Top Stories - Page 7

പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല; കിടക്കയില്‍ ലൈംഗിക വൈകൃതം; തല മൊട്ടയടിപ്പിച്ചു; വിപഞ്ചിക നേരിട്ടത് കൊടിയ പീഡനം;  ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിച്ചിട്ടും ക്ഷമിക്കാന്‍ തയ്യാറായത് കുഞ്ഞിനുവേണ്ടി; മകളെ വിരൂപയാക്കിയത് ഭര്‍തൃസഹോദരിയെന്ന് യുവതിയുടെ അമ്മ ഷൈലജ
ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ചു; രാജ് ഭവനെ ലോക് ഭവന്‍ ആക്കി മാറ്റി; പൂര്‍ണ്ണ സംതൃപ്തിയോടെ മടങ്ങുന്നു;  ഒരു പദവി പോലും ചോദിച്ചിട്ടില്ല; പ്രസ്ഥാനം എല്ലാം തന്നു;  കീഴ്ക്കോടതിയില്‍ പോകാനും ഈഗോയില്ല; ഭാവിയെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള
താത്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം; ഗവര്‍ണര്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി;  ഹര്‍ജി തള്ളി ഹൈക്കോടതി; സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു; വിസി നിയമന കാര്യങ്ങളില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരു തുടരവേ നിര്‍ണായക വിധി; നിയമ പോരാട്ടം സുപ്രീംകോടതിയിലേക്കും നീണ്ടേക്കും
രാപകലില്ലാതെ ജോലിയ്‌ക്കൊപ്പം മാനസിക-ശാരീരികപീഡനവും;  ഭക്ഷണം ഒരു കുബൂസ് മാത്രം; ഏജന്‍സിയോട് പരാതി പറഞ്ഞതോടെ തൊഴില്‍ തട്ടിപ്പിന്റെ ഇരകള്‍ക്ക് ഒപ്പം ഇരുട്ടുമുറിയില്‍; രക്ഷയായത് സുരേഷ് ഗോപിയുടെ ഇടപെടല്‍;  കുവൈത്തില്‍ ഏജന്‍സിയുടെ ചതിയില്‍ തടവിലായ ജാസ്മിന്‍ നാട്ടില്‍ തിരിച്ചെത്തി
ഇടവഴിയില്‍ വച്ച് അടിച്ചുവീഴ്ത്തിയ ശേഷം നിലത്തിട്ട് ഷൂ കൊണ്ട് തലയ്ക്കും വയറിനും ചവിട്ടി; താമരശേരി ഷഹബാസ് കൊലക്കേസിലെ പോലെ ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിയും ഭീഷണിയും; ഗ്രൂപ്പിന്റെ ബയോ മാറ്റിയില്ലെങ്കില്‍ ശരിയാക്കുമെന്ന് വിരട്ടല്‍; അത്തോളിയില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇഞ്ചപ്പരുവമാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പുലര്‍ച്ചെ 5 മണിക്ക് കേരള കഫേ ഹോട്ടല്‍ തുറക്കുന്നത് ജസ്റ്റിന്‍ രാജ്; പണിക്ക് വരാതിരുന്ന രണ്ടുജീവനക്കാരെ തിരക്കി ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് പുറപ്പെട്ട ഹോട്ടലുടമ മടങ്ങിയെത്തിയില്ല; പൊലീസിനെ ആക്രമിച്ച കൊലയാളികളെ പിടികൂടിയത് അതിസാഹസികമായി; നാലുപൊലീസുകാര്‍ക്ക് പരിക്ക്
അവസാന സിനിമയായ ധ്വനിയിലും നിത്യഹരിത നായകന്‍ ഉല്ലാസവാന്‍; മലയാള ചലച്ചിത്രമേഖലയിലെ തലമുറമാറ്റം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു; ആകെയുള്ള വിഷമം കടുത്ത പ്രമേഹരോഗം; സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ മേക്കപ്പിട്ട്  കരയുമായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രം
ചെറുപ്പകാലത്ത് രാമങ്കരിയിലെ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍; ജീവിതം പച്ച പിടിച്ചത് ബെംഗളൂരുവിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ കുടിയേറിയതോടെ; വല്ലപ്പോഴും ആഡംബര കാറുകളില്‍ രാമങ്കരിയില്‍ വന്നിറങ്ങിയത് പൊടിപൂരമാക്കിയ പളളിയിലെ ചടങ്ങുകള്‍ക്ക്; നാട്ടില്‍ സിപിഎമ്മുമായി മുറിയാത്ത ബന്ധം; ചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ ടോമിയും ഭാര്യയും നയിച്ചിരുന്നത് അടിപൊളി ജീവിതം
ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്താന്‍ ദലൈലാമ പ്രശ്‌നം ഇന്ത്യ ദുരുപയോഗിക്കുന്നു; മതത്തിന്റെ മറവില്‍ ടിബറ്റിനെ വേര്‍പ്പെടുത്താന്‍ പരിശ്രമിക്കുന്ന ദലൈലാമയ്ക്ക് ഇന്ത്യ ഒത്താശ ചെയ്യരുതെന്നും മുന്നറിയിപ്പ്; പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിലും അതൃപ്തി; പഴയ നിലപാടില്‍ അണുവിട മാറ്റില്ലാതെ ചൈന
120 ഏക്കറിലെ പാറമടയില്‍ വീണത് കൂറ്റന്‍ പാറകള്‍;  ചെങ്കുളം ക്വാറിയില്‍ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടാമത്തെ ആള്‍ക്കായുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി വച്ചു; വീണ്ടും പാറയിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍വെല്ലുവിളി; നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും
ടൂറിസം വകുപ്പിന്റെ പ്രമോഷന് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിത് മുന്‍കൂട്ടി പരിശോധന നടത്തിയിട്ടോ? ഏതുസാഹചര്യത്തിലാണ് അവര്‍ വ്‌ളോഗര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചതെന്ന് അന്വേഷിച്ച് കേന്ദ്ര ഏജന്‍സികള്‍; മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ജാവദേക്കര്‍; ദേശീയതലത്തില്‍ വിവാദമാക്കി ബിജെപി
അമ്മയുടെ തലപ്പത്തേക്ക് ആര്?  മോഹന്‍ ലാല്‍ കളം ഒഴിഞ്ഞതോടെ മത്സരിക്കാന്‍ പ്രമുഖര്‍;  സിനിമ സംഘടനകളില്‍ വേരുറപ്പിച്ച് സുരേഷ് ഗോപിയുടെ നാടകീയ നീക്കങ്ങള്‍;  കുഞ്ചാക്കോയും സാന്ദ്ര തോമസും മത്സര രംഗത്തേക്ക്;  ബാബുരാജിനെ വീഴ്ത്താന്‍ പ്രമുഖ നടിയെ പിന്തുണച്ച് ഒരു വിഭാഗം; സിനിമ സംഘടനകള്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍