Top Storiesഎറണാകുളത്ത് യുഡിഎഫിന് 12 മുതല്‍ 14 സീറ്റ് വരെ; എല്‍ഡിഎഫിന് പൂജ്യം മുതല്‍ 2 വരെ മാത്രം; മന്ത്രി പി. രാജീവിന് കളമശ്ശേരിയില്‍ നെഞ്ചിടിപ്പ്; സജീന്ദ്രന് കുന്നത്തുനാട് തിരിച്ചുപിടിക്കുമോ? മനോരമ ന്യൂസ്-സി-വോട്ടര്‍ സര്‍വേ ഫലംസ്വന്തം ലേഖകൻ30 March 2026 9:56 PM IST
Top Storiesസുരേഷ് ഗോപി ഇഫക്റ്റ് നിയമസഭയില്‍ ആവര്‍ത്തിക്കുമോ? പത്മജ വേണുഗോപാല്‍ താമര വിരിയിക്കുമോ? തൃശൂര്‍ ജില്ലയില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയെന്ന് സൂചന; എല്‍ഡിഎഫ് 9 മുതല്‍ 11 സീറ്റ് വരെ സാധ്യത; മനോരമന്യൂസ് സിവോട്ടര്‍ സര്‍വേ പറയുന്നത്സ്വന്തം ലേഖകൻ30 March 2026 9:47 PM IST
Top Storiesഷാഫിയും രാഹുലും ഉഴുതിട്ട മണ്ണില്‍ പിഷാരടി മാജിക് നടക്കുമോ? തൃത്താലയില്‍ മന്ത്രി എം ബി രാജേഷോ ബല്‍റാമോ? ഒറ്റപ്പാലത്ത് പി.കെ ശശി പാരയാകുമോ? മനോരമ ന്യൂസ് -സി-വോട്ടര്‍ സര്‍വേയില്‍ പാലക്കാട് ജില്ലയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ30 March 2026 9:31 PM IST
Top Stories'കണ്ണാ നീ ഇല്ലാത്ത ഈ വോട്ട് കാലം! ദൂരെ നിന്ന് കാണാന്‍ ആഗ്രഹിച്ച മക്കള്‍ രാഹുല്‍ ഗാന്ധിയുടെ അരികില്‍; സജിതയെയും മക്കളെയും ചേര്‍ത്തുപിടിച്ച് രാഹുല്‍; മരണം തൊട്ടുമുന്നില്‍ നില്‍ക്കുമ്പോഴും കണ്ണന് ഓര്‍ത്തത് പാര്‍ട്ടിയെ; മാങ്കൂട്ടത്തിലിന്റെ കണ്ണ് നിറയിച്ച ആ ഫോണ്‍ വിളി; അടൂരില്‍ എം.ജി.കണ്ണന് എന്ന വികാരം ഇന്നും കത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 March 2026 8:31 PM IST
Top Storiesസാധാരണക്കാരനായ വോട്ടര്‍മാരെ നേരിട്ട് കണ്ട് സൈക്കിള്‍ യാത്ര; ഉമ്മന്‍ ചാണ്ടിയുടെ ജനകീയ ശൈലി പിന്‍പറ്റിയ ചാണ്ടി ഉമ്മനൊപ്പം രാഹുല്‍ ഗാന്ധിയും; പുതുപ്പള്ളിയെ ഇളക്കിമറിച്ച് വ്യത്യസ്തമായ പ്രചാരണം; വഴിയോരങ്ങളില്‍ ജനസാഗരം; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ 'സൈക്കിള്‍ പൊളിറ്റിക്സ്' ദേശീയ ശ്രദ്ധയില്സ്വന്തം ലേഖകൻ30 March 2026 7:44 PM IST
Top Stories'കേരളത്തിന് വനിതാ മുഖ്യമന്ത്രി! പുതുപ്പള്ളിയില്‍ വെടിപൊട്ടിച്ച് രാഹുല്‍ ഗാന്ധി; കൈയടിക്കാതെ പുരുഷന്മാര്, ആവേശത്തില്‍ സ്ത്രീകള്‍; സി.പി.എമ്മിനെ കുഴപ്പിക്കാന്‍ രാഹുലിന്റെ 'വനിതാ കാര്‍ഡ്; മോദിക്കുള്ള മറുപടിയോ അതോ യു.ഡി.എഫിന്റെ മാസ്റ്റര്‍ പ്ലാനോ? രാഹുലിന്റെ ഉള്ളിലിരുപ്പ് എന്ത്?മറുനാടൻ മലയാളി ബ്യൂറോ30 March 2026 7:18 PM IST
Top Storiesഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര് സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും; ബംഗളൂരുവിന്റെ വിജയം 4 ഓവര്‍ ബാക്കിനില്ക്കെഅശ്വിൻ പി ടി28 March 2026 11:37 PM IST
Top Storiesരാഹുലിനെ കണ്ടിറങ്ങിയ പാടേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കേണ്ടത് ആ പ്രിയപ്പെട്ട നേതാവ് തന്നെയെന്ന് 'നിഷ്ക്കളങ്കമായ' ഊന്നിപ്പറയല്‍; ജനം പോളിങ് ബൂത്തില്‍ എത്തും മുമ്പേയുള്ള വെടിപൊട്ടിക്കല്‍ നേട്ടമോ കോട്ടമോ? കെ.സുധാകരന് രാഹുലും കെ സിയും നല്കിയ ചില ഉറപ്പുകള്‍ എന്തെല്ലാം? അച്ചടക്കത്തിന്റെ പരിധി വിടാതെ തന്നെ ആയുധത്തിന് മൂര്‍ച്ച കൂട്ടി മടക്കംമറുനാടൻ മലയാളി ബ്യൂറോ28 March 2026 9:52 PM IST
Top Storiesമലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; കൊയിലാണ്ടിയിൽ ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് വീണ് യുവാവിന് ഗുരുതര പരിക്ക്; മരം കടപുഴകി വീണ് മൂന്ന് വീടുകൾ തകർന്നു; പലയിടത്തും വൈദ്യുതി ബന്ധം താറുമാറായ അവസ്ഥ; വടക്കന്‍ കേരളത്തില്‍ കൊടുംചൂടിന് ആശ്വാസമായി പെയ്ത മഴയിൽ തീരാദുരിതം; പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടംമറുനാടൻ മലയാളി ബ്യൂറോ28 March 2026 8:55 PM IST
Top Storiesസുധാകരന് പുറത്തേക്ക് എന്നുമാധ്യമങ്ങള് വിളിച്ചുകൂവുമ്പോഴും ഒരക്ഷരം ഉരിയാടാതെ കോണ്‍ഗ്രസിനെ 'അമ്മ'യായി കരുതി കെ.എസ്; ഇത് ആ വിശ്വസ്തതയ്ക്കും അച്ചടക്കത്തിനുമുളള സമ്മാനം; പാര്‍ട്ടിയുടെ 'യഥാര്‍ഥ പോരാളി' എന്ന രാഹുലിന്റെ സര്‍ട്ടിഫിക്കറ്റുമായി നാട്ടിലേക്ക് പറക്കുമ്പോള്‍ 100 സീറ്റ് നേടുമെന്ന പ്രവചനവും; മഞ്ഞുരുകലില്‍ കണ്ണൂരിലെ പുകമറ നീങ്ങുമ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ28 March 2026 8:17 PM IST
Top Storiesമോദിയും ട്രംപും തമ്മില്‍ സംസാരിക്കുമ്പോള്‍ ഇലോണ്‍ മസ്ക് ലൈനില്‍ വന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്! ലോകം യുദ്ധഭീതിയില്‍ നില്ക്കുമ്പോള് രണ്ട് രാഷ്ട്രത്തലവന്മാര്ക്കിടയില് ഒരു സ്വകാര്യ വ്യക്തിയുടെ ഇടപെടലോ? അസാധാരണമെന്ന് പത്രം; ആ സസ്പെന്‍സ് വിളിക്ക് പിന്നിലെ രഹസ്യമെന്ത്?മറുനാടൻ മലയാളി ഡെസ്ക്28 March 2026 7:23 PM IST
Top Storiesഎം കെ സ്റ്റാലിന് കൊളത്തൂരില്‍; ഉദയനിധി സ്റ്റാലിന് ചെപ്പോക്ക്-തിരുവള്ളിക്കേനിയില്‍; എഐഎഡിഎംകെ വിട്ടെത്തിയ ഒ പനീര്‍ശെല്‍വ ബോഡിനായക്കനൂര്‍ സീറ്റില്‍; പോരാട്ടത്തിന് 60ലധികം പുതുമുഖങ്ങളും; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ഡിഎംകെ; സ്ഥാനാഥികളെല്ലാം ജനങ്ങളുടെ മനസില്‍ ഇപ്പോഴെ വിജയിച്ചുകഴിഞ്ഞുവെന്ന് സ്റ്റാലില്സ്വന്തം ലേഖകൻ28 March 2026 6:37 PM IST