ഓട്ടോ ഡ്രൈവറുടെ ഓര്‍മ്മശക്തി
കോര്‍പറേഷന്‍ നമ്പര്‍ അനുവദിക്കുന്നത് ഒരു വീടിന് ഒരു നമ്പര്‍ എന്ന ക്രമത്തില്‍; വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍; സാങ്കേതിക തകരാര്‍ സംഭവിച്ചതാകാമെന്ന് സിപിഎം നേതാവ്; സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതോടെ വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയെന്ന് ആരോപണം
ജീവനൊടുക്കുന്നതിന്റെ തലേന്ന് ശിവസേനയില്‍ ചേര്‍ന്നത് ഭീഷണിയെ തുടര്‍ന്ന്; എന്റെ ഭൗതികശരീരം  പോലും ആര്‍എസ്എസുകാരെ കാണിക്കരുതെ ന്ന് ആത്മഹത്യാ സന്ദേശത്തില്‍;  ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ആരോപണം ബിജെപി തള്ളിയപ്പോള്‍ ഏറ്റുപിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും
റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ അടുക്കളയില്‍ ഇരുന്ന് തീരുമാനം എടുത്ത ഏത് നേതാവ് ആയാലും സാധാരണ പ്രവര്‍ത്തകര്‍ക്ക് അതിനുമനസ്സില്ലെന്ന് പോരാളി വാസു; വെറുതെ ആണോ പുള്ളിയുടെ കൂടെ കട്ടക്ക് പിള്ളേര്‍ ഉള്ളത്; കെ സുധാകരന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അണികളുടെ പ്രതിഷേധം
എന്‍ പ്രശാന്ത് ഐഎഎസ് വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്നും ഉന്നതിയുടെ ഫയലുകള്‍ പുതിയ സിഇഒ ഗോപാലകൃഷ്ണന് കൈമാറാതെ മുക്കിയെന്നും ജയതിലകിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന മാതൃഭൂമിയുടെ അപകീര്‍ത്തികരമായ വാര്‍ത്ത നീക്കണം; റിപ്പോര്‍ട്ടുകള്‍  പുന:പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവ്; റിപ്പോര്‍ട്ടര്‍ക്കും പത്രാധിപര്‍ക്കും പ്രസാധകനും എംഡിക്കും സമന്‍സ്