Top Stories - Page 9

വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥിനി; ഗംഗാനദിയെയും പഴയ ഹോസ്റ്റലിനെയും തന്റെ അദ്ധ്യാപകരെയും കൂട്ടുകാരെയും ഗൃഹാതുരതയോടെ ഓര്‍ക്കുന്നയാള്‍; മോദിയെ കുറിച്ച് മതിപ്പ്; നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി; മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ജെന്‍ സികള്‍ അംഗീകരിച്ചത് നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന ഉപാധി അംഗീകരിച്ചതോടെ
ജീവന്‍ കയ്യില്‍ പിടിച്ച് പിള്ളരേം കൊണ്ട് ഓടിയ ആ ഓട്ടമുണ്ടല്ലോ സാറേ, ജീവിതത്തില്‍ മറക്കത്തില്ല; കുമരകം പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ആരും മരിച്ചില്ലല്ലോ... നിങ്ങള്‍ക്കാര്‍ക്കും ഒന്നും പറ്റിയില്ലല്ലോ... പിന്നെന്തിനാ വരുന്നതെന്ന് മറുപടി; തിരുവാര്‍പ്പ് മലരിക്കല്‍ ആമ്പല്‍പ്പാടത്തില്‍ കുടുംബം സഞ്ചരിച്ച വള്ളം മറിഞ്ഞപ്പോള്‍ പൊലീസിന്റെ വിചിത്ര പ്രതികരണം ഇങ്ങനെ
ഉപകരണങ്ങള്‍ എല്ലാം ആക്രിക്ക് കൊടുക്കാറായി; കാലഹരണപ്പെട്ടതോടെ സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ ഡാറ്റാ ചോര്‍ച്ചയും സേവനങ്ങളില്‍ കാലതാമസവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; നവീകരണ പദ്ധതിക്കായി ഐ.ടി മിഷന്‍ ആവശ്യപ്പെട്ട 81 കോടി കൊടുക്കുമോ?
ജോയല്‍ സൂക്ഷിച്ചിരുന്നത് സിപിഎം നേതാക്കളുടെ വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെ രഹസ്യ വിവരങ്ങള്‍; കെടിഡിസിയില്‍ വ്യാജനിയമന ഉത്തരവ് നല്‍കി കോടികള്‍ തട്ടിയ ജയസൂര്യ പ്രകാശുമായി ഏരിയാ സെക്രട്ടറിക്ക് അടുത്ത ബന്ധം; സത്യം ചര്‍ച്ചയാക്കിയ മറുനാടനെ കള്ളക്കേസില്‍ കുടുക്കിയും ചരിത്രം; അടൂരിലെ കസ്റ്റഡി മര്‍ദനം: വീണ്ടും ചര്‍ച്ചകളില്‍
പണ്ട് തൃശ്ശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റ് നടന്ന എം കെ കണ്ണന്‍ കോടിപതിയാണ്; സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ലെവല്‍ മാറും; നേതാക്കള്‍ സ്വന്തം കാര്യം നോക്കാന്‍ മിടുക്കര്‍; സിപിഎം നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ; അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമെന്ന് ശരത് പ്രസാദ്; ആരോപണം തള്ളി സിപിഎം നേതൃത്വം
കുപ്പിയുടെ 20 രൂപ കിട്ടാനായി നില്‍പ്പനടി; വിറ്റ ഗ്ലാസ് ബോട്ടില്‍ മദ്യം മിനിട്ടുകള്‍ക്കുള്ളില്‍ കാലിയായി തിരിച്ചുവരുന്നു; ബില്ലിനൊപ്പം സ്റ്റിക്കര്‍ പതിച്ച് സ്ലിപ്പും കൊടുക്കാന്‍ സമയമെടുത്തതോടെ കൂട്ട തിരക്ക്; ബിവറേജസ് പരിസരത്ത് ആകെ ബഹളം; എം ബി രാജേഷിന്റെ മദ്യ പരിഷ്‌ക്കാരം പാളുന്നോ?
ഗാസയില്‍ ബന്ദികളായ ഇസ്രയേല്‍ പൗരരുടെ കാര്യത്തിലുള്ള പ്രതീക്ഷ അവസാനിച്ചു; നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം; രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി; തിരിച്ചടിയ്ക്കാന്‍ അറബ്- ഇസ്ലാമിക് ഉച്ചകോടി; ഖത്തര്‍ നിര്‍ണ്ണായക നീക്കങ്ങളില്‍
ചാര്‍ലി കിര്‍ക്കിനെ വകവരുത്താന്‍ പ്രയോഗിച്ച ഹൈ പവേഡ് റൈഫിള്‍ കണ്ടെത്തി; കൊലയാളിയുടെ ചില ചിത്രങ്ങള്‍ കിട്ടിയെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല; സ്‌നൈപ്പറുടെ കാല്‍പ്പാടുകളും വിരലടയാളങ്ങളും കിട്ടിയെന്ന് എഫ്ബിഐ; ആദ്യം പിടികൂടിയ രണ്ടുപേരെ വിട്ടയച്ചു; കൊലയുടെ നടുക്കം വിട്ടുമാറാതെ അമേരിക്കന്‍ ജനത
480 കിലോമീറ്റര്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാകും; ബാക്കിയുള്ള 2026 മാര്‍ച്ചിലും; നടാലില്‍ ബസുകള്‍ക്ക് കൂടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത വേണം; ചില സ്ഥലങ്ങളില്‍ പ്രവൃത്തി മന്ദഗതിയില്‍; മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി; കേരളത്തിലെ ദേശീയ പാതാ സ്വപ്‌നങ്ങള്‍ അന്തിമ ഘട്ടത്തില്‍
ശബരിമലയുടെ മതേതരം ഉയര്‍ത്തി പിടിക്കാന്‍ അയ്യപ്പ സംഗമം എന്ന് പറഞ്ഞ വാസവന്‍! പമ്പയിലെ ആഗോള കൂടിച്ചേരലിന് ശേഷം സര്‍ക്കാര്‍ സജീവമാകുന്നത് കൊച്ചിയിലെ ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങള്‍ക്കായുള്ള ന്യൂനപക്ഷ സംഗമ വേദിയിലേക്ക്; കേരളത്തില്‍ വര്‍ഗ്ഗീയത നിറയ്ക്കാനോ ഈ സംഗമങ്ങള്‍? മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് ശരിയോ?
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ അദ്ഭുത നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന്‍ വിടവാങ്ങുമ്പോള്‍
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സഹായിച്ചു; ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ വ്യവസായി; പുതിയ തിയറിയുമായി ദേശാഭിമാനി! ബംഗ്ലൂരുവിലെ ആശുപത്രി ഗര്‍ഭഛിദ്രം ആവിയാകുമോ?