Top Stories - Page 8

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ; ഏഷ്യാകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം; ജയ്ഷായും മത്സരം കാണാനെത്തില്ല; ബിസിസിഐ പ്രതിനിധിയും മത്സരത്തിനെത്തില്ല; ടിക്കറ്റ് വില്‍പ്പനയിലും തിരിച്ചടി?
സ്‌കൂളിലെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി കോളേജിലെ ആദ്യ സെമസ്റ്ററില്‍ തന്നെ പുറത്തുചാടി; പിന്നാലെ അമേരിക്ക കേട്ടത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയും; മധ്യവര്‍ഗ്ഗ കുടുംബാംഗമായ ടൈലര്‍ ഫാസിസ്റ്റ് വിരുദ്ധനായത് ഡിഗ്രി കാലയളവിലോ? 22 കാരന്‍ ടൈലര്‍ റോബിന്‍സണ്‍ ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി ആയത് ഇങ്ങനെ
നിലവിളി കേട്ട് ഓടിയെത്തി കിണറ്റിലേക്ക് വേഗത്തില്‍ ഇറങ്ങി; യുവാവിനെ രക്ഷിച്ച് തിരികെ കയറ്റുന്നതിനിടെ മധ്യഭാഗത്ത് വച്ച് കയര്‍ പൊട്ടി; കിണറ്റില്‍ വീണയാള്‍ക്കും രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ക്കും ദാരുണാന്ത്യം; സംഭവം കൊല്ലം കല്ലുവാതുക്കലില്‍
ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണം: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പൊടിക്കൈ
കമ്മികളുടെ പേടിസ്വപ്‌നമായ രാഹുലിനെ ചവിട്ടിതാഴ്ത്തി: വെട്ടുകിളികളെ പോലെ വി ഡി സതീശനെ ലാക്കാക്കി സൈബറാക്രമണം; 25 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് മാലപ്പടക്കത്തിന് തിരികൊളുത്തി ഹേറ്റേഴ്‌സ്: കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിനെ ഉടച്ചുവാര്‍ക്കാന്‍ ഹൈക്കമാന്‍ഡ്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് നേതൃത്വം
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്തതിന് ഉപകാരസ്മരണ! ലോകായുക്തയോ ഉപലോകായുക്തയോ ആയവര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന പദവികള്‍ വഹിക്കരുതെന്ന് നിയമം; ഫീ റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനായുള്ള ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം നിയമ വിരുദ്ധം; സര്‍ക്കാര്‍ പാരിതോഷികം റദ്ദാക്കണമെന്ന് പരാതി
അമ്മയോടൊപ്പം ചിരിച്ച് കളിച്ച് റസ്റ്റോറന്റിൽ കയറി; ഐസ്ക്രീം ഓർഡർ ചെയ്ത് നുണയുന്നതിനിടെ കേട്ടത് വെടിപൊട്ടുന്ന ശബ്ദം; നോക്കുമ്പോൾ മകളുടെ തലയിൽ തുളച്ചുകയറുന്ന വെടിയുണ്ടകൾ; ലണ്ടനെ നടുക്കിയ ആ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി; ഒടുവിൽ മലയാളി പെൺകുട്ടിക്ക് നീതി
കെട്ടിടങ്ങളും രേഖകളും നിന്ന നില്‍പ്പില്‍ അപ്രത്യക്ഷം; സോഫ്റ്റ് വെയര്‍ അപ്ഡേഷനില്‍ സിസ്റ്റത്തിന്റെ തകരാര്‍; കോഴിക്കോട് മാത്രം 25,000 ത്തോളം കെട്ടിടങ്ങള്‍ കാണാനില്ല; തദ്ദേശ സ്ഥാപനങ്ങള്‍ അറിഞ്ഞത് കെട്ടിട ഉടമകള്‍ നികുതി അടയ്ക്കാന്‍ എത്തിയപ്പോള്‍; കെട്ടിടം വാങ്ങാനും വില്‍ക്കാനുമാവാതെ ഉടമകള്‍
വീട്ടു ജോലികള്‍ ചെയ്യുന്നത് പോലീസുകാര്‍; നിയമപാലകരുടെ സഹായം ചട്ടവിരുദ്ധമായി; കൊലക്കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് 14 വര്‍ഷമായി മുടങ്ങാതെ പെന്‍ഷന്‍; ലക്ഷ്മണയ്ക്ക് നിയമം ബാധകമല്ലേയെന്ന് വിവരാവകാശ രേഖ പങ്കുവച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
ചാര്‍ലി കിര്‍ക്കിനെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ! അയാള്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന നേതാവ്; കൊലയ്ക്ക് മുമ്പ് ഒരു വിരുന്നില്‍ വച്ച് ടൈലര്‍ റോബിന്‍സണ്‍ കുടുംബാംഗങ്ങളോട് പറഞ്ഞത് ഇങ്ങനെ; കൃത്യം ചെയ്തത് ഒറ്റയ്‌ക്കെന്ന് അന്വേഷണ ഏജന്‍സികള്‍; 22 കാരന്റെ മാതാപിതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍; കീഴടങ്ങിയത് കുടുംബ സുഹൃത്ത് വഴി
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചു; സാമ്പത്തിക ബാധ്യത അലട്ടിയതിനൊപ്പം സൈബറിടത്തിലെ ചര്‍ച്ചകള്‍ മാനസികമായി തളര്‍ത്തി; മൂന്നു നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; വെട്ടിലായി വയനാട് ഡിസിസി
എന്തിനാ കപ്പലണ്ടി വില്‍ക്കുന്നത്? സാക്ഷാല്‍ പൊരിച്ച കോഴിയല്ലേ ഇപ്പോള്‍ വിറ്റ് കൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് മൊതലാളി ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല്‍ തന്നെയായിരുന്നു; വിദേശ ജോലിയുടെ പേരില്‍ പി കെ ഫിറോസിനെ പരിഹസിച്ചും 15 ചോദ്യങ്ങള്‍ ഉന്നയിച്ചും കെ ടി ജലീല്‍; പരസ്യപ്പോര് തുടരുന്നു