Top Stories - Page 10

ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി നാട്ടിലെത്തിയത് അമ്പലത്തിലെ ഉത്സവം കൂടാന്‍;  പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍  ക്രൂര കൊലപാതകം; വഴക്കുണ്ടായപ്പോള്‍ കല്ലെടുത്ത് തലയ്ക്കടിച്ചു; കൃത്യം നടത്തിയത് മദ്യലഹരിയില്‍;  ആണ്‍സുഹൃത്ത് അലന്‍ അറസ്റ്റില്‍
ചീട്ടുകൊട്ടാരമായി ദക്ഷിണാഫ്രിക്ക; 74 റണ്‍സിന് ഓള്‍ഔട്ട്; ഒന്നാം ടി20 യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം; കട്ടക്കില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 101 റണ്‍സിന്; തിരിച്ചുവരവില്‍ രക്ഷകനായി ഹര്‍ദ്ദിക് പാണ്ഡ്യ
നേര്‍ച്ചപ്പെട്ടിയും ചാക്കും നോട്ടുകള്‍ കൊണ്ട് നിറയുന്നു; നിക്ഷേപ പരിധി കവിഞ്ഞ് അക്കൗണ്ട് ബ്ലോക്കാവുന്നു; ഹീറോയായി സസ്പെന്‍ഡ് ചെയ്യപ്പെട്ട ടിഎംസി എംഎല്‍എ ഹുമയൂണ്‍; പിന്നില്‍ ബിജെപിയെന്നും ആക്ഷേപം; മുര്‍ഷിദാബാദില്‍ നിര്‍മ്മിക്കുന്ന ബാബറി മസ്ജിദിന്റെ പതിപ്പിനെ ചൊല്ലി വിവാദം
മയക്കുമരുന്ന് വേട്ടയുടെ മറവില്‍ ലാറ്റിനമേരിക്കയിലെ സഖ്യകക്ഷികളെ മെരുക്കാന്‍ ട്രംപ്; വെനസ്വേലയ്ക്കപ്പുറം മെക്‌സിക്കോയിലും കൊളംബിയയിലും സൈനിക നടപടിക്ക് മടിക്കില്ലെന്ന് മുന്നറിയിപ്പ്; മഡൂറോ ഭരണകൂടത്തെ നിലയ്ക്ക് നിര്‍ത്താന്‍ കരീബിയന്‍ കടലില്‍ സൈനിക വിന്യാസം; നിയമവിരുദ്ധ കൊലപാതകങ്ങളെന്നും വിമര്‍ശനം
ബന്ദികളെ കൂടുകളിലിട്ട് കൊല്ലാക്കൊല ചെയ്തു; ഇടുങ്ങിയ അറകളില്‍ വെച്ച് ചിലരെ ലൈംഗികമായി പീഡിപ്പിച്ചു; മരിച്ചവരുടെ നട്ടെല്ല് വളഞ്ഞുപോയ നിലയില്‍; ഏഴ് കിലോമീറ്റര്‍ നീളവും 80 ഒളിത്താവളങ്ങളും അടങ്ങിയ ഹമാസിന്റെ മരണ തുരങ്കത്തില്‍ ഇതാദ്യമായി കയറി മാധ്യമ പ്രവര്‍ത്തക; ഞെട്ടിക്കുന്ന കാഴ്ചകളില്‍ നിന്ന് എങ്ങനെയും ഓടി രക്ഷപ്പെടാന്‍ തോന്നുമെന്ന് നതാലി ലിസ്‌ബോണ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചപ്പോള്‍, അതേ ദിവസം തന്നെ എ.ഡി.ജി.പി.യെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തിടുക്കം; ഇടതുസഹയാത്രികന് എതിരെ പരാതി വന്നപ്പോള്‍ 12 ദിവസം വൈകിപ്പിച്ചു; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുക്കാന്‍ വന്ന കാലതാമസത്തില്‍ വിവാദം
തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ ആവേശത്തോടെ ജനവിധി; പോളിങ് 70 ശതമാനം കടന്നു; ഏറ്റവും കൂടുതല്‍ എറണാകുളത്ത്; കിഴക്കമ്പലത്ത് സാബു എം ജേക്കബിനെ ഒന്നിച്ച് തടഞ്ഞ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍; മാധ്യമങ്ങള്‍ക്ക് നേരേ കയ്യേറ്റം; വഞ്ചിയൂരില്‍ കള്ളവോട്ട് വിവാദം; തിരുവല്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ ചവിട്ടി വീഴ്ത്തി; രണ്ടാം ഘട്ടം പ്രചാരണത്തിന് കൊട്ടിക്കലാശം
നീല ജീന്‍സും വെളള ഷര്‍ട്ടും വെളളി മാലയും വെള്ള ക്രോക്‌സും; പള്‍സര്‍ സുനിയെ കണ്ടപ്പോഴെല്ലാം ഒരേ വേഷത്തില്‍; ഒരാളെ തട്ടിക്കൊണ്ടുപോകുന്നത് വലിയ കാര്യമല്ല; കോഴിയെ പിടിക്കുന്നതു പോലെ എളുപ്പമാണത്, വലിയ റിസ്‌കൊന്നുമില്ല: ചിരിച്ചുകൊണ്ട് പറയുമ്പോള്‍ കൂള്‍; ന്യൂസ് മിനിറ്റിന് മുമ്പ് സുനി നല്‍കിയ അഭിമുഖത്തില്‍ ആദ്യം മുഴക്കുന്നതും ഭീഷണി
മഞ്ജു വാര്യരെ ഡിവോഴ്‌സ് ചെയ്യാനുള്ള കാരണം ദിലീപ് തെളിവ് സഹിതം മീനാക്ഷിയെ ബോധ്യപ്പെടുത്തി; ആ യഥാര്‍ഥ്യങ്ങള്‍ നാളിതുവരെ പുറം ലോകം അറിഞ്ഞിട്ടില്ല; കാവ്യയെ കെട്ടിയില്ല എങ്കില്‍ ഈ കേസ് പോലും വരില്ല എന്നതായിരുന്നു സത്യം..;  ദിലീപിനെ ഇല്ലാതാക്കാന്‍ സിനിമയുടെ ഉള്ളില്‍ നിന്നും പുറത്തു നിന്നും കളിച്ച കളികള്‍ ഇതെല്ലാമെന്ന് അഖില്‍ മാരാര്‍;  അടുത്ത ദിലീപ് പടത്തില്‍ ചാന്‍സ് ഉറപ്പ് എന്ന് കമന്റുകള്‍
വിചാരണവേളയില്‍ ദിലീപിനോടുള്ള കൂറ് ഊട്ടിയുറപ്പിച്ചവര്‍;  താരസംഘടന തലപ്പത്തുള്ളവരും ഒപ്പം നിന്നു;  അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് പൃഥ്വിയും ആസിഫും കുഞ്ചോക്കോയും; മൊഴിയിലും ഉറച്ചുനിന്നു;  ഡബ്ല്യുസിസിയുടെ പിറവി; നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍
ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടിക വിഭാഗക്കാര്‍ക്ക് സംവരണ ആനുകൂല്യമില്ല; ജാതി സര്‍ട്ടിഫിക്കറ്റ് മതം മാറുമ്പോള്‍ അസാധുവാകും; ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; ജാതി സംവരണ തട്ടിപ്പിനെതിരെ ചരിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി
രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ, മൊഴി നല്‍കാന്‍ രണ്ടാമത്തെ പരാതിക്കാരിയും; ബലാല്‍സംഗ കേസില്‍ മൊഴി നല്‍കാന്‍ സമ്മതം അറിയിച്ച് അന്വേഷണ സംഘത്തിന് 23 കാരിയുടെ മെയില്‍; ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; ഒളിവില്‍ കഴിയുന്ന എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു