Top Stories - Page 11

ഞാന്‍ ഗുരുവായൂര്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചതാണ്; അല്ലാതെ ഞാന്‍ നടപ്പന്തലില്‍ റീലെടുത്തിട്ടില്ല; അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ എടുത്തിട്ടുണ്ട്, അത് എന്റെ ചാനലില്‍ ഉണ്ട്; മനസാവാച അറിയാത്ത കാര്യത്തിനാണ് കേസെടുത്തിരിക്കുന്നത്; വിശദീകരണവുമായി ജസ്‌ന സലിം
എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെ കൊണ്ടാവുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? വേണു ആശുപത്രിയില്‍ നിന്നും ബന്ധുവിന് അയച്ച ഓഡിയോ സന്ദേശം പുറത്ത്; പുറത്തുവരുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിച്ചില്ലെന്ന ആരോപണം ശരിവെക്കുന്ന ഓഡിയോ
വരവേല്‍പില്‍ ലാലേട്ടന്‍ നടിച്ച നായകന്‍ മുരളിക്ക് ബിസിനസ് അറിയാത്തത് കൊണ്ട് പൊട്ടിപ്പാളീസായി; സിപിഎം ക്യാപ്‌സൂള്‍ തൊടുത്തുവിട്ട മന്ത്രി പി രാജീവ് വാഴ്ത്തുന്നത് ക്ലൗഡ് കിച്ചന്‍ നടത്തുന്ന ഹൃദയപൂര്‍വ്വത്തിലെ നായകനെ; കാരണം ഇടതുസര്‍ക്കാര്‍ ഭരണം സംരംഭകരുടെ കൊയ്ത്തുകാലമായതെന്ന് അവകാശവാദം; ആന്തൂര്‍ സാജനെ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രിയില്‍ നിന്ന് അന്വേഷണം; ഭാര്യ വീട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സെബിന്‍; എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കില്‍ പ്രവാസി മലയാളികള്‍; സെബിന് സംഭവിച്ചത് എന്ത്?
പൊതുവേദിയിലോ നാട്ടിലോ എട്ട് മാസത്തോളമായി ഇറങ്ങാറില്ല; ഇപ്പോള്‍ കാണുന്നത് ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനം; രാജപാതകളും വലിയ കെട്ടിടങ്ങളുംകൊണ്ട് മാത്രം വികസിക്കപ്പെടില്ല; വികസിക്കേണ്ടത് സാമൂഹ്യജീവിതം; അതിന് ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചു നീക്കണം; പറയേണ്ടത് പറഞ്ഞ് മമ്മൂട്ടി; ലാലും കമല്‍ഹാസനും എത്താതിരുന്നപ്പോള്‍
ബിഹാറില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തും; 120 മുതല്‍ 140 സീറ്റ് വരെ നേടും; പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് 93 മുതല്‍ 112 സീറ്റ്;  ബിജെപി ഏറ്റവും വലിയ കക്ഷിയാകും; ജന്‍സുരാജ് പാര്‍ട്ടി അക്കൗണ്ട് തുറക്കും; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്; ടൈംസ് നൗ-ജെ വി സി അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ ഇങ്ങനെ
തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ഐആര്‍ ഇട്ടത് വീഴ്ച മറച്ചു വെക്കാന്‍; യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് ഗൂഡാലോചനയോ? കോടതിയുടെ നിരീക്ഷണങ്ങള്‍ യുഡിഎഫ് വാദം ശരിവയ്ക്കുന്നത്; ഷാഫി പറമ്പില്‍ കേസില്‍ സത്യം പുറത്തേക്ക്
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഫസ്റ്റ് റാങ്ക്; കഥാവശേഷനില്‍ അമ്പരപ്പിച്ച തമാശക്കാരന്‍; ലംബോ ഉദ്യോഗ മോഹം തകര്‍ത്തു; നില്‍പ്പ് സമരത്തിലും എന്‍ഡോസള്‍ഫാനിലും ഇരകള്‍ക്കൊപ്പം; ആശമാരെ പിന്തുണച്ച കൃഷ്ണപിള്ളയുടെ നിലപാട് തറ; ചലച്ചിത്ര അക്കാഡമിയില്‍ വിപ്ലവം; എന്നിട്ടും പ്രേംകുമാര്‍ നേരിട്ടത് അപമാനം; ഇത് പൂക്കുട്ടിക്കുള്ള സന്ദേശം; ഇനിയൊരു മല്ലിക വേണ്ട!
ഷര്‍ട്ടില്‍ അടക്കം സ്വര്‍ണ്ണ കമ്പം വ്യക്തം; നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും ക്രമക്കേട് നടത്തി; വിരമിച്ചപ്പോള്‍ ആഗ്രഹിച്ചത് ബ്രാഞ്ച് സെക്രട്ടറി പദം; സ്വര്‍ണ്ണ കൊള്ളയില്‍ മൂന്നാം അറസ്റ്റ് പാര്‍ട്ടി അംഗം; വാസുവിന്റെ പഴയ പിഎ സത്യം പറയുമോ?
മഹാ ഭൂരിപക്ഷം സത്യ ക്രിസ്ത്യാനികള്‍ അടങ്ങിയ ഒരു ചാമ്പ്യന്‍ ടീമിനെ തേച്ച് ജമീമ റോഡ്രിഗ്യൂസിന് ഒപ്പം നിന്ന ജീസസ്, താങ്കള്‍  ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ജയിക്കുമായിരുന്നില്ല! സി രവിചന്ദ്രന്‍ അവതരിപ്പിക്കുന്നത് നവി മുംബൈ വിജയത്തിലെ മറ്റൊരു മുഖം; ജമീമാ റോഡ്രിഗസ് ചര്‍ച്ച തുടരുമ്പോള്‍
ഗോവിന്ദന്റെ മകനുമായുള്ള കേസില്‍ ചില ഇടപെടല്‍ നടന്നു; തെളിവായി ഓഡിയോ ക്ലിപ്പ് താമസിയാതെ പുറത്തു വരും; തനിക്ക് എതിരെ പരാതി നല്‍കിയത് ഇപിയുടെ അടുപ്പക്കാരനായ പാര്‍ട്ടി കുടുംബാഗം; പോലീസ് വകഞ്ഞു മാറ്റി കൊണ്ടു പോകുമ്പോഴും ചിലത് പറഞ്ഞ് ചെന്നൈയിലെ വ്യവസായി; പി ശശിക്കെതിരേയും ഷെര്‍ഷാദിന്റെ പ്രതികരണം; പകപോക്കല്‍ അറസ്റ്റ് ചര്‍ച്ചകളില്‍
വിദ്യാര്‍ഥിനിയുടെ കൈയ്യിലും വയറിലും മനപ്പൂര്‍വം പൊള്ളലേല്‍പ്പിച്ചതോ? ഡല്‍ഹി ആസിഡ് ആക്രമണത്തില്‍ വമ്പന്‍ ട്വിസ്റ്റ്;   യുവാവിനെ കേസില്‍ പെടുത്താന്‍ നടത്തിയ നാടകം; പിതാവ് അറസ്റ്റില്‍;  പെണ്‍കുട്ടിക്കെതിരെയും കേസെടുത്തേക്കും