Top Stories - Page 4

തഴവാ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധു; കക്ഷിനില തുല്യമായപ്പോള്‍ നറുക്കെടുപ്പ്; ഭാഗ്യം തുണച്ചതും എല്‍ഡിഎഫിനെ തന്നെ; ശരിക്കും ഭാഗ്യവതി ആര്‍. സുജ
കെ.കെ.രാഗേഷിന്റെ തട്ടകത്തില്‍ ചെങ്കൊടി താഴ്ന്നു! സ്വന്തം പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണനഷ്ടം; സഹോദരഭാര്യയുടെ തോല്‍വിക്ക് പിന്നാലെ വോട്ടും അസാധു; മുണ്ടേരിയില്‍ പണി കിട്ടിയത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയോ? കണ്ണൂരില്‍ ചര്‍ച്ചയായി വമ്പന്‍ അട്ടിമറി!
തൃശൂര്‍ മറ്റത്തൂരില്‍ തകര്‍പ്പന്‍ ക്ലൈമാക്‌സ്! കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെച്ച് ബിജെപിക്കൊപ്പം; വഞ്ചിച്ച വിമതന്‍ ഔസേപ്പിനെ വീഴ്ത്താന്‍ പുത്തന്‍ കൂട്ടുകെട്ട്; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ടെസി ജോസ് പ്രസിഡന്റ്; എല്‍ഡിഎഫിനെ പൂട്ടാന്‍ ഉത്തരേന്ത്യന്‍ മോഡല്‍ ഓപ്പറേഷന്‍ താമര; മറ്റത്തൂരിനെ പിടിച്ചുലച്ച അട്ടിമറി ഇങ്ങനെ
തീക്കളി വേണ്ടെന്ന് കോണ്‍ഗ്രസ്! എസ്ഡിപിഐ പിന്തുണച്ചതോടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് യുഡിഎഫ് നേതാക്കള്‍; പത്തനംതിട്ടയിലെ കോട്ടാങ്ങലിന് പിന്നാലെ തിരുവനന്തപുരത്തെ പാങ്ങോടും രാജി; കോട്ടാങ്ങലില്‍ കെ വി ശ്രീദേവിയും പാങ്ങോട് എസ്.ഗീതയും സ്ഥാനമൊഴിഞ്ഞു; വിജയിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട്
തട്ടിക്കൂട്ടിയ കഥ, ചവറ് സംഭാഷണങ്ങള്‍, ബോറന്‍ ആക്ഷന്‍; മൂന്നാംകിട തെലുഗ് കന്നഡ സിനിമാ മോഡല്‍; ഡബിള്‍ റോളില്‍ ആര്‍ക്കോ വേണ്ടിയെന്നോണം അഭിനയിക്കുന്ന മോഹന്‍ലാല്‍; ദ കപ്ലീറ്റ് ആക്റ്ററിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയം; വൃഷഭ വെറുപ്പിക്കലിന്റെ ബ്രഹ്‌മണ്ഡ വേര്‍ഷന്‍!
ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് 40 കിലോ സ്ഫോടക വസ്തു; മൂന്നു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നതിന് മുന്‍പേ കണ്ടെത്താനായി; ഗൂഢാലോചനക്കാരെ മുഴുവന്‍ പിടികൂടിയെന്ന് അമിത് ഷാ; സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ 360 ഡിഗ്രി പ്രഹരം ഏല്‍പ്പിക്കാന്‍ പുതിയ പദ്ധതി ഉടനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച പയ്യന്നൂരിലെ സിപിഎം നേതാവിന് പരോള്‍; ആറു ദിവസത്തെ പരോള്‍ അനുവദിച്ചത് പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി കെ നിഷാദിന്; അഴിക്കുള്ളിലായി ഒരു മാസം തികയും മുമ്പുള്ള അതിവേഗ പരോളില്‍ വിമര്‍ശനം ഉയരവേ അസുഖം ബാധിതനായി പിതാവിനെ ശുശ്രൂഷിക്കാനെന്ന വിശദീകരണവുമായി ജയില്‍വകുപ്പ്
ജനപ്രതിനിധി അല്ലെങ്കില്‍ ഞാനൊരു പോലീസുകാരി ആയേനേ..! ഡെപ്യൂട്ടി മേയറാകുമ്പോള്‍ ആശാനാഥിന് ലക്ഷ്യം തലസ്ഥാനത്തെ വലയ്ക്കുന്ന ആ രണ്ട് കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍; പദവി പ്രശ്‌നമല്ല, ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള കാര്യത്തിന് എവിടെ വേണമെങ്കിലും സമരം ചെയ്യാന്‍ റെഡിയെന്ന് ഡെപ്യൂട്ടി മേയര്‍ മറുനാടനോട്
ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും; പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നുണ്ടെന്ന് എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്നും രാജേഷ്; തിരുവനന്തപുരം മേയര്‍ ആദ്യം ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുടെ ഫയലില്‍; 50 ലക്ഷം രൂപ അനുവദിച്ചു
കല്യാണ ചടങ്ങിന് പോയപ്പോള്‍ സുരേഷ് ഗോപി സംസാരിച്ചത് ഔചിത്യബോധമില്ലാതെ; ഇത് എന്റെ നാടാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതും എടുക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്; തക്ക മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല; സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ വിമര്‍ശനവുമായി കെ.കെ രാഗേഷ്
ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പറഞ്ഞ് പ്രവാസി വ്യവസായി; താന്‍ ഡി മണിയല്ല, എംഎസ് മണിയാണെന്ന വാദത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്; വിശദമായ മൊഴിയെടുക്കാന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം;  പ്രവാസി വ്യവസായിയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും
ജോലി സ്ഥലത്തുവെച്ച് കടുത്ത നെഞ്ചുവേദന;  ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു;  ഇസിജി എടുത്തെങ്കിലും കാത്തിരിക്കണമെന്ന് അധികൃതര്‍;  എമര്‍ജന്‍സി റൂമിലേക്ക് കയറ്റിയത് എട്ട് മണിക്കൂറിന് ശേഷം; മതിയായ ചികിത്സ കിട്ടാതെ ഇന്ത്യന്‍ വംശജന് കാനഡയില്‍ ദാരുണാന്ത്യം; നെഞ്ചുവേദന ഗുരുതരപ്രശ്നമല്ലത്രേ; ആശുപത്രിക്കാരാണ് ഭര്‍ത്താവിനെ കൊന്നതെന്ന് നിഹാരിക; ദുരനുഭവം വ്യക്തമാക്കി വീഡിയോ