Top Stories - Page 6

ഉദ്ഘാടനം കഴിഞ്ഞിട്ടും ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം തീരുന്നില്ല! കൊച്ചി തുരുത്തി ഇരട്ട ഫ്ളാറ്റ് സമുച്ചയം തങ്ങളാണ് തുടങ്ങിയതെന്ന് കോണ്‍ഗ്രസ്; സിപിഎമ്മും കൊച്ചി കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരും പേടിച്ചതു പോലെ ഒടുവില്‍ അവകാശവാദവുമായി ബിജെപിയും; മോദിക്ക് നന്ദി പറഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്‌റ്റോടെ പിതൃത്വതര്‍ക്കം രൂക്ഷം
മറുനാടന്‍ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകളുടെ പേരില്‍ ചീഫ് എഡിറ്റര്‍ക്കെതിരെ കേസെടുക്കാമോ? വീഡിയോയില്‍ മോശം കമന്റുകളില്ലെന്നിരിക്കെ ചെയ്യാത്ത കുറ്റത്തിന് ജാമ്യമില്ലാ കേസോ? മറുനാടന് സംരക്ഷണം ഒരുക്കി വീണ്ടും കോടതി; പുതിയ കേസിലും പൊലീസിനെ കണ്ടംവഴി ഓടിച്ച് ഉത്തരവ്
മുംബൈ നഗരത്തിലെ നാണക്കേടായ ചേരികള്‍ വിസ്മൃതിയിലേക്ക്; ലക്ഷക്കണക്കിന് ചേരി നിവാസികളെ ഒഴിപ്പിച്ച് ഫ്‌ളാറ്റുകളിലേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതി പൂര്‍ണതയിലേക്ക്; രാഷ്ട്രീയ-മാഫിയ ബന്ധങ്ങളുടെ പേരില്‍ മുടങ്ങി കിടന്ന പദ്ധതി പൂര്‍ത്തിയാക്കുന്നത്ത് ഇച്ഛാശക്തി കൊണ്ട്; ചേരിയില്ലാതാകുന്നതിനെ കുറിച്ച് ആശങ്കപ്പെട്ട് ചേരിയുടെ പേരില്‍ കളിയാക്കിയിരുന്ന വിദേശ മാധ്യമങ്ങള്‍; ദാവൂദ് ഇഫക്ട് ചര്‍ച്ചകളില്‍!
ഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ പൊടുന്നനെ കാണാതായി; ജനങ്ങള്‍ കൂട്ടമായി അവളെ ഒടുവില്‍ കണ്ട ഭാഗത്തേക്ക് നീങ്ങിയതോടെ വലിയ തിക്കും തിരക്കും; ആള്‍ക്കൂട്ടം തിങ്ങി ഞെരുങ്ങിയതോടെ പലരും ശ്വാസം മുട്ടി ബോധരഹിതരായി; കരൂര്‍ റാലിയില്‍ ദുരന്തത്തിലേക്ക് നയിച്ച മുഖ്യകാരണം ഇതെന്ന് സൂചന; തുറന്ന സ്ഥലത്ത് റാലി നടത്താത്തതും ദുരന്തത്തിന് ആക്കം കൂട്ടി; ചെന്നൈക്ക് മടങ്ങി വിജയ്
ഉത്തരേന്ത്യയെ സംഘര്‍ഷഭരിതമാക്കി ഐ ലവ് മുഹമ്മദ് കാമ്പയിന്‍; കാണ്‍പൂരിലും, ബറേലിയിലും, ഗാന്ധി നഗറിലും സംഘര്‍ഷം; മൗലവിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍; പകരമെന്നോണം ഐ ലവ് മഹാദേവ്  കാമ്പയിനും; നവരാത്രി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം പടരുമെന്ന് ആശങ്ക
ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ; വിജയ്‌ക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു; കരൂരിലെ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണ സംഖ്യ ഉയരുമെന്ന് ആശങ്ക
കരൂരിലെ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണ റാലിയിൽ പ്രതീക്ഷിച്ചിരുന്നത് 10,000 പേരെ; സംഘാടകരെയും ഞെട്ടിച്ച് എത്തിയത് 50,000ത്തിലധികം പേർ; തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതായതോടെ സംഭവിച്ചത് വൻ ദുരന്തം; വിജയ് റാലി നടത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച്
മാതാ അമൃതാനന്ദമയിയെ ചുംബിച്ചത് സ്വന്തം അമ്മയെ പോലെ; ഇത് പലർക്കും സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല; ഫേസ്ബുക്ക് മുതലാളിമാർ എഴുതിക്കൊണ്ടിരിക്കുകയാണ്; അവരെ ദൈവമായല്ല, ആദരിക്കപ്പെടേണ്ട വ്യക്തിത്വമായാണ് കണ്ടതെന്ന് മന്ത്രി സജി ചെറിയാൻ; എൽഡിഎഫ് മതങ്ങൾക്കൊപ്പമാണ് മതഭ്രാന്തിനൊപ്പമല്ലെന്ന് ബിനോയ് വിശ്വം
ദുല്‍ഖറിന്റെ കിങ് ഓഫ് കോത്ത യിലടക്കം ചില സിനിമകളില്‍ ഭൂട്ടാന്‍ കടത്ത് വാഹനങ്ങള്‍ അഭിനയിച്ചെന്ന് കസ്റ്റംസ്; ഓപ്പറേഷന്‍ നുംഖോറില്‍, വെണ്ണലയിലെ നടന്റെ ബന്ധുവിന്റെ വീട്ടില്‍ എത്തുമ്പോള്‍ നിസ്സാന്‍ പട്രോള്‍ മൂടിയിട്ട നിലയില്‍; മുന്നിലെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയതും ദുരൂഹം; ഹിമാചല്‍ സ്വദേശി സഞ്ജയില്‍ നിന്ന് കൈമാറി വന്ന വാഹനം കണ്ടെത്തിയത് രഹസ്യവിവരത്തെ തുടര്‍ന്ന്
ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ കാണാതായ വാഹനം കണ്ടെത്തി; നിസ്സാന്‍ പട്രോള്‍ വാഹനം കണ്ടെത്തിയത്   ദുല്‍ഖറിന്റെ കസിന്റെ ഫ്‌ളാറ്റില്‍ നിന്ന്; വാഹനത്തിന്റെ മുന്നിലെ നമ്പര്‍ പ്ലേറ്റ് എടുത്തുമാറ്റിയത് ഒളിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്ന് സംശയം; ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ കേസിലെ സുപ്രധാന വാഹനം; ആദ്യ ഉടമ ഇന്ത്യന്‍ ആര്‍മി എന്നും കസ്റ്റംസ്
ഇണക്കുരുവികളെപ്പോലെ 75 വര്‍ഷം നീണ്ട ദാമ്പത്യം; 96കാരിയുടെയും 97കാരന്റെയും ഏറ്റവും വലിയ ആശങ്ക ആര് ആദ്യം മരിക്കുമെന്ന്; പിരിയല്‍ താങ്ങാന്‍ കഴിയില്ല എന്ന് ഉറപ്പായതോടെ അവര്‍ ഡെത്ത് ക്ലിനിക്കില്‍ പോയി ഒരുമിച്ച് സുഖ മരണം വരിച്ചു; സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് ഒരു അസാധാരണ മരണ കഥ!
ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും: അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്‌കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്‍